Main Banner
Browsing Category

cities

പ്ലസ് വൺ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: നിലമ്പൂരിൽ പ്ലസ് വൺ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു. മൂത്തേടം നെല്ലി പൊയിൽ സ്വദേശി കറുത്തേടത്ത് ഇസ്മായിലിന്റെ മകൻ അഭിനനാണ് മരിച്ചത്. മൂത്തേടത്തു നിന്നും മഞ്ചേരിയിലെ ബന്ധു വീട്ടിൽ വിരുന്നിനു പോയതായിരുന്നു കുട്ടി.…

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നും കോമേഴ്സിൽ ഡോക്ടറേറ്റ്

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നും കോമേഴ്സിൽ (കോസ്റ്റ് അക്കൗണ്ടിങ് പ്രാക്ടീസസ് ഇൻ ദ മാനുഫാക്ചറിങ് യൂനിറ്റ്സ് ഇൻ കേരള) ഡോക്ടറേറ്റ് നേടിയ അഖില ഇബ്രാഹിം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് റിസർച്ച് സെന്‍ററിൽ ഡോ. പി.എം ഹബീബുറഹിമാനു…

തിളച്ച കഞ്ഞിയില്‍ വീണ് പൊള്ളലേറ്റയാള്‍ മരിച്ചു

ചെന്നൈ: ദേവീപ്രസാദം തയ്യാറാക്കുന്നതിനിടെ തിളച്ച കഞ്ഞിയില്‍ വീണ് പൊള്ളലേറ്റയാള്‍ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി മുത്തുകുമാറാണ് മരിച്ചത്. തമിഴ്‌നാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നായ 'ആടി വെള്ളി'യുടെ ഭാഗമായി മധുരയിലെ പഴങ്കാനത്ത് മുത്തു…

ദേശീയ അവാർഡ് ജേതാക്കളായ ഇ.ആർ. ഉണ്ണിയേയും സി.പി ശിഹാബുദ്ദീനേയും സൗഹൃദവേദി, തിരൂർ സ്വീകരണം നല്കി…

തിരൂർ: പഞ്ചാബ് മലയാളി അസോസിയേഷൻറെയും മലയാള കലാ സാഹിത്യ സംസ്‌കൃതിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള കേളപ്പജി നാഷണൽ ഫെലോഷിപ്പ് അവാർഡ് നേടിയ ഇ. ആർ ഉണ്ണിക്കും കവിതാലാപനത്തിനുള്ള ഡോക്ടർ എ പി ജെ അബ്ദുൽ കലാം നാഷണൽ അവാർഡ് നേടിയ സി.പി…

മത്സ്യത്തൊഴിലാളികള്‍ അതീവജാഗ്രതപാലിക്കുക: മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കടല്‍ ഏറെ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാന്‍ അഭ്യര്‍ത്ഥിച്ചു. മത്സ്യത്തൊഴിലാളികള്‍ ഒരു…

ജില്ലയിൽ റെഡ് അലർട്ട്, നാടുകാണിയിൽ രണ്ട് ദിവസം രാത്രി യാത്രാ നിരോധനം

മലപ്പുറം: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ നാടുകാണി ചുരത്തിൽ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി.രാത്രി 9 മുതൽ രാവിലെ 6 വരെയാണ് യാത്ര നിരോധനം. മലപ്പുറം ജില്ല കലക്ടർ വി.ആർ. പ്രേംകുമാറാണ് ഉത്തരവ്…

പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട; ഒന്നേകാൽ കോടിയോളം പിടിച്ചെടുത്തു

മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട. വാനിൽ കടത്തുകയായിരുന്ന 1,24,39,250 രൂപ പോലീസ് പരിശോധനയിൽ പിടികൂടി. എടത്തനാട്ടുകര സ്വദേശികളായ ഷംസുദ്ദീൻ, ഷാഹുൽ ഹമീദ്, എന്നിവരാണ് പിടിയിലായത്. പിക്കപ്പ് വാനിൽ രഹസ്യ അറയിൽ കുഴൽപ്പണം…

സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് തട്ടിപ്പ്; മഞ്ചേരി സ്വദേശി പിടിയിൽ

മലപ്പുറം: ജില്ലയുടെ പല ഭാഗത്തും മുൻപ് വ്യാജ ടെലഫോൺ എക്സ്ചേഞ്ച് സംവിധാനം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നവരെ പോലീസ് പിടികൂടിയിരുന്നു. പക്ഷേ തട്ടിപ്പ് വീണ്ടും തുടരുന്ന സാഹചര്യത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേരി പൂക്കുളത്തൂര്‍…

മൊബൈലിൽ പാട്ട് ഉറക്കെ വെച്ചതിനെ ചൊല്ലി തർക്കം; അനിയൻ ചേട്ടനെ അടിച്ചു കൊന്നു

പാലക്കാട്: കൊപ്പം മുളയൻ കാവിൽ തൃത്താല നടക്കിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. അനിയൻ ഷക്കിർ മരകഷ്ണം കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊപ്പം പൊലീസ് ഷക്കീറിനെ കസ്റ്റഡയിലെടുത്തു. മൊബൈലിൽ പാട്ട് ഉറക്കെ വച്ചതുമായി…

ബിപി അങ്ങാടിയിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം; ഇടിയുടെ…

മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം. അരീക്കോട് പെരിഞ്ചേരി സ്വദേശി ഹരി നമ്പൂതിരിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ബിപി അങ്ങാടി പെട്രോൾ പമ്പിന്…