Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
എസ്. ഡി. പി. ഐ പ്രതിഷേധിച്ചു
തിരൂര്‍ : അവശ്യ സാധനങ്ങൾക്ക് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് എസ്, ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മറ്റിയുടെ കീഴിൽ തിരൂരിൽ തീ പന്തങ്ങളേന്തി പ്രകടനം നടത്തി. അരിയും, പാലും, തൈരും തുടങ്ങി സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന ഭക്ഷ്യ വസ്തുക്കൾക്ക്!-->…
തിരൂരില്‍ റവന്യൂഹബ് വരുന്നു
തിരൂര്‍: താലൂക്കിലെ സര്‍ക്കാര്‍ ഓഫിസുകളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായി തിരൂരില്‍ റവന്യൂഹബ് വരുന്നു. മിനി സിവില്‍ സ്റ്റേഷനു സമീപത്തെ ഒരേക്കറോളം സ്ഥലമാണ് ഇതിനായി കണ്ടെത്തുകയെന്നാണ് സൂചന. റവന്യൂ ഹബ് സംബന്ധിച്ച പ്രൊപ്പോസല്‍!-->!-->!-->…
പാര്‍ട്ടിയും മതസംഘടനകളും പണ്ഡിതന്മാരും നടത്തിയ കടുത്ത പ്രതിഷേധങ്ങളുടെ ഫലമാണ് വഖഫ് നിയമനങ്ങളിലെ…
മലപ്പുറം: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നിയമ നിര്‍മാണം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്നത് സന്തോഷകരമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വിഷയത്തില്‍ മുസ്‌ലിം ലീഗും!-->!-->!-->…
പ്രസവത്തെ തുടർന്ന് യുവതിയുടെ മരണം: ഡോക്ടറുടെ ചികിത്സാപിഴവെന്ന ആരോപണവുമായി ബന്ധുക്കൾ
കോഴിക്കോട്: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ബന്ധുക്കളുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
!-->!-->!-->!-->!-->!-->…
വഖഫ് നിയമനം: സമസ്തയ്ക്ക് നല്‍കിയ വാക്ക് മുഖ്യമന്ത്രി പാലിച്ചു: ജിഫ്‌രി തങ്ങള്‍എല്ലാ നിലയ്ക്കും നന്ദി…
മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിച്ചുവെന്ന് സമസ്ത പ്രസിഡന്റ് ജിഫ് രി തങ്ങള്‍. മുഖ്യമന്ത്രി മതനേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. സമസ്ത കേരള!-->!-->!-->…
മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം: യുവതി പടിയില്‍.
കോഴിക്കോട്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നഴ്‌സിന്റെ ഓവര്‍കോട്ടുമായി വാര്‍ഡിലെത്തിയ യുവതിക്കെതിരെ!-->!-->!-->…
ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
തിരൂരങ്ങാടി: കയറും മുമ്പേ ബസ് മുന്നോട്ടെടുത്തത്തിനാൽ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണു വിദ്യാർഥിനിക്ക് പരിക്ക്. തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥി നി ശ്രീലക്ഷ്മി (17) ക്കാണ് പരിക്കേറ്റത്. കരിപറമ്പിൽ!-->!-->!-->…
കെ എസ് ഹംസക്കെതിരെ നടപടി വ്യവസായ പ്രമുഖന്റെ സമ്മര്‍ദത്തില്‍; ലീഗില്‍ വിവാദം
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസക്കെതിരെയുള്ള നടപടിക്കെതിരെ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി. പാര്‍ട്ടിക്ക് പുറത്തുള്ള വ്യവസായ പ്രമുഖന്‍ പ്രസിഡന്റ് സാദിഖലി തങ്ങളെ സമ്മര്‍ദത്തിലാക്കിയതാണ് നടപടിയിലേക്ക് വഴിവെച്ചതെന്നാണ്!-->!-->!-->…
കെഎസ്എഫ്ഇയില്‍ നിന്നും വ്യാജ രേഖകള്‍ ഉപയോഗിച്ച് അരക്കോടി രൂപയോളം തട്ടി; മുന്‍ ബാങ്ക് മാനേജര്‍…
മലപ്പുറം: കൊണ്ടോട്ടി കെഎസ്എഫ്ഇയില്‍ നിന്നും വ്യാജ രേഖകള്‍ ഉപയോഗിച്ച് അരക്കോടി രൂപയോളം തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. കൊണ്ടോട്ടി കെഎസ്എഫ്ഇ മുന്‍ ബ്രാഞ്ച് മാനേജര്‍ കോഴിക്കോട് കോമേരി സ്വദേശി സൗപര്‍ണിക വീട്ടില്‍ സന്തോഷ് (53),!-->…
പീഡനക്കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ
മലപ്പുറം: യുവതിയെ പീഡിപ്പിച്ച കേസിൽ കൃഷി ഓഫീസർ പിടിയിൽ. വാഴയൂർ കൃഷി ഓഫീസർ സുരേഷ് ബാബുവിനെയാണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. പ്രതി കൃഷി ഓഫീസർ സുരേഷ് ബാബു യുവതിയെ കയറി!-->!-->!-->…
