Main Banner
Browsing Category

cities

കൃഷിയെ നാടിന്റെ സംസ്കാരമാക്കി വളർത്തണം; മന്ത്രി വി.അബ്ദുറഹിമാൻ

താനൂർ: പൂർവ്വ സൂരികളുടെ ജീവിത സംസ്കാരമായിരുന്ന കൃഷി യുവ തലമുറയും പുതു തലമുറയും ഏറ്റെടുത്ത് കൊണ്ട് കൃഷിയെ നാടിന്റെ സംസ്കാരമാക്കി വളർത്തണമെന്ന് സംസ്ഥാന ഫിഷറിസ് കായിക ഹജ്ജ് വഖഫ് റെയിൽവെ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. …

ഹിജ്‌റ ഹിലാൽ കമ്മറ്റി തിരൂരിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു

തിരൂർ, ആഗോള ഹിജ്‌റ കലണ്ടർ പ്രകാരം ദുൽഹജ്ജ് 10 ന് ശനിയാഴ്ച തിരൂർ സംഗം ഓഡിറ്റോറിയത്തിൽ സമൂഹ ഈദ് നമസ്കാരം നടന്നു.ഈദ് നമസ്കാരത്തിനും ഉൽബോധനത്തിനും പ്രശസ്ത വാഗ്മിയും പണ്ഡിതനുമായ ടി. കെ. ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകി. ഇബ്രാഹിം നബിയുടെ…

ശശി തരൂർ സാദിഖലി തങ്ങളെ സന്ദർശിച്ചു

മലപ്പുറം : കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. വ്യാഴാഴ്‌ച രാവിലെ 11 മണിയോടെ പാണക്കാട്ടെ വീട്ടിലെത്തിയാണ് തങ്ങളെ കണ്ടത്. മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി…

വിദ്യാഭ്യാസ രംഗത്ത് വിസ്മയം തീര്‍ത്ത് മലപ്പുറം നഗരസഭ; 400 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം നൽകി

മലപ്പുറം നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സി.യു.ഇ.ടി (കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) പരിശീലനം പൂര്‍ത്തിയായി. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ 400…

പെരിന്തല്‍മണ്ണയിൽ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ…

മലപ്പുറം: പെരിന്തല്‍മണ്ണയിൽ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 22 കാരനെ പൊലീസ് അറസ്റ്റുചെയ്തു. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷ്(22)നെയാണ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ആനമങ്ങാട്…

സൗഹൃദവേദി തിരൂർ പെരുന്നാൾ പുടവകൾ നൽകി

തിരൂർ: തിരൂരിലെ ആശ്രയ അഗതിമന്ദിരം, എപിജെ ട്രസ്റ്റിന്റെ സ്വപ്ന വീട് അഗതിമന്ദിരം എന്നിവടങ്ങളിലെ അന്തേവാസികൾക്ക് സൗഹൃതവേദി, തിരൂർ പെരുന്നാൾ പുടവയും മധുര പലഹാരങ്ങളും വിതരണം ചെയ്തു ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉൽഘാടനം തിരൂർ സിറ്റി ഹോസ്പിറ്റൽ…

നിലമ്പൂരിൽ വഴിയാത്രക്കാരെ കടിച്ച തെരുവുനായക്ക് പേവിഷബാധ; കടിയേറ്റ 16 പേർ നിരീക്ഷണത്തിൽ

മലപ്പുറം: നിലമ്പൂരിൽ വഴിയാത്രക്കാരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് സ്ഥിരീകരണം. നായയുടെ കടിയേറ്റ 16 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവർക്ക് വാകിസിൻ…

തിരൂരിൽ കുക്കർ വാങ്ങാൻ എത്തി; കട ഉടമയുടെ ഫോണുമായി മുങ്ങി

മലപ്പുറം: കുക്കർ വാങ്ങാൻ എത്തിയവർ കടയുടമയുടെ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. തിരൂർ താഴെപ്പാലത്തെ ലൈഫ് സ്റ്റാർ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. രണ്ടുപേർ കുക്കർ ആവശ്യപ്പെട്ടു കടയിൽ എത്തുകയായിരുന്നു. ജീവനക്കാരൻ കുക്കർ കാണിച്ചു നൽകിയ ശേഷം…

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.. മുഖ്യ പ്രതി എടപ്പാൾ സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: ഭക്ഷിണ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം കാവുമ്പ്ര അശ്വതി വാരിയര്‍ (36) ആണ് മുക്കം പൊലീസിന്‍റെ പിടിയില്‍…

ലക്ഷ്മി ജി കുമാറിന്റെ പുസ്തക പ്രകാശനവും ചിത്രപ്രദര്‍ശനവും

മലപ്പുറം; ലക്ഷ്മി ജി കുമാറിന്റെ 60 കവിതകളുടെ സമാഹാരമായ  അഗ്നി കോട്ടക്കുന്ന് ലളിതകല അക്കാദമിയില്‍ ചിത്രകാരന്‍ വി പി ഷൗക്കത്തലി പ്രകാശനം ചെയ്തു. ലക്ഷ്മി ജി കുമാറിന്റെ 60 കവിതകളുടെ സമാഹാരമായ അഗ്നി പുസ്തക പ്രകാശനം കോട്ടക്കുന്ന് ലളിതകല…