Shobika
Browsing Category

cities

ആഞ്ഞടിച്ച തിരയ്‍ക്കൊപ്പം മത്തികൾ തീരത്തേക്ക്; തിരൂരിൽ മത്തിച്ചാകര; വാരിക്കൂട്ടി നാട്ടുകാർ

മലപ്പുറം: ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെ തിരൂരിൻ്റെ തീരദേശ മേഖലയിൽ മത്തിച്ചാകര. പടിഞ്ഞാറേക്കര, താനൂർ, കൂട്ടായി എന്നീ തീരദേശ മേഖലകളിലാണ് ആഞ്ഞടിച്ച തിരയോടൊപ്പം മത്തിക്കൂട്ടം കരയിൽ എത്തിയത്. വിവരമറിഞ്ഞ് ഓടിയെത്തിയ

വിക്രമന്‍ നായരെ അനുസ്മരിച്ചു

മലപ്പുറം; കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ വിക്രമന്‍ നായരുടെ ഒന്നാം ചരമ വാര്‍ഷികം അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആചരിച്ചു.ഡി സി സി ഓഫീസില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം സംസ്ഥാന

കുപ്രസിദ്ധ മോഷ്ടാവ് നിലമ്പൂർ പോലീസിന്റെ പിടിയിൽ

നിലമ്പൂർ: കുപ്രസിദ്ധ മോഷ്ടാവ് കോട്ടയം പനച്ചിപ്പാറ സ്വദേശി സുരേഷ് എന്ന പനച്ചിപ്പാറ സുരേഷിനെ നിലമ്പൂരിൽ വെച്ച് പിടികൂടി. മുപ്പതോളം മോഷണ കേസ്സിൽ പ്രതിയായ സുരേഷ് കൂത്താട്ടുകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ ജയിലിലായിരുന്നു. രണ്ടാഴ്ച

അരിമാവ് ചോദിച്ചെത്തി വീട്ടമ്മയുടെ സ്വർണമാല കവർന്നു; ഒരു മാസത്തിന് ശേഷം പ്രതികൾ പിടിയിൽ

പാലക്കാട്: അരിമാവ് ചോദിച്ച് കടയിലെത്തിയ ശേഷം വീട്ടമ്മയുടെ സ്വർണമാല കവർന്ന് രക്ഷപ്പെട്ട പ്രതികൾ ഒരു മാസത്തിനു ശേഷം പിടിയിലായി. മണ്ണാർക്കാട് വടക്കുമണ്ണത്ത് ഓക്കാസ് തിയറ്ററിനു സമീപം എണ്ണക്കടികളും അരിമാവും വിൽപന നടത്തുന്ന ശാന്തിയുടെ

വൻ ലഹരി വേട്ട: യുവതി അടക്കം അഞ്ച് പേർ എം ഡി എം എ യുമായി പോലീസ് പിടിയിൽ.

പത്തനംതിട്ട: ജില്ലയിൽ ഒരു യുവതി അടക്കം അഞ്ച് പേർ മയക്കു മരുന്നുമായി പോലീസ് പിടിയിൽ. എം ഡി എം എ യുമായി ആയാണ് ഇവർ പിടിയിലായത്. സാഹസികമായ നീക്കത്തിലൂടെയാണ് നിരോധിത മയക്കുമരുന്നായ എംഡിഎംഎ യുമായി യുവതി ഉൾപ്പെടെ 5 പേരെ ജില്ലാ പോലീസ് ഡാൻസാഫ്

സിറ്റിസണ്‍ പോര്‍ട്ടല്‍ സംവിധാനം പൊതു ജനങ്ങളിലേക്ക് എത്തിക്കും;കേരള ഗ്രാമപഞ്ചായത്ത് ടെക്‌നിക്കല്‍…

മലപ്പുറം; സിറ്റിസണ്‍ പോര്‍ട്ടല്‍ സംവിധാനം (ഐ എല്‍ ജി എം എസ്) പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേരള ഗ്രാമപഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഓര്‍ഗനൈസേഷന്‍ (സി ഐ ടി യു)ജില്ലാ സമ്മേളനം

വാഴപ്പുള്ളി സ്റ്റോഴ്സ് ഉടമ കുഞ്ഞി മുഹമ്മദ് അന്തരിച്ചു.

തിരൂരിലെ പ്രമുഖ സ്റ്റേഷനറി വ്യാപാര സ്ഥാപനമായിരുന്ന വാഴപ്പുള്ളി സ്റ്റോഴ്സ് (സിറ്റി ജംഗ്ഷൻ ) ഉടമ കുഞ്ഞി മുഹമ്മദ് അന്തരിച്ചു. മക്കൾ: ഡോ. അബ്ദുൽ ഗഫൂർ (ന്യൂറോ വിഭാഗം മെഡിക്കൽ കോളേജ്, കോഴിക്കോട്) സാബിർ (ഓട്ടോ ഗ്രിഡ് - പുത്തനത്താണി)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ആലപ്പുഴ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ

എ കെ എസ് ടി യു ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മലപ്പുറം: വര്‍ഗ്ഗീയവല്‍ക്കരിക്കുകയും കോര്‍പ്പറേറ്റ് വല്‍ക്കരിക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസനയം തിരുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് മുഴുവന്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുക

കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍ ഡി എഫ് ധര്‍ണ്ണ ആഗസ്റ്റ് 10 ന്

മലപ്പുറം : നിത്യോപയോഗ സാധനങ്ങള്‍ക്കു മേല്‍ ജി എസ് ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെയും കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന