Main Banner
Browsing Category

cities

സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ പൊലീസുകാരി മരിച്ചു

പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പൊലീസുകാരി മരിച്ചു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ സിൻസി പി.അസീസാണ് (35) മരിച്ചത്. ഇക്കഴിഞ്ഞ പതിനൊന്നിന് കിടങ്ങന്നൂരിനു സമീപത്തുവച്ച് സിൻസി ഓടിച്ചിരുന്ന…

എസ്, എസ്, ല്‍, സി യില്‍ ഉന്നത വിജയികളെ അനുമോദിച്ചു

.തിരൂര്‍ : നടുവിലങ്ങാടി വാര്‍ഡ് നാലിലെ എസ്, എസ്, എല്‍, സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്എസ്, ഡി, പി, ഐ പൂക്കയില്‍ ബ്രാഞ്ച് കമ്മിറ്റി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. റിട്ടയേര്‍ഡ് കെ. എസ്. ഇ. ബി. അസിസ്റ്റന്റ്…

10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

കോഴിക്കോട്: കുന്ദമംഗലത്ത് എക്‌സൈസ് വാഹന പരിശോധനക്കിടെ 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി. മയക്ക് മരുന്ന് മാഫിയയുടെ പ്രധാന കണ്ണികളായ കോഴിക്കോട് മായനാട് സ്വദേശി വിനീത് ,വിതരണക്കാരന്‍…

ഉപതെരഞ്ഞെടുപ്പ് പോളിങ് ശതമാനം

ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് പോളിങ് ശതമാനം. മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷന്‍ : 47.13 ശതമാനം. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് : 52.23 ശതമാനം, മലപ്പുറം നഗരസഭയിലെ…

നികുതിയടക്കാതെ നിരത്തിലിറങ്ങിയ ആഡംബര വാഹനത്തിന് പൂട്ടിട്ട് മോട്ടോര്‍ വാഹന വകുപ്പ്

മലപ്പുറം: നികുതി അടക്കാതെ നിരത്തിലിറങ്ങിയ ആഡംബര വാഹനത്തിന് പൂട്ടിട്ട് കൊണ്ടോട്ടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. വാഹന പരിശോധനയ്ക്കിടെയാണ് പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള ഓഡി എ ജി കാര്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. പഞ്ചാബില്‍…

സി പി ഐ മലപ്പുറം മണ്ഡലം സമ്മേളനം നാളെ തുടങ്ങും

മലപ്പുറം: സി പി ഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള മലപ്പുറം മണ്ഡലം സമ്മേളനം ഇന്നും നാളെയും (2022 ജൂലൈ 22,23) മലപ്പുറത്ത് വച്ച് നടക്കും. പുഴക്കല്‍ ഷരീഫ് ക്യാപ്റ്റനും, രാജേന്ദ്ര ബാബു വൈസ്. ക്യാപ്റ്റനും, എന്‍ ഹക്കീം…

ഉപ്പത്തില്‍ യൂക്കാലിപ്സ് നഫീസ അന്തരിച്ചു

തിരൂര്‍: പൂക്കയില്‍ സ്വദേശി പരേതനായ കാവുങ്ങല്‍ പറമ്പില്‍ മുഹമ്മദ് എന്നവരുടെ ഭാര്യ ഇപ്പോൾ മഞ്ഞളാം പടിയില്‍ താമസിച്ചിരുന്ന ഉപ്പത്തില്‍ യൂക്കാലിപ്സ് നഫീസ (94) മരണപ്പെട്ടു. മക്കള്‍ : കദിയാമു, ഫാത്തിമ, ജാത്തുമ്മു, സഹോദരങ്ങൾ : ബഷീര്‍…

തീരദേശ അവഗണനക്കെതിരെ എസ് ഡി പി ഐ പൊന്നാനി എം എൽ എ ഓഫീസ് മാർച്ച്

പൊന്നാനി: തീരദേശ അവഗണനക്കെതിരെ എസ് ഡി പി ഐ വെള്ളിയാഴ്ച പൊന്നാനിഎം എൽ എ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുംതീരദേശ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണം നാളിതുവരെയും ഇടതും വലതും ജനങ്ങളെ കബളിപ്പിക്കുകയാണ് കടലാക്രമണം സംഭവിക്കുമ്പോൾ…

പാണമ്പ്രയില്‍ വെച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയുടെ…

മലപ്പുറം: പാണമ്പ്രയില്‍ വെച്ച് സ്‌കൂട്ടര്‍ യാത്രികരായ സഹോദരിമാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയുടെ ഇടക്കാല ജാമ്യം തള്ളി ഹൈക്കോടതി. പ്രതി സി എച്ച് ഇബ്രാഹിം ഷബീറിൻ്റെ ഇടക്കാല ജാമ്യമാണ് കോടതി തള്ളിയത്. ജാമ്യം നല്‍കാനാവില്ലെന്ന് കോടതി…

ശാന്തിയുടെ കര്‍മപഥത്തില്‍ നിന്നും ജോസഫ് പടിയിറങ്ങി

തിരൂര്‍: ശാന്തിയുടെ പോലീസ് ദൂതനായി തീരമേഖലയിലുള്‍പ്പടെ മാതൃകാ പ്രവര്‍ത്തനം നടത്തിയ അഡീഷനല്‍ എസ്‌ഐ ജോസഫ് സേനയില്‍ നിന്നും പടിയിറങ്ങി. ഒമ്പതു വര്‍ഷത്തോളം തിരൂരിന്റെ കര്‍മമേഖലയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം തീരദേശത്തടക്കം സമാധാന…