Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണവും വിദ്യാഭ്യാസ സെമിനാറും ശനിയാഴ് ച
മലപ്പുറം; പുതുതായി തെരഞ്ഞെടുത്ത പ്രൈവറ്റ് സ്‌കൂള്‍ (എയിഡഡ്)മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണവും ദേശീയവിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള സെമിനാറും ജൂലായ് 2 ന് ശനിയാഴ്ച മലപ്പുറം വുഡ്‌ബൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
!-->!-->!-->!-->…
വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
കോഴിക്കോട്: ചാലിയത്ത് നിന്ന് കടലിൽ പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ചാലിയം സ്വദേശി കുഞ്ഞാപ്പുവിനെയാണ് കാണാതായത്.
കരയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടമുണ്ടായത്. കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയ അഞ്ച് പേർ എറണാകുളം!-->!-->!-->!-->!-->!-->!-->…
അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്നയാൾ മോഷ്ടിച്ച ബുള്ളറ്റ്മായി തിരൂർ…
തിരൂർ: പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തിരൂർ ടൗൺ പരിസരത്ത് നിന്നും സംശയാസ്പദായ സാഹജര്യത്തിൽ ബുള്ളറ്റ്മായി കാണപ്പെട്ടു കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിൽ നിന്നാണ് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കഴിഞ്ഞ വർഷം 9 ആം മാസം!-->!-->!-->…
ഗര്‍ഭച്ചിദ്ര മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്തു
മലപ്പുറം: ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിനു പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ!-->!-->!-->…
ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ/ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ!-->!-->!-->…
1980 പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
മലപ്പുറം: മലപ്പുറം എം എസ് പി സ്‌കൂളില്‍ 1980 വര്‍ഷത്തില്‍ പത്താം ക്ലാസില്‍ പഠിച്ചവര്‍ വീണ്ടും ഒത്തുചേര്‍ന്നു. പത്താംതരത്തില്‍ പഠിച്ച സി ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ഒത്തുചേരിലിന് നേതൃത്വം നല്‍കിയത്. അടുത്തു തന്നെ 1980 ബാച്ചില്‍ പഠിച്ച എ ,!-->…
പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
ചേര്‍പ്പ്: മദ്രസ അധ്യാപകനെ പോക്‌സോ നിയമപ്രകാരം ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വട്ടല്ലൂര്‍ ചക്രത്തൊടി വീട്ടില്‍ അഷ്‌റഫി(42)നെ മലപ്പുറത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
ചിറയ്ക്കലില്‍ താമസിച്ച് മദ്രസ പഠനം നടത്തിവന്ന!-->!-->!-->!-->!-->!-->!-->…
ഉദൈപൂരിലെ അരുംകൊല; മതത്തിന്റെ പേരിൽ ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്യാൻ മതവും പ്രവാചകനും…
മലപ്പുറം: ഉദൈപൂരിലെ അരുംകൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. മതത്തിന്റെ പേരിൽ ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്യാൻ മതവും പ്രവാചകനും അനുവദിക്കുന്നില്ല. ഇസ്‌ലാം മതത്തിന് ഇത്തരം ലേബലുകൾ അന്യമാണ്. പി കെ കുഞ്ഞാലികുട്ടി മലപ്പുറത്ത് പറഞ്ഞു
!-->!-->!-->!-->!-->!-->!-->…
ജലസേചന വകുപ്പിലെ സ്‌പെഷ്യല്‍ റൂള്‍ ഭേതഗതി നിര്‍ദ്ദേശത്തിന് എതിരെ പ്രതിഷേധം.
മലപ്പുറം: ജലസേചന വകുപ്പിലെ സ്‌പെഷ്യല്‍ റൂള്‍ ഭേതഗതി കരട് നിര്‍ദ്ദേശത്തിന്റെ കോപ്പി കത്തിച്ചു കൊണ്ട് കേരള എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ സംഗമം നടത്തി.
കേരള!-->!-->!-->…
ഒന്നാം ക്ലാസ്സ് മുതല്‍ ഹിന്ദി പഠനം ആരംഭിക്കണം;കേരള ഹിന്ദി സാഹിത്യ മഞ്ച്
മലപ്പുറം; വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ ഹിന്ദി പഠനം ആരംഭിക്കണമെന്ന് കേരള ഹിന്ദി സാഹിത്യ മഞ്ച് സംസ്ഥാന വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.
കോഴിക്കോട് ഗവ ആര്‍ട്‌സ് കോളേജ് റിട്ട പ്രിന്‍സിപ്പാള്‍ പ്രിയദര്‍ശന്‍ ലാല്‍ യോഗം!-->!-->!-->!-->!-->…
