Bridal
Browsing Category

cities

അപമാനപ്പെടുത്തിയതിന് ശേഷം ഖേദപ്രകടനം നടത്തുന്നത് കൊണ്ട് കാര്യമില്ല; പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് തകര്‍ത്ത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാരുടെ മുമ്പില്‍ കേരളത്തെ അപമാനപ്പെടുത്തിയതിന് ശേഷം ഖേദപ്രകടനം നടത്തുന്നത് കൊണ്ട് കാര്യമില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ

ട്രയല്‍ സെലക്ഷനില്‍ 17 പേര്‍ യോഗ്യത നേടി.

മലപ്പുറം; ഐ എസ് എല്‍ ടീമായ ബെംഗുളൂരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ സോക്കര്‍ സ്‌കൂളിലേക്കുള്ള കേരളത്തിലെ ട്രയല്‍ സെലക്ഷനില്‍ 17 പേര്‍ യോഗ്യത നേടി.ഇവര്‍ക്കുള്ള ഫൈനല്‍ സെലക്ഷന്‍ ജൂലായ് രണ്ടാം വാരത്തില്‍ ബെംഗുളൂരുവില്‍ നടക്കും. അണ്ടര്‍ 13

ചെവിടിക്കുന്നന്‍ കുടുംബസംഗമം

മലപ്പുറം; ആറാമത് ചെവിടിക്കുന്നന്‍ കുടുംബസംഗമം സപ്തംബര്‍ ആറിന് കണ്ണംഗലത്ത് നടക്കും.ഉദ്ഘാടന സമ്മേളനം, പഠനക്ലാസ്സുകള്‍, അനുമാദന സമ്മേളനം,കുടുംബത്തിലെ മുതിര്‍ന്ന പൗരന്‍മാരെയും പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ആദരിക്കല്‍ തുടങ്ങിയവ

റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി ചരല്‍ സ്വദേശി ബിന്‍ഷ തോമസാണ് അറസ്റ്റിലായത്. ബിന്‍ഷ തോമസിനെതിരെ അഞ്ച് പേരാണ് കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ തിരൂരിൽ ഓൺലൈൻ സെയിൽസ്മാൻ അറസ്റ്റിൽ

തിരൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചവിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ തിരൂരിലെ ഓൺലൈൻ ബിസിനസ് സ്ഥാപനത്തിലെ സെയിൽസ്മാനായ വടകര  സ്വദേശി നമ്പൂടിതറമ്മൽ ഹിഫ്ലുറഹ്മാനെ (23) തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം

കെട്ടിട ഉടമകള്‍ സമരത്തിലേക്ക്

മലപ്പുറം :കെട്ടിടം,വീട് എന്നിവയുടെ നികുതിയുടെ  5 ശതമാനം പ്രതിവര്‍ഷ വര്‍ദ്ധനവും  3000 സ്‌ക്വയര്‍ഫീറ്റ് തറ വിസ്തീര്‍ണ്ണമുള്ളവക്ക് ചുമത്തിയ 15 ശതമാനം അധിക നികുതിയും ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ

ഹോട്ടലിൽ നിന്നും കഴിച്ച ബിരിയാണിയിൽ പുഴുക്കളെ കിട്ടിയെന്ന് പരാതി; ഭക്ഷണം മാറ്റി നൽകാമെന്നും ബില്ല്…

കൊച്ചി: ഹോട്ടലിൽ നിന്നും ബിരിയാണിയിൽ പുഴുക്കളെ കിട്ടിയെന്ന പരാതിയിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം. കാക്കനാട്ടെ ടേസ്റ്റി എംപയർ ഹോട്ടലിൽ നിന്നും കഴിച്ച ബിരിയാണിയിലാണ് പുഴുക്കളെ കണ്ടെത്തിയതെന്ന് പരാതിയിൽ

വംശീയ അധിക്ഷേപം ലീഗ് ശൈലിയല്ലെന്ന് സാദിഖലി തങ്ങൾ; പി.കെ ബഷീറിനെ താക്കീത് ചെയ്ത് മുസ്ലിം ലീഗ്

മലപ്പുറം: മുൻ മന്ത്രിയും എംഎ‍ൽഎയുമായ എം.എം. മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് സംസാരിച്ച പി.കെ. ബഷീർ എംഎ‍ൽഎയെ താക്കീത് ചെയ്ത് മുസ്ലിം ലീഗ്. വംശീയ അധിക്ഷേപം ലീഗ് ശൈലിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ മാധ്യമങ്ങളോട്

പ്രകൃതിവിരുദ്ധ പീഡനം: ചെമ്മാട്ടെ മെഡിക്കൽ ഷോപ്പുടമ അറസ്റ്റിൽ

തിരൂരങ്ങാടി: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മെഡിക്കൽ ഷോപ്പ് ഉടമ അറസ്റ്റിൽ. മൂന്നിയൂര്‍ പാറേക്കാവ് ശാന്തി നഗര്‍ സ്വദേശി ഒ. മുഹമ്മദ് ഹനീഫ (49) യെയാണ് തിരൂരങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ

ബിജെപി നേതാവ് ശങ്കു ടി ദാസിന് തിരൂരിൽ വെച്ച് നടന്ന വാഹനാപകടത്തിൽ പരിക്ക്

മലപ്പുറം: ബിജെപി നേതാവ് അഡ്വ. ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്ക്. വ്യാഴാഴ്ച രാത്രി മലപ്പുറം തിരൂർ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.