Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി എംഡിഎംഎയുമായി പിടിയിൽ
മലപ്പുറം: ജില്ലയിൽ എം ഡി എം എ യുമായി യുവാവിനെ പിടികൂടി. 20 ഗ്രാം എംഡിഎംഎ യു മായി പാങ്ങ് ചേണ്ടി സ്വദേശി തൈരനിൽ അബ്ദുൾവാഹിദിനെ (29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയിൽ യുവാക്കൾക്കിടയിൽ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം!-->!-->!-->!-->!-->!-->!-->…
വണ്ടൂരിൽ പ്രവാസി വീട്ടുമുറ്റത്ത് സ്ഥാപിച്ചത് കൂറ്റൻ പതാക
വണ്ടൂർ: ആസാദി കാ അമൃത് മഹോത്സത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' യുടെ ഭാഗമായി വീട്ടുമുറ്റത്ത് കൂറ്റൻ ദേശീയപതാക സ്ഥാപിച്ച് പ്രവാസി. എളങ്കൂർ സ്വദേശി പുളിയമ്പറ്റ ശങ്കറാണ് ആദ്യമായി വീട്ടുമുറ്റത്ത് പതാക ഉയർത്താനുള്ള അവസരം!-->!-->!-->…
മകന്റെ കുത്തേറ്റ് അമ്മ മരിച്ചു
അങ്കമാലി: മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി സ്വദേശി മേരി (52 ) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മേരിക്ക് മകൻ!-->!-->!-->!-->!-->!-->!-->…
സൗഹൃദവേദി തിരൂർ, 75ാം സ്വാതന്ത്ര ദിനം ആചരിച്ചു
തിരൂർ: ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷം പ്രാദേശിക പരിസ്ഥിതി പ്രവർത്തകൻ ഉമ്മർ ചിറക്കൽ സൗഹൃതവേദി പ്രസിഡന്റ് കെപിഒ റഹ്മത്തുല്ലാക്ക് ദേശീയ പതാക കൈമാറി പരിപാടിക്ക് തുടക്കം കുറിച്ചു റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്ക് മധുരപലഹാരങ്ങൾ വിതണം!-->!-->!-->…
സ്വാതന്ത്ര്യ ദിനംപതാക നിർമ്മിച്ച് ആഘോഷം
പറവണ്ണ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പതാക നിർമിച്ച് കുരുന്നുകൾ. പറവണ്ണ സലഫി ഇ എം സ്കൂളിലെ പ്രി പ്രൈമറി വിദ്യാർത്ഥികളാണ് പതാക നിർമിച്ച് സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമാക്കിയത്. പാച്ചാട്ടിരി നൂർ ലൈക്കിൽ അധ്യാപകർ ക്കൊപ്പം എത്തിയ!-->!-->!-->…
മിഷന്‍ ബെറ്റര്‍ ടുമാറോ പദ്ധതിയുടെ വളാഞ്ചേരി സെന്റര്‍ ഉദ്ഘാടനം
വളാഞ്ചേരി: മിഷന്‍ ബെറ്റര്‍ ടുമാറോ (എം ബി ടി നന്മ ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ അവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന സീപ്പ് പദ്ധതിയുടെ വളാഞ്ചേരിയിലെ സെന്റര്‍ ഐ.ജി പി.വിജയന്‍ ഐ.പി.എസ് ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്തു.
സാമ്പത്തികമായും!-->!-->!-->!-->!-->!-->!-->!-->!-->…
ഈ വിദ്യാർത്ഥികൾ ദേശീയ പതാക നിർമ്മാണത്തിൽ തിരക്കിലാണ്
തൃപ്രങ്ങോട്: ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടു് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജനങ്ങളുടെ സ്വാതന്ത്ര്യാഭിലാശത്തിന് ഊർജ്ജം പകർന്ന ഇന്ത്യൻ ദേശീയ പതാകയുടെ തനത് രൂപ നിർമ്മാണത്തിൽ ഏർപ്പെട്ട് വിദ്യാർത്ഥികൾ.!-->!-->!-->…
എപിജെ അബ്ദുൽ കലാം ട്രസ്റ്റ് മൂന്നാം വാർഷികം ആഘോച്ചു.
തിരൂർ: എപിജെ അബ്ദുൽ കലാം സ്മാരക ട്രസ്റ്റിന്റെ മൂന്നാം വാർഷികാഘോഷ പരിപാടികൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മത് ദേവർ കോവിൽ ഉൽഘാടനം ചെയ്തു . ജനങ്ങൾ മതത്തിനും ജാതിക്കും അതീതമായി സംഘടിച്ച് പ്രവർത്തിച്ചാൽ പാവങ്ങളുടെ കണ്ണീരൊപ്പി അൽഭുതങ്ങൾ!-->!-->!-->…
കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരംകവി സച്ചിദാനന്ദന് സമർപ്പിച്ചു.
പൊന്നാനി : കേരളത്തിലെ രാഷ്ട്രീയ കലാ സാഹിത്യ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച കൊളാടി ഗോവിന്ദൻകുട്ടിയുടെ പേരിൽ മലപ്പുറം യുവകലാസാഹിതി നൽകി വരുന്ന ഈ വർഷത്തെ പുരസ്കാരം മലയാളത്തിൽ നിന്നുള്ള വിശ്വകവി കെ.സച്ചിദാനന്ദന് റവന്യൂ വകുപ്പ് മന്ത്രി!-->!-->!-->…
പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും
ആലപ്പുഴ: തീവ്രമായ അക്ഷരങ്ങളും ചിന്തിപ്പിക്കുന്ന ചിത്രങ്ങളുംകൊണ്ട് ശ്രദ്ധേയമായ ലക്ഷ്മി ജി കുമാറിന്റെ അഗ്നി എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും ആലപ്പുഴ ലളിതകല അക്കാദമിയില്‍ നടന്നു.ചിത്രകാരന്‍ സിറില്‍ ഡോമിനിക് ഹാര്‍മണി!-->…
