Main Banner
Browsing Category

cities

മലയത്ത് വീട്ടില്‍ കോഴിക്കോട്ട് നാരായണിക്കുട്ടി അമ്മ നിര്യാതയായി

കാടാമ്പുഴ: മലയത്ത് വീട്ടില്‍ കോഴിക്കോട്ട് നാരായണിക്കുട്ടി അമ്മ (83) നിര്യാതയായി. ഭര്‍ത്താവ് പരേതനായ മലയത്ത് ഉണ്ണി കൃഷ്ണന്‍ നായര്‍. മക്കള്‍ ശ്രീദേവി (കാടാമ്പുഴ എല്‍ പി സ്‌കൂള്‍),സരസ്വതി, വിജയലക്ഷി,ജാനകി ( മാറാക്കര വി വി എം…

താനുർ ദേവധാറിൽ നടന്ന മെഹന്തി ഫെസ്റ്റ് ശ്രദ്ധേയമായി

താനൂർ: ബലി പെരുന്നാളിനോടനുബന്ധിച്ച് താനൂർ ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ " അലിഫ് " അറബി ക്ലബ്ബ് നടത്തിയ മെഹന്തി ഫെസ്റ്റ് കുട്ടികളുടെ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.യു.പി, ഹൈസ്ക്കുൾ ക്ലാസ്സുകളിൽ നിന്നായിനിരവധി കുട്ടികൾ മത്സരത്തിൽ…

മണ്ണെണ്ണ വില വർദ്ധനവിനെതിരെ മത്സ്യത്തൊഴിലാളികൾ തോണിയിൽ പ്രതിഷേധിച്ചു

പൊന്നാനി: മണ്ണെണ്ണ ഇരട്ടി വില വർധിപ്പിച്ചതിനെതിരെ എഐടിയുസി മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുകയാണ് അതിൻറെ ഭാഗമായി പൊന്നാനി മത്സ്യത്തൊഴിലാളികൾ അഴിമുഖകടലിൽ തോണിയിൽ പ്രതിഷേധിച്ചു…

ആഡംബര കാറിൽ ഹാഷിഷ് ഓയിലും എം.ഡി.എം.എ യുമായി ലഹരികടത്ത് സംഘം തിരൂരിൽ അറസ്റ്റിൽ

:തിരൂർ: അന്യസംസ്ഥാനങ്ങളിൽ നിന്നും എം.ഡി.എം.എ, ഹാഷിഷ് ഓയിൽ ,കഞ്ചാവ്എന്നിവ വൻതോതിൽ തീരപ്രദേശങ്ങളിലെത്തിച്ച് ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ തിരൂർ പോലീസ് പിടികൂടി. പറവണ്ണ സ്വദേശികളായ പള്ളിമാന്റെ പുരക്കൽ സാഹിർ (24), ചേക്കാമഠത്തിൽ…

പ്ലസ്‌വണ്‍ പ്രവേശനം

 ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ തുടങ്ങിയ ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ …

കോഴിക്കോട് വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ ഉടന്‍ പൂര്‍ത്തിയാക്കും-മുഖ്യമന്ത്രി

കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വിമാനത്താവളത്തിന്‍ റണ്‍വേ വികസനത്തിന്…

വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിനെത്തി പാണക്കാട് സാദിഖലി തങ്ങൾ

വേങ്ങര: മലപ്പുറത്ത് മതസൗഹാർദത്തിന്റെ പ്രതീകമായി മാറി ഒരു ക്ഷേത്രത്തിലെ അന്നദാനം. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യമാണ് വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തെ വേറിട്ടതാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വേങ്ങര…

കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു

മലപ്പുറം; കോണ്‍ഗ്രസ്സ് (എസ്) ജില്ലാ പ്രസിഡന്റ് കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ ജില്ലാ കമ്മറ്റി യോഗം അനുശോചിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ വത്സന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പുല്‍പ്പറ്റ, ജോസ്…

കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു.

തിരുരങ്ങാടി: മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ് ) മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോ: കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ മാപ്സ് മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു.മുന്ന് പതിറ്റാണ്ടുകാലംമാപ്സിന്റെ നേതൃനിരയിൽ നിന്ന്അദ്ദേഹം…

തിരൂരങ്ങാടി കവറൊടി മുഹമ്മദ് അന്തരിച്ചു

തിരൂരങ്ങാടി: പൊതു പ്രവർത്തകൻ തിരൂരങ്ങാടി പനമ്പുഴ റോഡ് സ്വദേശി കവറൊടി മുഹമ്മദ് മാസ്റ്റർ (76) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11.30 ന് തിരൂരങ്ങാടി മേലേച്ചിന പള്ളിയിൽ. കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ല വാഹനപകട…