Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കാലിക്കറ്റ് സർവകലാശാല കാമ്പസിൽ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന്റെ…
മലപ്പുറം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ 12കാരിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. ഇക്കഴിഞ്ഞ രണ്ടിന് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ്!-->!-->!-->…
ബൈക്കിടിച്ച് വയോധികൻ മരിച്ച കേസിൽ പ്രതികൾ പിടിയിൽ
മലപ്പുറം: ബൈക്കിടിച്ച് വയോധികൻ മരിച്ച കേസിൽ 363 ദിവസങ്ങൾക്കു ശേഷം പ്രതികൾ പിടിയിൽ. രക്ഷപ്പെടാനും അന്വേഷണം തിരിച്ചുവിടാനും പ്രതികളായ യുവാക്കൾ കാണിച്ച നീക്കങ്ങൾ അവസാനം പൊളിഞ്ഞു. പൊലീസ് പ്രതികളിലേക്കെത്തിയത് 500ലധികം സി.സി.ടി.വി. ക്യാമറകൾ!-->!-->!-->…
എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു,
താനൂർ : എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ് ഡി പി ഐ ഓണക്കാട് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു,
ബ്രാഞ്ച് പ്രസിഡന്റ് സിദ്ദീഖ്, സെക്രട്ടറി മുകേഷ്, പഞ്ചായത്ത് ഭാരവാഹികളായ ശിഹാബ്, നവാസ്, ഇന്ത്യൻ!-->!-->!-->!-->!-->!-->!-->!-->!-->…
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകന് ഏഴ് വർഷം തടവും പിഴയും
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് ഏഴ് വർഷം തടവും ഒന്നലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി പോക്‌സോ അതിവേഗ കോടതി. കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ തേറമ്മൽ അബൂബക്കറി(54) നെയാണ് എട്ടുവയസ്സുകാരിയെ!-->!-->!-->…
ഉരുണിയന്‍ പറമ്പന്‍ അബുഹാജി നിര്യാതനായി
ചരമംമലപ്പുറം; വാറങ്കോട് സ്വദേശി ഉരുണിയന്‍ പറമ്പന്‍ അബുഹാജി (74) നിര്യാതനായി .ഭാര്യ സുലൈഖ.
മകന്‍ പരേതനായ ഹനീഫ.മരുമകള്‍ ബുഷ്‌റ.പേരമക്കള്‍ അന്‍സബ്,ഷിബിന്‍,നിഷാദ്.
“ചന്ദ്രനെ അടുത്തറിഞ്ഞ് ഒരു പകൽ”
ആലത്തിയൂർ: കെ എച്ച് എം എച്ച്എസ്എസ് ആലത്തിയൂർ എൻഎസ്എസ് യൂണിറ്റ് ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രയാത്ര എന്ന പേരിൽ നടത്തിയ യാത്രാവിവരണ സെഷൻ സ്കൂളിലെ സീനിയർ ഫിസിക്സ് അധ്യാപകൻ ശ്രീ .അജിത്ത് നയിച്ചു. വിദ്യാർത്ഥികളിൽ ചാന്ദ്രയാത്രയുടെ!-->…
തിരൂരിൽ അനധികൃതമായി സൂക്ഷിച്ച 26 ചാക്ക് റേഷന്‍ധാന്യം പിടിച്ചെടുത്തു
തിരൂർ: തിരൂര്‍ താലൂക്കിലെ പൊന്‍മുണ്ടം പഞ്ചായത്തില്‍ 15-ാം വാര്‍ഡിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും 26 ചാക്ക് റേഷന്‍ധാന്യം പിടിച്ചെടുത്തു. പൊതുവിതരണ ഉപഭോക്തൃകാര്യ വിജിലന്‍സ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍!-->!-->!-->…
ഇന്‍ഡിഗോയെ വിടാതെ എംവിഡി; നിയമലംഘനത്തിന് മറ്റൊരു ബസിനെതിരേയും നടപടി
കോഴിക്കോട്: വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഒരു ബസിനുകൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂര്‍ വിമാനത്താവളത്തിനകത്ത് സര്‍വ്വീസ് നടത്തുന്ന ബസിനാണ് പിഴ ചുമത്തിയത്. നികുതി അടക്കാത്തതാണ് പിഴ ചുമത്താന്‍!-->!-->!-->…
എസ്. ഡി. പി. ഐ പ്രതിഷേധിച്ചു
തിരൂര്‍ : അവശ്യ സാധനങ്ങൾക്ക് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് എസ്, ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മറ്റിയുടെ കീഴിൽ തിരൂരിൽ തീ പന്തങ്ങളേന്തി പ്രകടനം നടത്തി. അരിയും, പാലും, തൈരും തുടങ്ങി സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന ഭക്ഷ്യ വസ്തുക്കൾക്ക്!-->…
തിരൂരില്‍ റവന്യൂഹബ് വരുന്നു
തിരൂര്‍: താലൂക്കിലെ സര്‍ക്കാര്‍ ഓഫിസുകളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായി തിരൂരില്‍ റവന്യൂഹബ് വരുന്നു. മിനി സിവില്‍ സ്റ്റേഷനു സമീപത്തെ ഒരേക്കറോളം സ്ഥലമാണ് ഇതിനായി കണ്ടെത്തുകയെന്നാണ് സൂചന. റവന്യൂ ഹബ് സംബന്ധിച്ച പ്രൊപ്പോസല്‍!-->!-->!-->…
