Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ആശുപത്രി ജീവനക്കാർ ശുചിമുറി കഴുകിച്ച ഗർഭിണി പ്രസവിച്ചു
മലപ്പുറം: നിലമ്പൂരിലെ സർക്കാർ ജില്ലാ ആശുപത്രിയിൽ, ഇന്ന് ജീവനക്കാർ നിർബന്ധിച്ചു ശുചിമുറി കഴുകിപ്പിച്ച ഗർഭിണി പെൺ കുഞ്ഞിന് ജന്മം നൽകി. കൈയ്യിൽ ഗ്ലൂക്കോസ് കുത്തിവെച്ച സൂചിയും മറ്റും ഊരിമാറ്റി യുവതിയെ നിർബന്ധിച്ച് ശുചി മുറി കഴുകിപ്പിച്ചു!-->!-->!-->…
തിരൂര്‍ നഗരസഭയില്‍ ഓണപ്പൂകൃഷിക്ക് തുടക്കം
തിരൂര്‍ നഗരസഭയില്‍ ഓണക്കാലത്തെക്കുള്ള പൂക്കള്‍ ലക്ഷ്യമിട്ട് ഓണപ്പൂകൃഷി ആരംഭിച്ചു. ചെമ്പ്ര ഏഴാം വര്‍ഡിലാണ് ചെണ്ടു മല്ലി പൂക്കള്‍ കൃഷിചെയ്യുന്നത്. തൈ നടീല്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രസന്ന നിര്‍വഹിച്ചു. സംസ്ഥാന കൃഷി വകുപ്പ്, അയ്യങ്കാളി നഗര!-->!-->!-->…
തിരൂര്‍ നഗരസഭയുടെ 20 കോടി രൂപയുടെ പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം
തിരൂര്‍: നഗരസഭയുടെ 2022-23 വര്‍ഷത്തേക്കുള്ള 20 കോടിയുടെ പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. നഗരത്തിന്റെ മുഖച്ഛായ മാറ്റാനുള്ള ഒട്ടനവധി പദ്ധതികളാണ് ഇതിലുള്ളത്. നഗരത്തിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ അടിസ്ഥാന!-->!-->!-->…
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക്കെ.എസ്.ആര്‍.ടി.സി സൗകര്യം
മലപ്പുറം: വയനാട് ജില്ലയിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കര്‍ക്കിടക വാവ് ചടങ്ങുകളില്‍ പങ്കെടുത്ത് ക്ഷേത്രദര്‍ശനവും കഴിഞ്ഞ് മടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി അസുലഭ അവസരമൊരുക്കുന്നു. ജൂലായ് 28 ന് പുലര്‍ച്ചെ നാല് മണിക്ക് മലപ്പുറം!-->!-->!-->…
അഗ്നിപഥ് റിക്രൂട്ട്‌മെന്റെ് റാലി
മലപ്പുറം: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ കോഴിക്കോട് ഈസ്റ്റ് ഹില്‍ ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജില്‍ നടക്കുമെന്ന് കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസര്‍ അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതല്‍ 30 വരെ ഓണ്‍ലൈനായി!-->…
നിലമ്പൂരിൽ പൂർണ ഗർഭിണിയായ യുവതിയെ കൊണ്ട് ആശുപത്രിയിലെ ശുചിമുറി കഴുകിച്ചതായി പരാതി
മലപ്പുറം: നിലമ്പൂർ ജില്ലാശുപത്രിയിൽ ഗർഭിണിയായ ഇതര സംസ്ഥാനക്കാരിയോട് ക്രൂരത. പൂർണ്ണ ഗർഭിണിയായ യുവതിയെക്കൊണ്ട് ബാത്ത്റൂം കഴുകിച്ചെന്നാണ് പരാതി. ഉപയോഗിച്ച ശേഷം ബാത്ത് റൂം വൃത്തിയാക്കിയില്ല എന്ന് ആരോപിച്ചാണ് ക്രൂരത. പൂർണ്ണ ഗർഭിണിയുടെ!-->!-->!-->…
ജനങ്ങളുടെ ജീവന് പൊന്നാനി നഗരസഭ സംരക്ഷണം നൽകണം; കോൺഗ്രസ്
പൊന്നാനി: പൊന്നാനി നഗരസഭ പ്രദേശങ്ങളിൽ അക്രമ സ്വഭാവമുള്ള തെരുവുനായകളെ കൊണ്ട് ജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും, ഇരുചക്ര യാത്രക്കാർക്കും, വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി മാറിയതിനെ തുടർന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ!-->…
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക
മലപ്പുറം : പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, ക്ഷാമബത്ത കുടിശ്ശികയും ലീവ് സറണ്ടറും അനുവദിക്കുക, കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം അര്‍ഹതപ്പെട്ട എല്ലാ വിഭാഗം പ്രൊഫണലുകള്‍ക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗസറ്റഡ്!-->…
സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ പൊലീസുകാരി മരിച്ചു
പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പൊലീസുകാരി മരിച്ചു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ സിൻസി പി.അസീസാണ് (35) മരിച്ചത്. ഇക്കഴിഞ്ഞ പതിനൊന്നിന് കിടങ്ങന്നൂരിനു സമീപത്തുവച്ച് സിൻസി ഓടിച്ചിരുന്ന!-->!-->!-->…
എസ്, എസ്, ല്‍, സി യില്‍ ഉന്നത വിജയികളെ അനുമോദിച്ചു
.തിരൂര്‍ : നടുവിലങ്ങാടി വാര്‍ഡ് നാലിലെ എസ്, എസ്, എല്‍, സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്എസ്, ഡി, പി, ഐ പൂക്കയില്‍ ബ്രാഞ്ച് കമ്മിറ്റി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. റിട്ടയേര്‍ഡ് കെ. എസ്. ഇ. ബി. അസിസ്റ്റന്റ്!-->…
