Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പുസ്തകം പ്രകാശനം ചെയ്തു
മലപ്പുറം; പുതിയ വാക്കുകള്‍ ഭാഷയിലേക്കു ഉള്‍ച്ചേര്‍ക്കുമ്പോഴാണു സാഹിത്യ കൃതി കൂടുതല്‍ പ്രസക്തമാകുന്നതെന്നു മലയാളം സര്‍വകലാശാല വിസി അനില്‍ വള്ളത്തോള്‍. കൈപ്പഞ്ചേരി രാമചന്ദ്രന്റെ 'ഓര്‍മറി' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു!-->…
നിർഭയത്തോടെ തെരുവുകളെ സജീവമാക്കുന്ന സമരോത്സുകതയാണ് രാജ്യം തേടുന്നത്: മുവാറ്റുപുഴ അഷ്റഫ് മൗലവി
.
മലപ്പുറം: നിർഭയത്തോടെ തെരുവുകളെ സജീവമാക്കുന്ന സമരോത്സുകതയാണ് രാജ്യം തേടുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് മുവാറ്റുപുഴ അഷ്റഫ് മൗലവി പ്രസ്ഥാവിച്ചു. എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി തിരൂർ വാഗൺ ട്രാജഡി ഹാളിൽ സംഘടിപ്പിച്ച മീറ്റ് ദ!-->!-->!-->…
ഓടിക്കൊണ്ടിരിക്കെ മലപ്പുറത്ത് കാറിനു തീപിടിച്ചു.
മലപ്പുറം: ഓടിക്കൊണ്ടിരിക്കെ മലപ്പുറത്ത് കാറിനു തീപിടിച്ചു. കുന്നുമ്മൽ റോഡ് രാം ഗ്യാസിന് എതിർവശത്താണ് അപകടം. ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഇന്നു വൈകീട്ട് നാലിനാണ് റഹീസ് കെ.പിയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍10 വൈ 7368 എന്ന!-->!-->!-->!-->!-->!-->!-->…
മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേതുകൊലപാതകമെന്ന് സൂചന; ദുരൂഹത ഏറെ
മലപ്പുറം: നിലമ്പൂർ മമ്പാട് ടൗണിലെ ടെക്സ്റ്റൈൽസിന്റ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറെ. കോട്ടക്കൽ സ്വദേശി പുലിക്കോട്ടിൽ മുജീബ് റഹ്‌മാൻ ആണ് മരിച്ചത് . കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം!-->!-->!-->…
അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തണം
കൊണ്ടോട്ടി: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആള്‍ ഇന്ത്യ ദലിത് റൈറ്റ് മൂവ്‌മെന്റ് കൊണ്ടോട്ടി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അഖിലേന്ത്യ യുവജന ഫെഡറേഷന്‍ ദേശീയ കൗണ്‍സില്‍ അംഗം കെ കെ!-->…
വായന ഉത്സവമാക്കി മലപ്പുറം നഗരസഭ ബാലസഭ അംഗങ്ങള്‍
മലപ്പുറം : മലപ്പുറം നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ ബാലസഭ അംഗങ്ങള്‍ക്കായി ദേശീയ വായനാദിനത്തില്‍ വായനോത്സവം പരിപാടി സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി ക്വിസ് മത്സരം, പ്രസംഗ മത്സരം, ആസ്വാദന കുറിപ്പ് മത്സരം തുടങ്ങിയ വിവിധ!-->!-->!-->…
അറിവിന്റെ വിപ്ലവം തീര്‍ക്കാന്‍ വായന ഉപയോഗപ്പെടുത്തണം- പി ഉബൈദുള്ള എം എല്‍ എ
മലപ്പുറം: അറിവിന്റെ വിപ്ലവം തീര്‍ക്കാന്‍ വായനാദിനം ഉപയോഗപ്പെടുത്തണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. മാനവ സമൂഹത്തിന്റെ ശരിയായ ദിശയിലേക്കുള്ള പാത തെളിയിക്കുവാന്‍ വായന അനിവാര്യമാണ്. വായനയിലൂടെ മാത്രമേ അറിവിന്റെ നിറകുടമായി!-->!-->!-->…
ചെമ്മാട് പത്രം വിതരണത്തിനിടെ സ്കൂട്ടറിൽ വണ്ടിയിടിച്ചു മധ്യവയസ്കൻ മരിച്ചു
തിരൂരങ്ങാടി: പത്രം വിതരണത്തിനിടെ സ്കൂട്ടറിൽ വണ്ടിയിടിച്ചു മധ്യവയസ്കൻ മരിച്ചു. ചെമ്മാട് മസ്ജിദ് റോഡ് കേന്ദ്രമദ്രസക്ക് സമീപം താമസിക്കുന്ന ചുണ്ടൻ വീട്ടിൽ മുഹമ്മദ് അലി (65) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലരയ്ക്ക് ചെമ്മാട് പരപ്പനങ്ങാടി റോഡിൽ!-->…
ജി ബി എ ച്ച് എസ് എസ് തിരൂർ തുല്യതാ പഠന കേന്ദ്രത്തിൽ വായനാ ദിനചാരണം നടത്തി.
ജി ബി എ ച്ച് എസ് എസ് തിരുരിലെ മലയാളം അധ്യാപിക ശ്രീമതി മിനി ടീച്ചർ അദ്യക്ഷതവഹിച്ചു. പ്രശസ്ത എഴുത്തുകാരനും നടകനടനും ആയ ഹബീബ് പൊന്നാനി പി. എൻ. പണിക്കർ അനുസ്മരണവും വായനാ ദിന സന്ദേശവും നൽകി.
NCEC പ്രേരക് സതീരത്‌നം സ്വാഗതംപറയുകയും!-->!-->!-->!-->!-->…
SSLC വിജയികൾക്ക് അനുമോദന സംഗമം സംഘടിപ്പിച്ചു
തിരൂർ: ആലത്തിയൂർദാറുൽ ഖുർആൻ റെസിഡന്ഷ്യൽ സ്കൂളിൽ നിന്നും ഈ വർഷം SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനോമോദന സംഗമം നടത്തി. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ:അനിൽ വള്ളത്തോൾ മുഖ്യാതിഥിയായിരുന്നു.
റെസിഡന്ഷ്യൽ ബാച്ചിൽ ഇത്തവണ!-->!-->!-->!-->!-->…
