Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ശിവദാസമേനോന്റെ നിര്യാണത്തില്‍ അനുശോചിച്ചു
മലപ്പുറം; മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയും സി പി എം നേതാവുമായ ടി ശിവദാസമേനോന്റെ നിര്യാണത്തില്‍ ജനതാദള്‍ (എസ്) ജില്ലാ കമ്മറ്റി യോഗം അനുശോചനിച്ചു.യോഗത്തില്‍ അഡ്വ പി എം സഫറുള്ള അദ്ധ്യക്ഷത വഹിച്ചു.
കെ വി ബാലസുബ്രഹ്മണ്യന്‍,എബ്രഹാം പി!-->!-->!-->!-->!-->…
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു
ചെന്നൈ: നടി മീനയുടെ പങ്കാളി വിദ്യാസാഗര്‍ അന്തരിച്ചു. കൊവിഡ് ബാധിതനായിരുന്നു. നേരത്തെ തന്നെ ശ്വാസകോശ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹത്തെ കൊവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. മീനയ്ക്കും ഭര്‍ത്താവിനും ഒരേ സമയത്താണ് കൊവിഡ്!-->!-->!-->…
നീന്തല്‍ സര്‍ട്ടിഫിക്കറ്റ്; ജില്ലാ സ്പോർട്സ് കൗണ്‍സില്‍ പ്രസ്താവന വാസ്തവ വിരുദ്ധം
മലപ്പുറം; പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായയി ബന്ധപ്പെട്ട് ജില്ലാ സ്പോർട്സ് കൗണ്‍സില്‍ നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് കേരള പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.മുഴുവന്‍!-->…
ആതവനാട് ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
ജില്ലാപഞ്ചായത്ത് ആതവനാട് ഡിവിഷനിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം വേണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ഥിച്ചു.!-->…
ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി
മണ്ണാർക്കാട്: പാലക്കാട് പള്ളിക്കുറുപ്പിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടിൽകാട് അവിനാശിന്റെ ഭാര്യ ദീപിക(28)യാണ് മരിച്ചത്. അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 8.45 നാണ് സംഭവം. കുടുംബ!-->!-->!-->…
മുതിർന്ന സിപിഐ എം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ അന്തരിച്ചു.
പാലക്കാട്: മുതിർന്ന സിപിഐ എം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഐ എം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ്!-->!-->!-->…
പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു.
പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. വൃക്ക രോഗം മൂലം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റീവ് ആയിരുന്നു എന്നാണ് വിവരം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ 20!-->!-->!-->…
കളത്തിൽ കാദറിന്റെ മകൻ കാസ്മി നിര്യാതനായി
കൂട്ടായി: കോതപറമ്പ് പരേതനായ കുരിക്കൾ കളത്തിൽ കാദറിന്റെ മകൻ കാസ്മി (70) നിര്യാതനായി .ഭാര്യ ബീവി.
മക്കൾ ഷഫീഖ് ,സജ്ന ,സബ്ന.മരുമക്കൾ സലിം ചെമ്പ്ര,ഹംസ പടിഞ്ഞാറേക്കര ,നൗഫിയ കാവിലക്കാട്.മയ്യിത്ത് കബറടക്കം കാലത്ത് 10 മണിക്ക് റാത്തീബ്!-->!-->!-->!-->!-->!-->!-->…
പാട്ടുപറമ്പ് ഭഗവതിക്കാവിൽ നാഗദൈവങ്ങളുടെ പുന:പ്രതിഷ്ഠ
തിരൂർ: പാട്ടുപറമ്പ് ഭഗവതിക്കാവിൽ പുനർ നിർമ്മാണം ചെയ്ത നാഗതറയിൽ നാഗദൈവങ്ങളുടെ പുന:പ്രതിഷ്ഠ ഞായറാഴ്ച രാവിലെ തന്ത്രി അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്നു.
എല്ലാ ഭക്ത ജനങ്ങളും!-->!-->!-->!-->!-->!-->!-->…
എ പ്ലസ് വിജയികളെ അനുമോദിച്ചു
പറവണ്ണ: പറവണ്ണ സലഫി ഇ എം സ്കൂളിൽ നിന്നും എസ്. എസ് എൽ. സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സനമോദിച്ചു.പരിപാടിയുടെ ഉത്ഘാടനം വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്!-->!-->!-->…
