Main Banner
Browsing Category

cities

മലപ്പുറത്ത് വിദ്യാർത്ഥിയെ സവർക്കറുടെ വേഷമണിയിച്ചതിൽ സ്കൂളിനെതിരെ പ്രതിഷേധം

മലപ്പുറം: കീഴുപറമ്പ് ജി.വി.എച്ച്.എസ് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽവി.ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയതായി പരാതി. സ്കൂളിൽ തിങ്കളാഴ്ച നടന്ന സ്വാതന്ത്ര്യദിന ഘോഷയാത്രയിലാണ് സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയത്. …

പട്ടികജാതി മോര്‍ച്ച കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മലപ്പുറം: പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പെന്റ്,ലംപ്‌സം ഗ്രാന്റ് തുടങ്ങിയ വിദ്യാഭ്യാസ ആനുകുല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റി കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ബി…

പൊന്നാനിയിൽ യുവാവിനെ എം.ഡി.എം.എ യുമായി അറസ്റ്റ് ചെയ്തു

മലപ്പുറം: പൊന്നാനിയിൽ യുവാവിനെ 1.175 ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്തു. പൊന്നാനി എടപ്പാൾ സ്വദേശി അസ്‌ലം. വി (22 വയസ്സ് ) എന്നയാളെയാണ് പൊന്നാനി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ജിനീഷും പാർട്ടിയും ചേർന്ന് പിടികൂടിയത്. ഒരാഴ്ച്ച മുൻപ്…

മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പൂക്കോട്ടൂരില്‍ സ്വാതന്ത്ര്യദിന റാലിയും പൊതു…

മലപ്പുറം: സ്വാതന്ത്ര ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ ഹമാരാഹേ പ്രമേയവുമായി പൂക്കോട്ടൂര്‍ പിലാക്കലില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കബറിടത്തില്‍…

കെ ടി ജലീലിന്റെ ഓഫീസിൽ കരിഓയിൽ ഒഴിച്ച് യുവമോർച്ച

എടപ്പാൾ: കെ ടി ജലീൽ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിൽ യുവമോർച്ച പ്രവർത്തകർ കരിഓയിൽ ഒഴിച്ചു. ഓഫീസിലെ ബോർഡിലും ഷട്ടറിലുമാണ് കരിഓയിൽ ഒഴിച്ചത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് സജീഷ് ഏലായിലിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ഓഫീസിന്റെ ഷട്ടറിൽ…

കെ ടി ജലീലിൻ്റെ ‘ആസാദി കാശ്മീർ’ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി; വസതിയിലേക്ക് ബിജെപി…

വളാഞ്ചേരി: കെ ടി ജലീലിൻ്റെ ആസാദി കാശ്മീർ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി ബി.ജെപി .എം.എൽ.എ സ്ഥാനം രാജിവെച്ച് ജലീൽ മാപ്പ് പറയണമെന്ന് BJP .കെ.ടി ജലീലിൻ്റെ വളാഞ്ചേരിയിലെ കാവുംപുറത്തത്തെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി.…

ഈശ്വരമംഗലം ന്യൂ യു.പി സ്‌കൂളിന് ടര്‍ഫ് മൈതാനം; 21 ന് രാവിലെ കായിക മന്ത്രി ഉദ്ഘാടനം ചെയ്യും

പൊന്നാനി: പൊതുവിദ്യാലയ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ ആദ്യത്തെ ഫുട്‌ബോള്‍ ടര്‍ഫ് ഇനി പൊന്നാനി ഈശ്വരമംഗലം ന്യൂ യു.പി സ്‌കൂളിന് സ്വന്തം. ആഗസ്റ്റ് 21ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.…

ലഹരി നിര്‍മ്മാര്‍ജന സമിതി ബോധവല്‍ക്കരണം നടത്തി

ചുങ്കത്തറ: ലഹരി നിര്‍മ്മാര്‍ജന സമിതി എംപ്ലോയ്‌സ് വിംഗ് സംസ്ഥാന കമ്മിറ്റി സ്വാതന്ത്യ ദിനത്തല്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.ചുങ്കത്തറ എം പി എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റവ ഫാദര്‍ മാത്യൂസ് വെട്ടിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു.…

സ്വാതന്ത്ര്യ ദിനവും സ്ഥാപക ദിനവും ആഘോഷിച്ചു

മലപ്പുറം; ചാപ്പനങ്ങാടി ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ സ്വാതന്ത്ര്യ ദിനവും ഫൗണ്ടേഷന്റെ സ്ഥാപക ദിനവും വിപുലമായി ആഘോഷിച്ചു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിപാടിയില്‍ കോട്ടക്കല്‍ സൈത്…

അനധികൃത കരിങ്കല്‍ കോറിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ പൗരസമിതി

മഞ്ചേരി: ആനക്കയം ചേപ്പൂരിലെ അനധികൃത കരിങ്കല്‍ കോറിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ പൗരസമിതി സംഘടിപ്പിച്ച യോഗം തീരുമാനിച്ചു.ചേപ്പൂര്‍ മ്ദ്രസ്സയില്‍ ചേര്‍ന്ന യോഗം പരിസ്തിഥി മുനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ പി എ പൗരന്‍ ഉദ്ഘാടനം…