Main Banner
Browsing Category

cities

കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി

മലപ്പുറം: സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമലയിൽ പ്രവേശിച്ച സാമുഹിക പ്രവർത്തക കനകദുർഗ വിവാഹിതയായി. മനുഷ്യവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയുമാണ് വിവാഹം നടന്നത്. ഇന്നു രാവിലെ പത്തുമണിയോടെ ചിറ്റൂര്‍ സബ് രജിസ്ട്രാർ ഓഫീസില്‍

പാചക തൊഴിലാളികള്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി

മലപ്പുറം; പാചകം ഒരു തൊഴിലായി അംഗീകരിക്കുക, തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാചക തൊഴിലാളികള്‍ കലക്ട്രേറ്റിലേക്ക്

ബഷീറിന്റെ ഓർമയിൽ മാഗോയിസ്റ്റ് തൈനട്ടു.

തിരൂർ :മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ്മ യിൽ വിദ്യാലയ മുറ്റത്ത് മാംഗോയിസ്‌റ്റ് തൈ നട്ട് വിദ്യാർത്ഥികൾ. പറവണ്ണ സലഫി ഇ എം സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളാണ് ബഷീറിന്റെയും സഹോദരി പാത്തുമ്മയുടെയും

മൂന്നക്ക നമ്പർ ലോട്ടറി ഒരാൾ പിടിയിൽ.

തിരൂർ: വൈലത്തൂരിൽ സിറ്റി ടവറിന് താഴെ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ ബിജു . S/o വേലായുധൻ കോറളാട്ടിൽ ഹൗസ് . ചെറിയമുണ്ടം എന്നയാളെ കൽപകഞ്ചേരി സബ്ബ് ഇൻസ്പെക്ടർ AM. യാസിറും സംഘവും അറസ്റ്റ് ചെയ്തു. പ്രതിയെ തിരൂർ ഫസ്റ്റ് ക്ലാസ്

12 മണിക്കൂർ ബന്ദിയാക്കി, തോക്കുകൊണ്ട് തലയ്ക്കടിച്ചു, ആത്മഹത്യ കുറിപ്പ് എഴുതു വാങ്ങി, കുട്ടികൾക്ക്…

മലപ്പുറം: സുഹൃത്തിനെ 12 മണിക്കൂര്‍ ബന്ധിയാക്കുകയും തോക്കുകൊണ്ട് തലക്കടിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ

തിരൂരിൽ വാഹന ഗതാഗത നിയന്ത്രണം

തിരൂർ: കേരള പോലീസിൽ ഇന്ത്യ റിസർവ്വ് ബറ്റാലിയൻ ഫോഴ്സ് ലേക്കുള്ള കായിക പരീക്ഷ 05/07/08 മുതൽ (21 ദിവസം) തിരൂർ കൂട്ടായി - പറവണ്ണ റോഡിൽ വച്ച് രാവിലെ 5 മണി മുതൽ 10 മണി വരെ നടക്കുന്നതിനാൽ ,കൂട്ടായി മുതൽ പറവണ്ണ വരെയുള്ള റോഡിൽ 5 മണി

ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു

തൃശ്ശൂർ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. തൃശ്ശൂർ മാപ്രാണം കൊല്ലാശ്ശേരി വീട്ടിൽ അജയൻ – രശ്മി ദമ്പതികളുടെ മകളായ അനൂജയാണ് (21) മരിച്ചത്. ചേർപ്പിൽ വല്ലച്ചിറ ഷാപ്പിന് സമീപമായിരുന്നു അപകടം. അനുജയും

കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു; കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ബിനീഷ് കൃഷ്ണനും, ഭാര്യ അഞ്ജുവുമാണ് മരിച്ചത്. അപകടത്തിൽ ദമ്പതികളുടെ മൂന്ന് വയസുള്ള കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ

കേരളത്തിന്റെ വികസനം കെ. കരുണാകരന്റെ സംഭാവന

പൊന്നാനി: കേരളത്തിന്റെ വികസനത്തിൽ ലീഡർ.കെ കരുണാകരന്റെ സംഭാവന മറ്റൊരു ഭരണാധികരിക്കും അവകാശപ്പെടാൻ കഴിയാത്തതാണെന്ന് കെ.പി.സി.സി മെമ്പർ വി. സെയ്ദ് മുഹമ്മദ് തങ്ങൾ അഭിപ്രായപ്പെട്ടു. പൊന്നാനിയിൽ കെ. കരുണാകരൻ ജന്മദിന പരിപാടിയിൽ

സ്വപ്ന സുരേഷിനെ വിളിച്ചത് താൻ തന്നെ, കുറ്റം സമ്മതിച്ച നൗഫൽ പോലീസ് ജീപ്പ് തല്ലിപൊളിച്ചതടക്കം നിരവധി…

മലപ്പുറം: സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ നൗഫല്‍ എസ്.ഐയുടെ ജീപ്പ് തല്ലിപൊളിച്ചതടക്കം മൂന്ന് കേസുകളിലെ പ്രതി. സ്വപ്നയെ വിളിച്ചത് താന്‍ തന്നെയാണെന്ന് നൗഫല്‍ പോലീസിനോട് സമ്മതിച്ചു. നൗഫലിന്റെ മൊബൈല്‍ കൂടുതല്‍