Shobika
Browsing Category

cities

കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് എന്ന ഉടുമ്പ് രാജേഷ് പോലീസിന്റെ പിടിയില്‍

മലപ്പുറം: വേങ്ങരയിൽ വീടിന്റെ വാതിൽ കുത്തി പൊളിച്ച് നാലര പവൻ സ്വർണ്ണാഭരണങ്ങളും 75000 രൂപ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി വട്ടവള വീട്ടിൽ രാജേഷ് (39) നെയാണ് വേങ്ങര ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ

അനധികൃത മീൻ പിടുത്തം: 15 വള്ളങ്ങൾ പിടികൂടി

പൊന്നാനി: ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പും തീരദേശ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വളര്‍ച്ചയെത്താത്ത മീനുകളെ പിടിച്ച 15 വള്ളങ്ങള്‍ പിടികൂടി. 8000 കിലോയിലധികം കുഞ്ഞന്‍മത്തി പിടികൂടി നശിപ്പിച്ചു.10 സെന്റീമീറ്ററില്‍ താഴെയുള്ള മത്തി

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; തിരൂർ റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനിന് മുന്നില്‍…

തിരൂർ: പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് പതിനാറുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂരിലാണ് സംഭവം.തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനിന് മുന്നില്‍ ചാടിയാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

തിരൂർ ആർ എം എസ് ഓഫീസ് അടച്ചു പൂട്ടരുത്: ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി, ചീഫ് പി എം ജി ക്ക് കത്തയച്ചു

തിരൂർ: ചെലവ് ചുരുക്കലിന്റെ ഭാഗമായി ജില്ലയിലെ തപാൽ വകുപ്പിന്റെ ഏക റെയിൽവേ മെയിൽ സർവീസ് സെന്റർ ആയ തിരൂർ ആർ എം എസ് ഓഫീസ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പ്രസ്തുത ഓഫീസ് അവിടെത്തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെട്ട് ചീഫ്

യുവാവും യുവതിയും ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിൽ.

മലപ്പുറം: നിലമ്പൂർ മുള്ളുള്ളിയിൽ യുവാവും യുവതിയും ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയിൽ. നിലമ്പൂർ മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂർ സ്വദേശി രമ്യ (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും

തിരൂരില്‍ സഹകരണ സംഘം ജീവനക്കാരൻ ട്രെയിന്‍ ഇടിച്ചു മരിച്ചു

തിരൂര്‍: സഹകരണ സംഘം ജീവനക്കാരന്‍ ട്രയിന്‍ തട്ടി മരിച്ചു. തിരൂര്‍ തലക്കാട് തെക്കന്‍ കുറ്റൂര്‍ പരേതനായ അമ്മാശന്‍ വീട്ടില്‍ പുത്തന്‍ വീട്ടില്‍ രാമചന്ദ്രന്‍ എന്ന ബാബു ( 46) ആണ് മരണപ്പെട്ടത്. തിരൂര്‍ റവന്യൂ ഡിവിഷന്‍ എംപ്ലോയീസ് ഹൗസിംഗ്

കാറുകള്‍ കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു; നാല് പേർക്ക് പരിക്ക്

പത്തനംതിട്ട: അടൂർ എംസി റോഡിൽ ഏനാത്ത് ഭാഗത്ത് മാരുതി കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്ക്. ആറ്റിങ്ങൽ മടവൂര്‍ വലംപിരിപിള്ളി മഠത്തില്‍ രാജശേഖരന്‍

ജനവാസകേന്ദ്രത്തിലെത്തിയ കൊമ്പനെ തുരത്തുന്നതിനിടെ കാട്ടാന ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്

മലപ്പുറം: കാട്ടാന ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്. മലപ്പുറം പോത്തുകലിലാണ് സംഭവം നടന്നത്. പരിക്കേറ്റ കോഴിക്കോട് എ ആർ ക്യാമ്പിലെ പൊലീസുകാരനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഗീത് എന്ന

ഓണം ബംബര്‍ ടിക്കറ്റ് വില കുറക്കണം

മലപ്പുറം; സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംബര്‍  ലോട്ടറി ടിക്കറ്റ് വില കുറക്കണമെന്ന് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ മലപ്പുറം ഏരിയാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു.500 രൂപയാണ്  ടിക്കറ്റിന് സര്‍ക്കാര്‍ നിശ്ചയിച്ചത്.  ഇന്നത്തെ

ബാറിൽ വച്ചുണ്ടായ അടിപിടിക്കിടെ യുവാവ് കുത്തേറ്റുമരിച്ചു

തൃശൂർ: തളിക്കുളത്ത് ബാറിൽ വച്ചുണ്ടായ അടിപിടിക്കിടെ യുവാവ് കുത്തേറ്റുമരിച്ചു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ബൈജുവാണ് (45) മരിച്ചത്. രാത്രി 9.30 ഓടെയായിരുന്നു സംഭവം. ചക്കരപ്പാടം സ്വദേശിയായ തച്ചനാട്ടുവീട്ടിൽ അനന്ദുവിന്