Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പി.വി അബ്ദുൽ വഹാബ് എം.പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: പി.വി അബ്ദുൽ വഹാബ് എം.പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ചികിത്സയിലാണ് അദ്ദേഹം.
അദ്ദേഹത്തെ പരിശോധിച്ച ഗ്യാസ്ട്രോഎൻട്രോളജി സംഘം മറ്റ്!-->!-->!-->!-->!-->!-->!-->…
പെൻഷന്റെ പേരിൽ സ്ത്രീകളെ കബളിപ്പിച്ച് സ്വർണാഭരണം തട്ടിയെടുക്കുന്നയാളെ തിരൂർ പോലീസ് പിടികൂടി
തിരൂർ: പ്രായമായ സ്ത്രീകളെ സമീപിച്ച് പെൻഷനും മറ്റും ശരിയാക്കിത്തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ തിരൂർ പോലീസ് പിടികൂടി.
തൃശ്ശൂർ ചാവക്കാട് സ്വദേശിയായ പട്ടാട്ട് യൂസഫ്(42)നെയാണ്!-->!-->!-->!-->!-->…
തുഷാരഗിരിയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു, തിരച്ചിൽ തുടരുന്നു
കോഴിക്കോട്: തുഷാരഗിരിയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നു.
ബേപ്പൂർ സ്വദേശി!-->!-->!-->!-->!-->!-->!-->…
മതിയായ വിലയ്ക്ക് ലീഗിനെ വിൽക്കുക, അഞ്ചു കൊല്ലത്തേക്ക് പാർട്ടിയെ നടത്താൻ കൊടുക്കുക ഇല്ലെങ്കിൽ…
മലപ്പുറം: മതിയായ വിലക്ക് ലീഗിനെ മറ്റാർക്കെങ്കിലും വിൽക്കുക. അതല്ലെങ്കിൽ അഞ്ചു കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവർക്ക് പാർട്ടിയെ നടത്താൻ കൊടുക്കുക ഇല്ലെങ്കിൽ ഇന്ത്യാവിഷൻ്റെ" ഗതി വരും മുസ്ലിംലീഗിന്; കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
!-->!-->!-->!-->…
വനത്തിൽ വള്ളി മാങ്ങ ശേഖരിക്കാൻ പോയാളെ കരടി ആക്രമിച്ചു.
നിലമ്പൂർ: വനത്തിൽ വള്ളി മാങ്ങ ശേഖരിക്കാൻ പോയ 56കാരനെ കരടി ആക്രമിച്ചു. പരുക്കേറ്റ ടി.കെ.കോളനി മരടൻ കുഞ്ഞനെ (56) നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമരമ്പലം ടി.കെ.കോളനിയിൽ ഇന്ന് രാവിലെ ആണ് സംഭവം.
ഒറ്റയ്ക്കാണ് കുഞ്ഞൻ വനത്തിൽ!-->!-->!-->!-->!-->…
100 കോടിയുടെ തട്ടിപ്പ് കേസിൽ മലപ്പുറം സ്വദേശിയെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു
കണ്ണൂർ: കൂത്തുപറമ്പിൽ മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി 100 കോടിയോളം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ്!-->!-->!-->…
കുഞ്ഞാലിക്കുട്ടി രാജിഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ: പി.എം.എ സലാം
മലപ്പുറം: ലീഗ് പ്രവർത്തക സമിതി യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാം. 'കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന വാർത്ത നൂറ്റാണ്ടിലെ വലിയ തമാശയാണ്. മുസ്‍ലിം ലീഗിൽ ഏതെങ്കിലും നേതാവ് ഒറ്റയ്ക്ക് തീരുമാനം എടുക്കുന്ന പതിവില്ല.!-->!-->!-->…
ഭാര്യയോടൊപ്പം ഉള്ള കിടപ്പറ രംഗങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു: മലപ്പുറം സ്വദേശി…
മല്ലപ്പള്ളി: ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന്റെ ചിത്രങ്ങള്‍ എടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത് കാശുവാങ്ങിയ കേസില്‍ മലപ്പുറം സ്വദേശിയെ കീഴ്‌വയ്പ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കല്‍ ഒളവട്ടൂര്‍ ചോലക്കരമ്മന്‍ വീട്ടില്‍!-->!-->!-->…
മദ്രസയില്‍ നിന്നു സൈക്കിളില്‍ മടങ്ങവെ വിദ്യാര്‍ഥി കുളത്തില്‍ വീണു മരിച്ചു
ഫറോക്ക്: മദ്രസ വിട്ട് വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങവെ തെന്നിവീണ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു.ചെറുവണ്ണൂര്‍ കൊളത്തറ അറക്കല്‍ പാടം അമ്മോത്ത് വീട്ടില്‍ മുസബീറിന്റെ മകന്‍ മുഹമ്മദ് മിര്‍ഷാദ് (13 ) ആണ് മരിച്ചത്.ശനി രാവിലെ പതിനൊന്നരയോടെ!-->…
വൈദ്യുതിലൈൻ പൊട്ടി വിദ്യാർത്ഥി മരിച്ചു
ബംഗളൂരു: വൈദ്യുതിലൈൻ പൊട്ടിവീണ് വിദ്യാർത്ഥി മരിച്ചു. ചെമ്മാട് ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ ലുഖ്മാൻ ആണ് മരിച്ചത്.
ബംഗളൂരു യശ്വന്ത്പൂർ സ്വദേശിയാണ് ലുഖ്മാൻ.!-->!-->!-->!-->!-->!-->!-->…
