Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ദേവധാർ ഗവ.ഹൈസ്ക്കുൾ ലഹരി വിരുദ്ധ റാലി നടത്തി.
താനുർ: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി താനുർ ദേവധാർ ഗവ: ഹൈസ്ക്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
റാലിയിൽ എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി സൈക്കോ സോഷ്യൽ കൗൺസിലിംഗ് യൂനിറ്റ് അംഗങ്ങൾ!-->!-->!-->!-->!-->!-->!-->…
മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ കെ പി ഫാത്തിമ്മ നിസ്മ
സ്‌കോള്‍ കേരള വഴി പ്രൈവറ്റ് റഗുലര്‍ പ്ലസ്ടു പരീക്ഷ എഴുതി മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ കെ പി ഫാത്തിമ്മ നിസ്മ മക്കരപ്പറമ്പ്.കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ബാസ് കുറ്റിപ്പുളിയന്റെയും മുല്ലപ്പള്ളി!-->!-->!-->…
ആക്ഷൻ ഹീറോ ബിജു താരം, പ്രസാദ് തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: കളമശേരി സ്വദേശി കാവുങ്ങൽപറമ്പിൽ വീട്ടിൽ പ്രസാദിനെ (43) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. 'ആക്ഷൻ ഹീറോ ബിജു' ഉൾപ്പടെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് പ്രസാദ്.
!-->!-->!-->!-->!-->!-->…
ലഹരിക്കെതിരെ യുവ തലമുറ മുന്നോട്ട് വരണം
മലപ്പുറം; ലഹരിക്കെതിരെ യുവ തലമുറ മുന്നോട്ട് വരണമെന്ന് നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം പ്രസ്താവിച്ചു.ലോക ലഹരി വിരുദ്ധ ദിനത്തില്‍ വിദ്യാഭ്യാസ ,ഇന്‍ഫര്‍മേഷന്‍, എക്‌സൈസ് വകുപ്പുകള്‍ , നെഹ്‌റു യുവകേന്ദ്ര,ജില്ലാ ഗാന്ധിദര്‍ശന്‍!-->…
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കാറും പണവും കവർന്നു; പ്രായപൂർത്തിയാകാത്തയാൾ അടക്കം മൂന്നുപേർ പിടിയിൽ
മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കാക്കഞ്ചേരിയിൽ നിന്നും കാറിൽ കയറ്റി കൊണ്ടുപോയി വാഴയൂർ മലയുടെ മുകളിൽ വിജനമായ സ്ഥലത്ത്!-->!-->!-->…
എ.എച്ച്.എസ്.ടി.എ- നേത്യത്വ പഠന ക്യാമ്പ് കോട്ടക്കലിൽ
തിരുർ: എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷൻ്റെ മലപ്പുറം ജില്ലാ നേതൃത്വ പഠന ക്യാമ്പ് ജൂൺ 28 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോട്ടക്കൽ അധ്യാപക ഭവനിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന ട്രഷറർ കെ.എ. വർഗ്ഗീസ് ഉദ്ഘാടനം!-->!-->!-->!-->!-->…
മുൻവൈരാഗ്യത്താൽ നിരപരാധിയായ ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ട് പേരെ…
പരപ്പനങ്ങാടി: പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോറിക്ഷയിൽ നാടൻ ചാരായം വിൽപ്പന നടത്തുന്നു എന്ന് സ്റ്റേഷൻ ഫോണിലേക്ക് വിളിച്ചു പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ താനൂർ DANSAF ടീം പരിശോധന നടത്തിയതിൽ ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് നിന്നും!-->!-->!-->…
തിരൂർ നഗരസഭയിൽ വിജിലൻസ് റെയ്ഡ്; അനധികൃത കെട്ടിട രേഖകൾ പിടികൂടി; ഫോറിൻ മാർക്കറ്റിലും പരിശോധന നടത്തി
മലപ്പുറം: തിരൂർ നഗരസഭ ഓഫീസിൽ പോലീസ് വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തി. തിരൂർ നഗരസഭാ പരിധിയിൽ വരുന്ന ഇടങ്ങളിൽ അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകി എന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച നഗരസഭാ ഓഫീസിൽ മലപ്പുറം വിജിലൻസ് സി.ഐ!-->!-->!-->…
അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കുക: ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍
മലപ്പുറം; ഇന്ത്യന്‍ സേനയെ കരാര്‍ വല്‍ക്കരിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ പഠനക്യാമ്പ് ആവശ്യപ്പെട്ടു.
ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍!-->!-->!-->…
കേരള ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ ആന്റ് സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍ ജില്ലാതല കണ്‍വെന്‍ഷൻ
മലപ്പുറം: ആരോഗ്യ വകുപ്പില്‍ സബ് സെന്ററുകളിലേക്ക് നിയമിച്ചിരിക്കുന്ന എം എല്‍ എസ് പി നിയമനം പിന്‍വലിക്കണമെന്ന് കേരള ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ ആന്റ് സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍ ജില്ലാതല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.!-->…
