Main Banner
Browsing Category

cities

ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത

മൺസൂൺ പാത്തി ( Monsoon Trough )നിലവിൽ സാധാരണ സ്ഥാനത്തു സ്ഥിതി ചെയുന്നു. അടുത്ത 2-3 ദിവസംകൂടി നിലവിലെ സ്ഥാനത്തു തുടരാൻ സാധ്യത അതിനു ശേഷം പതിയെ തെക്കോട്ടു മാറാൻ സാധ്യത. കൊങ്കൺ തീരം മുതൽ വടക്കൻ കേരളാ തീരം വരെ ന്യുന മർദ്ദപാത്തി

കാടാമ്പുഴയിൽ ജോലിക്കിടെ വൈദ്യുത ആഘാതമേറ്റ് മരണപ്പെട്ടു

മലപ്പുറം: കാടാമ്പുഴ പിലാത്തറയിൽ ജോലി സ്ഥലത്ത് വെച്ച് വൈദ്യുത ആഘാത മേറ്റ്ആണ് അപകടം. ഉടൻ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും തുടർന്ന് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ചേങ്ങോട്ടൂർ മണ്ണഴി

കാലിക്കറ്റ് സർവകലാശാല കാമ്പസിൽ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന്റെ…

മലപ്പുറം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ 12കാരിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. ഇക്കഴിഞ്ഞ രണ്ടിന് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ്

ബൈക്കിടിച്ച് വയോധികൻ മരിച്ച കേസിൽ പ്രതികൾ പിടിയിൽ

മലപ്പുറം: ബൈക്കിടിച്ച് വയോധികൻ മരിച്ച കേസിൽ 363 ദിവസങ്ങൾക്കു ശേഷം പ്രതികൾ പിടിയിൽ. രക്ഷപ്പെടാനും അന്വേഷണം തിരിച്ചുവിടാനും പ്രതികളായ യുവാക്കൾ കാണിച്ച നീക്കങ്ങൾ അവസാനം പൊളിഞ്ഞു. പൊലീസ് പ്രതികളിലേക്കെത്തിയത് 500ലധികം സി.സി.ടി.വി. ക്യാമറകൾ

എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു,

താനൂർ : എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ് ഡി പി ഐ ഓണക്കാട് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു, ബ്രാഞ്ച് പ്രസിഡന്റ് സിദ്ദീഖ്, സെക്രട്ടറി മുകേഷ്, പഞ്ചായത്ത് ഭാരവാഹികളായ ശിഹാബ്, നവാസ്, ഇന്ത്യൻ

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകന് ഏഴ് വർഷം തടവും പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് ഏഴ് വർഷം തടവും ഒന്നലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി പോക്‌സോ അതിവേഗ കോടതി. കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ തേറമ്മൽ അബൂബക്കറി(54) നെയാണ് എട്ടുവയസ്സുകാരിയെ

ഉരുണിയന്‍ പറമ്പന്‍ അബുഹാജി നിര്യാതനായി

ചരമംമലപ്പുറം; വാറങ്കോട് സ്വദേശി ഉരുണിയന്‍ പറമ്പന്‍ അബുഹാജി (74) നിര്യാതനായി .ഭാര്യ സുലൈഖ. മകന്‍ പരേതനായ ഹനീഫ.മരുമകള്‍ ബുഷ്‌റ.പേരമക്കള്‍ അന്‍സബ്,ഷിബിന്‍,നിഷാദ്.

“ചന്ദ്രനെ അടുത്തറിഞ്ഞ് ഒരു പകൽ”

ആലത്തിയൂർ: കെ എച്ച് എം എച്ച്എസ്എസ് ആലത്തിയൂർ എൻഎസ്എസ് യൂണിറ്റ് ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രയാത്ര എന്ന പേരിൽ നടത്തിയ യാത്രാവിവരണ സെഷൻ സ്കൂളിലെ സീനിയർ ഫിസിക്സ് അധ്യാപകൻ ശ്രീ .അജിത്ത് നയിച്ചു. വിദ്യാർത്ഥികളിൽ ചാന്ദ്രയാത്രയുടെ

തിരൂരിൽ അനധികൃതമായി സൂക്ഷിച്ച 26 ചാക്ക് റേഷന്‍ധാന്യം പിടിച്ചെടുത്തു

തിരൂർ: തിരൂര്‍ താലൂക്കിലെ പൊന്‍മുണ്ടം പഞ്ചായത്തില്‍  15-ാം വാര്‍ഡിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും  26 ചാക്ക് റേഷന്‍ധാന്യം പിടിച്ചെടുത്തു.  പൊതുവിതരണ ഉപഭോക്തൃകാര്യ വിജിലന്‍സ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍

ഇന്‍ഡിഗോയെ വിടാതെ എംവിഡി; നിയമലംഘനത്തിന് മറ്റൊരു ബസിനെതിരേയും നടപടി

കോഴിക്കോട്: വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഒരു ബസിനുകൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂര്‍ വിമാനത്താവളത്തിനകത്ത് സര്‍വ്വീസ് നടത്തുന്ന ബസിനാണ് പിഴ ചുമത്തിയത്. നികുതി അടക്കാത്തതാണ് പിഴ ചുമത്താന്‍