Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
താനൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം
മലപ്പുറം: ജില്ലയിലെ താനൂർ സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫ് പാനലിനെ പരാജയപ്പെടുത്തിയാണ് ബിജെപി പാനൽ വിജയിച്ചത്.
518 വോട്ടുകൾ ബിജെപി പാനൽ നേടിയപ്പോൾ 332 വോട്ട് മാത്രമാണ്!-->!-->!-->!-->!-->!-->!-->…
ചങ്ങരംകുളത്ത് കോഴിയുടെ വില കുറച്ച് വിറ്റയാൾ പിടിയിൽ; തൂക്കത്തിൽ കൃത്രിമമെന്ന് പരാതി; കടയ്‌ക്കുള്ളിൽ…
ചങ്ങരംകുളം: കോഴിയിറച്ചിയുടെ തൂക്കത്തിൽ കൃത്രിമം കാട്ടി കോഴിവില കുറച്ച് വിൽപ്പന നടത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. നരണിപ്പുഴ റോഡിലെ എം.എസ്.കോഴിക്കടയിലാണ് തട്ടിപ്പ് നടന്നത്. ഇലക്ട്രോണിക് യന്ത്രത്തിൽ കൃത്രിമം കാണിച്ചായിരുന്നു!-->!-->!-->…
നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥി റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ
കൊല്ലം: നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം പുന്നല സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. സ്റ്റോപ്പ് ഇല്ലാതിരുന്ന കുരി സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയപ്പോൾ അപകടം!-->!-->!-->…
പത്താം ക്ലാസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു
കാസര്‍ക്കോട്: പത്താം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ക്കോട് ചയ്യോത്തിലാണ് സംഭവം. പുതുമന ഷാജി ജോസിന്റെ മകന്‍ അരുള്‍ വിമല്‍ (15) ആണ് മരിച്ചത്.
രാവിലെ ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ!-->!-->!-->!-->!-->!-->!-->…
ടീം പൂളഞ്ചോടിന്റെ അനുമോദന സംഗമം.
താനൂർ: എസ് എസ് എൽ സി , പ്ളസ് റ്റുഉന്നത വിജയം കൈവരിച്ചവരെ ടീം പൂളഞ്ചോട് അനുമോദിച്ചു.
എൽ.എൽ ബി ഫസ്റ്റ് ക്ലാസ് നേടിയ എംശെയ്ഖ് റസൽ, പി.ജി എൻട്രൻൻസ് റാങ്ക് ഹോൾഡർ ഫാത്തിമ നിസ്നി പി.കെ. , അറബിക്ക് നോവലിസ്റ്റ് അസ്ഗർ അബൂബക്കർ , കാരണവർ!-->!-->!-->!-->!-->!-->!-->…
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തേടി രാത്രി വീട്ടിലെത്തി, പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം…
കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം വടക്കടത്ത് വളപ്പിൽ അബ്ദുൾ നിസാറിനെയാണ് (18) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. കൗമാരക്കാരിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.
!-->!-->!-->!-->!-->!-->…
പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു.
വേങ്ങര: പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. വെളിച്ചക്കുറവും, പ്രതികൂല കാലാവസ്ഥ മൂലമും ഇന്നലെ രാത്രി 10:30 തോടെ തിരച്ചിൽ അവസാനിപ്പിച്ചു ഫയർ ഫോയിസും, പോലീസും!-->!-->!-->…
പെരുമ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി
മലപ്പുറം വെന്നിയൂർപെരുമ്പുഴയിൽ ഒരാളെ ഒഴുക്കിൽപെട്ട്കാണാതായി പുതുപ്പറമ്പ് മുഹമ്മദ് അലി (44) പുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു
പുഴയുടെ ഒഴുക്ക് രക്ഷാപ്രവർത്തനത്തിന് തടസ്സം!-->!-->!-->!-->!-->!-->!-->…
എസ്, ഡി, പി, ഐ നടത്തിയ സമരം ഫലം കണ്ടു.
തിരൂര്‍ മുന്‍സിപാലിറ്റിയിലെ നാലാം വാർഡിൽ മാസങ്ങളായി കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾ എസ്, ഡി, പി, ഐ പൂക്കയില്‍ ബ്രാഞ്ച് പ്രവര്‍ത്തകര്‍ ഇടപെട്ടു ആ പ്രദേശത്തെ കത്താത്ത മുഴുവന്‍ ലൈറ്റുകളും വേണ്ട പെട്ട ഉദ്യോഗസ്ഥരെ കണ്ടു കത്തിക്കാനുള്ള ശ്രമം!-->…
മെഡിസെപ്പ് ഇ പി എഫ് പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കണം – പി എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍
മലപ്പുറം : സര്‍ക്കാര്‍ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി ഇ പി എഫ് പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കണമെന്ന് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു.
പ്രൊവിഡന്റ്!-->!-->!-->!-->!-->…
