Main Banner
Browsing Category

cities

ഇന്‍ഡിഗോയെ വിടാതെ എംവിഡി; നിയമലംഘനത്തിന് മറ്റൊരു ബസിനെതിരേയും നടപടി

കോഴിക്കോട്: വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഒരു ബസിനുകൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂര്‍ വിമാനത്താവളത്തിനകത്ത് സര്‍വ്വീസ് നടത്തുന്ന ബസിനാണ് പിഴ ചുമത്തിയത്. നികുതി അടക്കാത്തതാണ് പിഴ ചുമത്താന്‍

എസ്. ഡി. പി. ഐ പ്രതിഷേധിച്ചു

തിരൂര്‍ : അവശ്യ സാധനങ്ങൾക്ക് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് എസ്, ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മറ്റിയുടെ കീഴിൽ തിരൂരിൽ തീ പന്തങ്ങളേന്തി പ്രകടനം നടത്തി. അരിയും, പാലും, തൈരും തുടങ്ങി സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന ഭക്ഷ്യ വസ്തുക്കൾക്ക്

തിരൂരില്‍ റവന്യൂഹബ് വരുന്നു

തിരൂര്‍: താലൂക്കിലെ സര്‍ക്കാര്‍ ഓഫിസുകളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായി തിരൂരില്‍ റവന്യൂഹബ് വരുന്നു. മിനി സിവില്‍ സ്റ്റേഷനു സമീപത്തെ ഒരേക്കറോളം സ്ഥലമാണ് ഇതിനായി കണ്ടെത്തുകയെന്നാണ് സൂചന. റവന്യൂ ഹബ് സംബന്ധിച്ച പ്രൊപ്പോസല്‍

പാര്‍ട്ടിയും മതസംഘടനകളും പണ്ഡിതന്മാരും നടത്തിയ കടുത്ത പ്രതിഷേധങ്ങളുടെ ഫലമാണ് വഖഫ് നിയമനങ്ങളിലെ…

മലപ്പുറം: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നിയമ നിര്‍മാണം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്നത് സന്തോഷകരമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വിഷയത്തില്‍ മുസ്‌ലിം ലീഗും

പ്രസവത്തെ തുടർന്ന് യുവതിയുടെ മരണം: ഡോക്ടറുടെ ചികിത്സാപിഴവെന്ന ആരോപണവുമായി ബന്ധുക്കൾ

കോഴിക്കോട്: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവെന്ന്‌ ആരോപിച്ച്‌ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ബന്ധുക്കളുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വഖഫ് നിയമനം: സമസ്തയ്ക്ക് നല്‍കിയ വാക്ക് മുഖ്യമന്ത്രി പാലിച്ചു: ജിഫ്‌രി തങ്ങള്‍എല്ലാ നിലയ്ക്കും നന്ദി…

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിച്ചുവെന്ന് സമസ്ത പ്രസിഡന്റ് ജിഫ് രി തങ്ങള്‍. മുഖ്യമന്ത്രി മതനേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. സമസ്ത കേരള

മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം: യുവതി പടിയില്‍.

കോഴിക്കോട്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നഴ്‌സിന്റെ ഓവര്‍കോട്ടുമായി വാര്‍ഡിലെത്തിയ യുവതിക്കെതിരെ

ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

തിരൂരങ്ങാടി: കയറും മുമ്പേ ബസ് മുന്നോട്ടെടുത്തത്തിനാൽ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണു വിദ്യാർഥിനിക്ക് പരിക്ക്. തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥി നി ശ്രീലക്ഷ്മി (17) ക്കാണ് പരിക്കേറ്റത്. കരിപറമ്പിൽ

കെ എസ് ഹംസക്കെതിരെ നടപടി വ്യവസായ പ്രമുഖന്റെ സമ്മര്‍ദത്തില്‍; ലീഗില്‍ വിവാദം

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസക്കെതിരെയുള്ള നടപടിക്കെതിരെ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി. പാര്‍ട്ടിക്ക് പുറത്തുള്ള വ്യവസായ പ്രമുഖന്‍ പ്രസിഡന്റ് സാദിഖലി തങ്ങളെ സമ്മര്‍ദത്തിലാക്കിയതാണ് നടപടിയിലേക്ക് വഴിവെച്ചതെന്നാണ്

കെഎസ്എഫ്ഇയില്‍ നിന്നും വ്യാജ രേഖകള്‍ ഉപയോഗിച്ച് അരക്കോടി രൂപയോളം തട്ടി; മുന്‍ ബാങ്ക് മാനേജര്‍…

മലപ്പുറം: കൊണ്ടോട്ടി കെഎസ്എഫ്ഇയില്‍ നിന്നും വ്യാജ രേഖകള്‍ ഉപയോഗിച്ച് അരക്കോടി രൂപയോളം തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. കൊണ്ടോട്ടി കെഎസ്എഫ്ഇ മുന്‍ ബ്രാഞ്ച് മാനേജര്‍ കോഴിക്കോട് കോമേരി സ്വദേശി സൗപര്‍ണിക വീട്ടില്‍ സന്തോഷ് (53),