Shobika
Browsing Category

cities

ബലി പെരുന്നാളിനെക്കുറിച്ച് അപകീര്‍ത്തി പോസ്റ്റ്; സിപിഐഎം ബ്രാഞ്ച് അംഗം അറസ്റ്റില്‍

മലപ്പുറം: ബലി പെരുന്നാളിനെക്കുറിച്ച് അപകീര്‍ത്തികരമായ പോസ്റ്റ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച മുന്‍ സിപിഐഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വൈക്കാട്ടിരി സ്വദേശി കെ വി സത്യനെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബലി പെരുന്നാളിന്റെ

എസ്.എം. എ രോഗബാധിതയായ താനൂരിലെ നാലര വയസ്സുകാരി മരിച്ചു

എസ്.എം. എ രോഗബാധിതയായ താനൂരിലെ നാലര വയസ്സുകാരി മരിച്ചുതാനൂര്‍ : എസ്. എം. എ രോഗബാധിതയായി ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. താനൂര്‍ എടക്കടപ്പുറം സ്വദേശി പരീച്ചിന്റെപുരക്കല്‍ മുഹമ്മദ് ഇഖ്ബാലിന്റെ മകള്‍ സിദ്‌റത്തുല്‍ മുന്‍തഹയാണ്

തിരൂരിലെ ആർഎംഎസ്‌ കേന്ദ്രം നിലനിർത്താൻ ഇടപെടണം; മുഖ്യമന്ത്രിക്ക്‌ സിപിഐ എം കത്ത്‌ നൽകി

മലപ്പുറം: ചെലവ്‌ ചുരുക്കലിന്റെ പേരിൽ അടച്ചുപൂട്ടാൻ നീക്കം നടക്കുന്ന തിരൂരിലെ ആർഎംഎസ്‌ കേന്ദ്രം നിലനിർത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ കത്തയച്ചു.

ഓപ്പറേഷൻ റൈസ്: ഫ്രീക്കൻ ജീപ്പിന് പിഴചുമത്തി; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടി കൂട്ടി നിരത്തിൽ റൈസിങിനെത്തിയ ജീപ്പ് ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. രൂപ മാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിയിൽ റൈസിങ് നടത്തിയ ജീപ്പാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്

മുതിർന്ന അഭിഭാഷകൻ കെ.വി അബ്ദുള്ളക്കുട്ടി അന്തരിച്ചു.

തിരൂർ: മലപ്പുറത്തെ അഭിഭാഷക കാരണവര്‍ കെ.വി അബ്ദുള്ളക്കുട്ടി അന്തരിച്ചു. ഇന്ന് വൈകീട്ട് തിരൂര്‍ താഴെപ്പാലത്തെ വീട്ടിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ. ആറ് പതിറ്റാണ്ടോളം നീണ്ട അഭിഭാഷക ജീവിതത്തിനാണ് തിരശ്ശീല വീണത്. സിവില്‍ നിയമങ്ങളില്‍ അഗാധ

വ്യാജ നമ്പർ പതിച്ച കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി

വ്യാജ നമ്പർ പതിച്ച് റോഡിൽ കറങ്ങിയ കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കോട്ടയ്ക്കലിൽ നിന്നെത്തിയ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം കുറ്റിപ്പുറത്ത് നടത്തിയ പരിശോധനയിലാണ് കാർ പിടികൂടിയത്. കാറിന്റെ രജിസ്ട്രേഷൻ നമ്പറിനു മുകളിൽ

ദേശീയപാതയിൽ ഭാരവാഹനങ്ങള്‍ നിരോധിച്ചു

കുറ്റിപ്പുറത്തിനും പൊന്നാനിക്കും ഇടയിലുള്ള ദേശീയപാത 66ല്‍ നരിപറമ്പ് ജംങ്ഷന്‍ മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗത്ത് യാത്രാ വാഹനങ്ങളൊഴികെയുള്ള മറ്റ് ഭാരവാഹനങ്ങള്‍ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ്

പത്താം ക്ലാസുകാരിയെ വശീകരിച്ച് തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയായ സ്വകാര്യ ബസിലെ ഡ്രൈവർ മുൻപും സമാന…

പത്തനംതിട്ട: ആങ്ങമൂഴിയിൽ നിന്ന് പത്താം ക്ലാസുകാരിയെ വശീകരിച്ച് തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയായ സ്വകാര്യ ബസിലെ ഡ്രൈവർ കെ.ആർ (36) മുൻപും സമാന രീതിയിൽ പെൺകുട്ടികളെ കൊണ്ടുപോകാൻ നോക്കിയ ആളാണെന്ന് പൊലീസിന് വിവരം ലഭിച്ചു. നാട്ടുകാർ പിടികൂടി

ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങി; യുവതി ആത്മഹത്യ ചെയ്തു

കാസർഗോഡ്; ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിതോടെ യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലികയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഇന്നലെയാണ്

ഗൂഗിൾ മാപ്പ് നോക്കി യാത്ര; രാത്രി എത്തിപ്പെട്ടത് പാടത്ത്; സംഭവം പാലച്ചിറമാട്

മലപ്പുറം: ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ച് പണി കിട്ടിയ പല വാർത്തകളും അടുത്തിടെ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ തിരൂർ പൊന്മുണ്ടത്ത് നിന്ന് പുതുപ്പറമ്പിലേക്ക് യാത്രപുറപ്പെട്ട കുടുംബം പാതിരാത്രിയിൽ പെരുവഴിയിലായ വാർത്തയാണ് മലപ്പുറത്ത്