Bridal
Browsing Category

cities

കോഴിക്കോട് വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ ഉടന്‍ പൂര്‍ത്തിയാക്കും-മുഖ്യമന്ത്രി

കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വിമാനത്താവളത്തിന്‍ റണ്‍വേ വികസനത്തിന്

വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിനെത്തി പാണക്കാട് സാദിഖലി തങ്ങൾ

വേങ്ങര: മലപ്പുറത്ത് മതസൗഹാർദത്തിന്റെ പ്രതീകമായി മാറി ഒരു ക്ഷേത്രത്തിലെ അന്നദാനം. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യമാണ് വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തെ വേറിട്ടതാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വേങ്ങര

കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു

മലപ്പുറം; കോണ്‍ഗ്രസ്സ് (എസ്) ജില്ലാ പ്രസിഡന്റ് കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ ജില്ലാ കമ്മറ്റി യോഗം അനുശോചിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ വത്സന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പുല്‍പ്പറ്റ, ജോസ്

കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു.

തിരുരങ്ങാടി: മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ് ) മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോ: കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ മാപ്സ് മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു.മുന്ന് പതിറ്റാണ്ടുകാലംമാപ്സിന്റെ നേതൃനിരയിൽ നിന്ന്അദ്ദേഹം

തിരൂരങ്ങാടി കവറൊടി മുഹമ്മദ് അന്തരിച്ചു

തിരൂരങ്ങാടി: പൊതു പ്രവർത്തകൻ തിരൂരങ്ങാടി പനമ്പുഴ റോഡ് സ്വദേശി കവറൊടി മുഹമ്മദ് മാസ്റ്റർ (76) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11.30 ന് തിരൂരങ്ങാടി മേലേച്ചിന പള്ളിയിൽ. കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ല വാഹനപകട

മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; അധിക ബാച്ച് അനുവദിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

മലപ്പുറം: മലപ്പുറത്ത് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടല്‍. അധിക ബാച്ചും പുതിയ ബാച്ചും തുടങ്ങുന്നത്

പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രതികൾ പിടിയിൽ

മലപ്പുറം: അസംകാരിയായ പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രതികൾ പിടിയിൽ. അസം സ്വദേശിയായ സിറാജുൽ ഹഖ് എന്ന യുവാവും സുഹൃത്തുമാണ് മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട കുട്ടിയെ കേരളത്തിലെത്തിച്ചത്. വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമായ

റെയിൽവേ റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിൽ പ്രതികൾ പിടിയിൽ; എടപ്പാൾ സ്വദേശിയെ കണ്ടെത്താൻ അന്വേഷണം

കോഴിക്കോട്: റെയിൽവേ റിക്രൂട്ട്മെന്റ് തട്ടിപ്പു കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. മുക്കം വല്ലത്തായിപാറ സ്വദേശികളായ എം കെ ഷിജു, കെ പി. ഷിജിൻ, മലപ്പുറം എടപ്പാൾ സ്വദേശി ബാബുമോൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം തട്ടിപ്പ്

അമ്പലപറമ്പിൽ നീലി അന്തരിച്ചു.

തിരുന്നവായ: പള്ളി പടി അമ്പലപറമ്പിൽ നീലി (80) അന്തരിച്ചു.ഭർത്താവ് പരേതനായ അമ്പല പറമ്പിൽ കുഞ്ഞൻ (ആലൂർ). മക്കൾ : ബാലൻ കൃഷ്ണൻ, ശശി, രാജേഷ്, ശാരദ, സരോജിനി, ശോഭമരുമക്കൾ :കൃഷ്ണൻ, വാസു, അനിൽ

മുക്ക്പണ്ടം തട്ടിപ്പ് നടത്തിയ യുവാവ് മലപ്പുറത്ത് പിടിയിൽ

മലപ്പുറം: മുക്ക് പണ്ടം സ്വർണ്ണമാണെന്ന് പറഞ്ഞ് പണയംവെച്ച് തട്ടിപ്പ്. രണ്ടുതവണകളിലായി തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം ചെമ്പ്രശ്ശേരി കാളമ്പാറ സ്വദേശി നടുത്തൊടിക പറമ്പിൽ അരുൺ (27) നെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.