Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
എ ഐ ഡി ആര്‍ എം മണ്ഡലം കൺവെൻഷൻ സി പി ഐ മലപ്പുറം മണ്ഡലം സെക്രടറി സി.എച്ച് നൗഷാദ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം: എ ഐ ഡി ആര്‍ എം മണ്ഡലം കൺവെൻഷൻ സി പി ഐ മലപ്പുറം മണ്ഡലം സെക്രടറി സി.എച്ച് നൗഷാദ് ഉദ്ഘാടനം ചെയ്തു.
എ ഐ ഡി ആര്‍ എം മണ്ഡലം കൺവെൻഷൻ സി പി ഐ മലപ്പുറം മണ്ഡലം സെക്രടറി സി.എച്ച് നൗഷാദ് ഉദ്ഘാടനം!-->!-->!-->…
തിരൂർ ടൗണിൽ കഞ്ചാവ് പൊതികളുമായി വിൽപ്പനയ്ക്കെത്തിയ ആതവനാട് സ്വദേശി പിടിയിൽ
തിരൂർ: ടൗണിൽ കഞ്ചാവ് പൊതികളുമായി വിൽപ്പനയ്ക്കെത്തിയ ആതവനാട് സ്വദേശി വെട്ടിക്കാട്ടിൽ ഷനൂപ്(35)നെ തിരൂർ പോലീസ് പിടികൂടി. നിരവധി മോഷണ കേസുകളിലും ലഹരിമരുന്നു കേസുകളിലും പ്രതിയായ ജയിലിൽനിന്നും അൽപകാലം മുൻപാണ് പുറത്തിറങ്ങിയത്. തിരൂർ ബസ്!-->…
കഞ്ചാവ് കടത്ത് കേസിലെ പ്രതി അറസ്റ്റിൽ
തിരൂർ: ആലിങ്ങൽ വെച്ച് കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ രക്ഷപ്പെട്ട് ഒളിവിലായിരുന്ന കൊല്ലം കൊട്ടിയം സ്വദേശി സിയാദ് (25)നെ തിരൂർ പോലീസ് പിടികൂടി. കഴിഞ്ഞ നവംബറിലാണ് ആലിങ്ങൽ വെച്ച് പോലീസ് കഞ്ചാവുമായി എത്തിയ കാർ തടഞ്ഞ സമയം കാർ ഉപേക്ഷിച്ച് പ്രതികൾ!-->…
എസ്.എഫ്.ഐ മുൻ മലപ്പുറം ജില്ലാ സെക്രട്ടറി; പാർട്ടി പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു;…
മലപ്പുറം: പാർട്ടി പ്രവർത്തകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായ പരാതിയിൽ സിപിഎം. എടയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ചുമതലയിൽനിന്ന് മാറ്റിയെന്ന് ആരോപണം. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ്!-->!-->!-->…
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കാന്‍ റണ്‍വേ വികസനം അനിവാര്യം: മന്ത്രി വി.…
മലപ്പുറം: കരിപ്പൂരിന് അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ബന്ധപ്പെട്ട ജനപ്രതിനിധികളും പ്രദേശവാസികളും ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കായിക വകുപ്പ്!-->!-->!-->…
ലഹരിവിരുദ്ധ സെമിനാറും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.
തിരൂർ: പ്രമുഖ പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇൻറർനാഷണൽ തിരൂർ ചാപ്റ്ററും കോളേജും സംയുക്തമായി ലോക ലഹരി വിരുദ്ധ ദിന പരിപാടികൾ സംഘടിപ്പിച്ചു .പോലിസ് ലൈൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി എക്സൈസ് എസ്ഐ ഒ.സജിദ ഉദ്ഘാടനം ചെയ്തു
.ഒയിസ്ക!-->!-->!-->!-->!-->…
ദുരന്ത നിവാരണ പരിശീലനം നല്‍കി
മലപ്പുറം : നഗരസഭ കുടുംബശ്രീ സി ഡി എസിന് കീഴിലെ ജന്റല്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ദുരന്ത നിവാരണ പരിശീലനം നല്‍കി. ആപത് ഘട്ടങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും കുട്ടികള്‍ ഇടപെടേണ്ട!-->!-->!-->…
അപമാനപ്പെടുത്തിയതിന് ശേഷം ഖേദപ്രകടനം നടത്തുന്നത് കൊണ്ട് കാര്യമില്ല; പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് തകര്‍ത്ത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാരുടെ മുമ്പില്‍ കേരളത്തെ അപമാനപ്പെടുത്തിയതിന് ശേഷം ഖേദപ്രകടനം നടത്തുന്നത് കൊണ്ട് കാര്യമില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ!-->!-->!-->…
ട്രയല്‍ സെലക്ഷനില്‍ 17 പേര്‍ യോഗ്യത നേടി.
മലപ്പുറം; ഐ എസ് എല്‍ ടീമായ ബെംഗുളൂരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ സോക്കര്‍ സ്‌കൂളിലേക്കുള്ള കേരളത്തിലെ ട്രയല്‍ സെലക്ഷനില്‍ 17 പേര്‍ യോഗ്യത നേടി.ഇവര്‍ക്കുള്ള ഫൈനല്‍ സെലക്ഷന്‍ ജൂലായ് രണ്ടാം വാരത്തില്‍ ബെംഗുളൂരുവില്‍ നടക്കും. അണ്ടര്‍ 13!-->…
ചെവിടിക്കുന്നന്‍ കുടുംബസംഗമം
മലപ്പുറം; ആറാമത് ചെവിടിക്കുന്നന്‍ കുടുംബസംഗമം സപ്തംബര്‍ ആറിന് കണ്ണംഗലത്ത് നടക്കും.ഉദ്ഘാടന സമ്മേളനം, പഠനക്ലാസ്സുകള്‍, അനുമാദന സമ്മേളനം,കുടുംബത്തിലെ മുതിര്‍ന്ന പൗരന്‍മാരെയും പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ആദരിക്കല്‍ തുടങ്ങിയവ!-->…
