Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പോക്സോ കേസില്‍ റിഫ മെഹ്നുവിന്‍റെ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍
കോഴിക്കോട്: വ്ലോഗർ മെഹ്നാസ് പൊലീസ് കസ്റ്റഡിയിൽ. പോക്സോ കേസിലാണ് മെഹ്നാസിനെ കസ്റ്റഡിയിലെടുത്തത്. വിവാഹ സമയത്ത് റിഫ മെഹ്നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.
റിഫ മെഹ്നുവിന്‍റേത് ആത്മഹത്യയാണെന്നായിരുന്നു!-->!-->!-->!-->!-->!-->!-->…
ഓണം ബോണസ് പതിനായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് ലോട്ടറി തൊഴിലാളികള്‍
മലപ്പുറം: ലോട്ടറി തൊഴിലാളികളുടെ ഓണം ബോണസ് പതിനായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് ഓള്‍ കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്(ഐ എന്‍ ടി യു സി) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.ജില്ലാ കോണ്‍ഗ്രസ്സ് ഓഫീസില്‍ സംസ്ഥാന പ്രസിഡന്റ്!-->…
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ പൊതു ഖജനാവിലെ ഫണ്ടുപയോഗിക്കരുത്:…
മലപ്പുറം: ഹിന്ദു വംശ ഹത്യക്ക് നേതൃത്ത്വം നല്‍കിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ പൊതു ഖജനാവിലെ ഫണ്ടുപയോഗിച്ചാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ഹിന്ദു ഐക്യവേദി തയ്യാറാവുമെന്ന് സംസ്ഥാന സെക്രട്ടറി പി വി!-->…
സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി മൂന്നാം വാര്‍ഷികം ഞായറാഴ്ച
മലപ്പുറം: മഞ്ചേരി സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി മൂന്നാം വാര്‍ഷികം ആഗസ്ത് 7 ന് ഞായറാഴ്ച രാമനാട്ടുകര പേങ്ങാട് ബി ടി എം എ എം യു പി സ്‌കൂളില്‍ റിട്ട. ജസ്റ്റിസ് കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും.ചിറമ്മല്‍ അച്ഛന്‍,ഡോ ഷാഹുല്‍!-->…
മലപ്പുറത്ത് അതിമാരക മയക്കുമരുന്നുമായി (MDMA ) ഒരാൾ പിടിയിൽ
വള്ളിക്കാപ്പറ്റ: മലപ്പുറം വള്ളിക്കാപറ്റയിൽ നിരോധിത മാരക മയക്കുമരുന്നായ MDMA ( മെത്തലിൻ ഡയോക്സി മെത്താആം ഫിറ്റാമിൻ )യുമായി വള്ളിക്കാപ്പറ്റ സ്വദേശി അമ്പല പറമ്പ് പാലേം പടിയൻ വീട്ടിൽ മുഹമ്മദ് ഹനീഫ ( 50) യെ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി!-->!-->!-->…
തിരൂർ പൂക്കയിൽ വാഹനാപകടം യുവതി മരണപ്പെട്ടു
തിരൂർ: പൂക്കയിൽ വാഹനാപകടത്തിൽ യുവതി മരണപ്പെട്ടു . ബുധനാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ഉണ്യൽ സ്വദേശിനി ഉമ്മറിൻ്റെ മകൾ ജമീലയാണ് മരണപ്പെട്ടത്.
തിരൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസിന് സഹോദരനോടോപ്പം ഓട്ടോയിൽ പോകുന്നതിനിടെ മിനിലോറി!-->!-->!-->!-->!-->!-->!-->…
അടിപിടിക്കേസില്‍പ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍…
വളാഞ്ചേരി: അടിപിടിക്കേസില്‍പ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. തിരുവനന്തപുരം പട്ടം സ്വദേശി നിധിനാണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ!-->!-->!-->!-->!-->!-->!-->…
പ്രമാദമായ കുറ്റിപ്പുറം നിക്ഷേപ തട്ടിപ് കേസിൽ വീണ്ടും അബ്ദുൽ നൂറ് അറസ്റ്റിൽ
കുറ്റിപ്പുറം: നിക്ഷേപ തട്ടിപ്പ് കേസിൽ കുറ്റിപ്പുറം തെക്കേ അങ്ങാടി സ്വദേശി അബ്ദുൽ നൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമാദമായ കുറ്റിപ്പുറം നിക്ഷേപ തട്ടിപ് കേസിൽ ഇയാൾക്കെതിരെ നിരവധി കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ കേസുകളിൽ!-->!-->!-->…
ജില്ലയില്‍ ടയര്‍ റീസോളിംഗ് നിരക്ക് വര്‍ദ്ധിപ്പിക്കും
മലപ്പുറം: കേരള ടയര്‍ റീട്രേഡേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ ജനറല്‍ ബോഡി യോഗം മലപ്പുറം മുനിസിപ്പല്‍ വ്യാപാര ഭവനില്‍ വെച്ച് ചേര്‍ന്നു.ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.ശിവകുമാര്‍ ഉല്‍ഘാടനം ചെയ്തു. ടയര്‍ റീ സോളിംഗ്!-->!-->!-->…
മലപ്പുറത്ത് വില്ലേജ് ഓഫീസർ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപമുള്ള ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ് വിപിൻ.
രാവിലെ!-->!-->!-->!-->!-->!-->!-->…
