Main Banner
Browsing Category

cities

ജല ശുദ്ധീകരണം കാലഘട്ടത്തിന്റെ അനിവാര്യത; മന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം; ജല ശുദ്ധീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ,് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പ്രസ്താവിച്ചു.ജലശുദ്ധീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്രൊഫഷണല്‍സ്…

നിറമരുതൂരിൽ നാട്ടൊരുമ സംഘടിപ്പിച്ചു.

തിരൂർ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17 കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂർ ഡിവിഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിറമരുതൂർ ഏരിയ…

നാലു ലക്ഷത്തിന്‍റെ ബിൽ മാറാൻ 8000 രൂപ കൈക്കൂലി; മലപ്പുറത്ത് അസിസ്റ്റന്‍റ് എഞ്ചിനിയർ വിജിലൻസ് പിടിയിൽ

മലപ്പുറം: മരാമത്ത് ജോലികളുമായി ബന്ധപ്പെട്ട് നാലു ലക്ഷം രൂപയുടെ ബിൽ മാറാൻ കരാറുകാരനിൽ നിന്ന് 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തദ്ദേശസ്ഥാപനത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറെ വിജിലൻസ് അറസ്റ്റ് ചെയ്തു മുതുവല്ലൂർ പഞ്ചായത്തിലെ അസി. എഞ്ചിനിയർ…

മുത്തേടത്ത് യുസഫ് ഹാജിയുടെ ഭാര്യ നഫീസ നിര്യാതയായി.

താനാളൂർ: അങ്ങാടിക്ക് സമീപം മുത്തേടത്ത് യുസഫ് ഹാജിയുടെ ഭാര്യ നഫീസ (63) നിര്യാതയായി. മക്കൾ : അബ്ദുൽ വഹാബ്, ഫദ്‌ലുറഹ്മാൻ ജ്രിദ്ദ) ബദിഉ സമാൻ, അബ്ദുൽ വാഹിദ്, സുഹ്റ, തസ്നീം , ലത്തീഫ ,മരുമക്കൾ : അബ്ദുൽ ലത്തീഫ് (ജിദ്ദ), ഷഫിഖ് പച്ചായി…

11കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയ്‌ക്ക് ഇരട്ട ജീവപര്യന്തം

മലപ്പുറം: 11കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിയ്‌ക്ക് ഇരട്ട ജീവപര്യം ശിക്ഷ വിധിച്ച് കോടതി. പെരിന്തൽമണ്ണ സ്വദേശി റജീബിനാണ് കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പെരിന്തൽമണ്ണ ഫസ്റ്റ്…

കടലില്‍ വലവീശുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

കോഴിക്കോട്: കടലുണ്ടിക്കടവ് പാലത്തിന് സമീപം കടലില്‍ വലവീശുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. കടലുണ്ടിക്കടവ് സ്വദേശി കാടശേരി ബാബു- സത്യഭാമ ദമ്പതികളുടെ മകനായ കാടശേരി സനീഷ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ…

റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി; വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം

കണ്ണൂർ: കക്കാട് റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി പ്ലസ് വൺ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം. അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി കിഷോർ ആണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. ചിറക്കൽ അർപ്പാംതോട് റെയിൽവേ…

വിദ്യാർത്ഥികളെ അനുമോദിച്ചു._ സാഭിമാനം-2022

ആലത്തിയൂർ: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികളെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും നടത്തി. ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ…

കുളത്തിൽ വീണ രണ്ടാമത്തെ കുട്ടിയും മരിച്ചു

മലപ്പുറം: പൊൻമളയിൽ കുളത്തിൽ വീണ രണ്ടാമത്തെ കുട്ടിയും മരിച്ചു. പറങ്കിമൂച്ചിക്കൽ കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെയും സുൽഫത്തിന്റെയും മകൾ ഫാത്തിമ മെഹറ (ഒന്നര)യാണ് മരിച്ചത്. ഒന്നര വയസ്സുകാരിയ്‌ക്കൊപ്പം കുളത്തിൽ വീണ സഹോദരൻ മുഹമ്മദ് ഹമീം…

ബൈക്കിൽ യാത്ര ചെയ്യവേ സാരി ചക്രത്തിൽ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം

മലപ്പുറം: വള്ളിക്കുന്ന്:പേരമകനോടൊപ്പം ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകവെ സാരി ചക്രത്തിൽ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. ഒലിപ്രം കടക്കാട്ടുപാറ ചാലാരി യിൽ വസന്തകുമാരി(63) ആണ് മരിച്ചത്. രാവിലെ 7.30 യോടെയാണ് അപകടം. പേരമകൻ…