Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ലോഗോ പ്രകാശനം ചെയ്തു.
മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനം ഈമാസം 29, 30, 31 തീയതികളിലായി മലപ്പുറത്ത് നടക്കും. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം തിരൂരില് സംസ്ഥാന ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്!-->…
പി.എസ്.സി പന്ത്രണ്ടാം തരം പൊതു പ്രാഥമിക പരീക്ഷ
കേരള പബ്ലിക് സര്വ്വീസ് കമ്മീഷന് പന്ത്രണ്ടാം ക്ലാസ്സ് യോഗ്യത നിശ്ചയിച്ചിട്ടുളള തസ്തികകള്ക്കായുളള രണ്ടാം ഘട്ട പൊതു പ്രാഥമിക പരീക്ഷ (ഒ.എം.ആര്) ആഗസ്റ്റ് 27 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല് 3.15 വരെ ജില്ലയിലെ വിവിധ!-->!-->!-->…
അന്യായമായ ടയര് റീസോള് ചാര്ജ്ജ് പിന്വലിക്കണം; ബസ്സുടമകള്
മലപ്പുറം: അന്യായമായ ടയര് റീസോള് ചാര്ജ്ജ് വര്ദ്ധനവില് സര്ക്കാര് അടിയന്തിരമായി ഇടപെടണമെന്ന് ഓള് കേരള ബസ്സ് ഓപ്പറേറ്റേഴ്സ് ഓാര്ഗനൈസേഷന് ജില്ലാ സെക്രട്ടറി വാക്കിയത്ത് കോയ പ്രസ്താവനയില് ആവശ്യപ്പെട്ടു.ഒരോ നാല് മാസം കൂടുമ്പോഴും ടയര്!-->…
പൊന്നാനിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
പൊന്നാനിയിൽ .കഞ്ചാവുമായി യുവാവ് പിടിയിൽ
പൊന്നാനി: വീട്ടിൽ സൂക്ഷിച്ച എട്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.പൊന്നാനി ഹിളർ പള്ളിക്ക് സമീപം താമസിക്കുന്ന കബീർ (40)നെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം!-->!-->!-->…
മുസ് ലിം ലീഗിന്റെ ബസ് സ്റ്റോപ്പ് നിര്മാണം സിപിഎം തടഞ്ഞതിനെ തുടര്ന്ന് സംഘര്ഷം; മുസ് ലിം ലീഗ്…
മുസ് ലിം ലീഗിന്റെ ബസ് സ്റ്റോപ്പ് നിര്മാണം സിപിഎം തടഞ്ഞതിനെ തുടര്ന്ന് സംഘര്ഷം; മുസ് ലിം ലീഗ് പ്രവര്ത്തകര് അറസ്റ്റില്
താനൂര്: ബസ് സ്റ്റോപ്പ് നിര്മാണത്തെ ചൊല്ലി സിപിഎം-മുസ് ലിം ലീഗ് പ്രവര്ത്തകര് തമ്മില് സംഘര്ഷം. പൊതുമരാമത്ത്!-->!-->!-->…
സൗദിയില് വാഹനാപകടത്തില് താനൂര് സ്വദേശി മരണപ്പെട്ടു
താനൂര്: സൗദിയില് വാഹനാപകടത്തില് മലപ്പുറം താനൂര് മൂലക്കല് സ്വദേശി പുത്തന് പീടിയേക്കല് ഷുക്കൂറിന്റെ മകന് ഷെറിന് ബാബു(34) മരണപ്പെട്ടു. സൗദി ഖമീസില് നിന്നും ബിഷയ്ക്കുള്ള യാത്രയ്ക്കിടെ ഇവര് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്!-->!-->!-->…
തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു: വാക്സിനെടുത്തിരുന്നുവെന്ന് കുടുംബം
കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പുതിയേടത്ത് ചന്ദ്രികയാണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണു ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. പേ വിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിരുന്നതായി കുടുംബം പറഞ്ഞു.!-->!-->!-->…
കുറ്റിപ്പുറത്തെ വാഹനാപകടം: ഇന്നോവ ഡ്രൈവർ അറസ്റ്റിൽ
കുറ്റിപ്പുറം: മഞ്ചാടി വാഹന അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇന്നോവ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി കാരക്കാട് കൊണ്ടുർക്കര കുന്നംകുളത്തിങ്കൽ ബഷീറാണ് (56) പിടിയിലായത്. ഇയാൾ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക!-->!-->!-->…
അമിതവേഗതയിലെത്തിയ കാറിടിച്ചു; അമ്മയുടെ കണ്മുന്നിൽ ആറു വയസ്സുകാരി മരിച്ചു
മലപ്പുറം: അമ്മയുടെ കണ്മുന്നില്വെച്ച് ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു. മലപ്പുറം വേങ്ങര കണ്ണമംഗലം ഇ കെ പടി, നെല്ലിക്കാപ്പറമ്പില് അഭിലാഷിന്റെ മകള് അക്ഷരയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. കുന്നുംപുറം -വേങ്ങര!-->!-->!-->…
കോറളാട്ടിൽ നാരായണൻ നിര്യാതനായി
ചരമം
താനാളൂർ: ഒ.കെ പാറ പരേതനായകോറളാട്ടിൽ വേലായുധൻ മകൻ നാരായണൻ (47) നിര്യാതനായി.അമ്മ :കാളിഭാര്യ. :ശാന്തമക്കൾ :നിത്യ ,നിമിഷ
