Shobika
Browsing Category

cities

യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘം പിടിയില്‍

കോഴിക്കോട്: യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘം പൊലീസ് പിടിയില്‍. അരീക്കാട് സ്വദേശി അനീഷ (30) നല്ലളം സ്വദേശി ഷംജാദ് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാസര്‍ഗോഡ് സ്വദേശിയുടെ പണവും മൊബൈല്‍ ഫോണും

കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കരുത് – പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : ഒരുകാലത്ത് ഭ്രാന്താലയമായിരുന്ന കേരളത്തെ ദൈവത്തിന്റെ നാടാക്കി മാറ്റിയത് ശ്രീനാരായണ ഗുരുദേവനാണെന്നും എന്നാല്‍ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ ചില വര്‍്ഗ്ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരെ വിജയിക്കാന്‍

പൊന്നാനി തുറമുഖ വകുപ്പ് എൻജിനീയറെ ഉപരോധിച്ച് കോൺഗ്രസ്

പൊന്നാനി: പൊന്നാനി തുറമുഖത്തെ പുനർഗേഹം ഭവന സമുച്ചയത്തിലെ വിള്ളൽ വീണ വീടുകളുടെ പുറംഭാഗം മാത്രം തിടുക്കത്തിൽ മിനുക്കി ജനങ്ങളെ പറ്റിക്കാനുള്ള കരാറുകാരുടെയും, ഉദ്യോഗസ്ഥരുടെയും നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ്

പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ദൂരൂഹത തുടരുന്നു. സംഭവം കൊലപാതകമാണെന്ന് സംശയത്തിലാണ് പൊലീസ്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ സ്വദേശികളായ അസ്‌കർ അലി, സനീഷ് എന്നിവരെ പൊലീസ് അറസ്റ്റ്

ജനകിയ ഹോട്ടലിൽ ഉച്ചഭക്ഷണത്തിനായി മന്ത്രി എത്തി.

താനാളൂർ : 20 രൂപക്ക് ഉച്ചഭക്ഷണം നൽകി വിജയകരമായി ഒരു വർഷം പിന്നിട്ട താനാളൂർ ചുങ്കത്തെ റസ്ന ജനകീയ ഹോട്ടലിലാണ് വാർഷിക ദിനത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ ഉച്ചഭക്ഷണത്തിനെത്തിയത്. താനാളൂരിൽ രസ്ന ജനകീയ ഹോട്ടലിന്റെ വാർഷികാഘോഷത്തിൽ ഡയാലിസിസ്

ജോ ജോസഫിനെതിരെ വ്യാജ വീഡിയ; പിടിയിലായയാൾ സജീവ മുസ്ലീം ലീഗ് പ്രവർത്തകൻ തന്നെയെന്ന് സിപിഎം

മലപ്പുറം: തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയ ഇറക്കിയ സംഭവത്തിൽ പിടിയിലായ അബ്ദുൾ ലത്തീഫ് സജീവ മുസ്ലീം ലീഗ് പ്രവർത്തകൻ തന്നെയെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. പിടിയിലായ ലത്തീഫിന്റെ കുടുംബത്തെ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട അന്തേവാസി കോട്ടക്കലിൽ വാഹനാപകടത്തില്‍…

കോട്ടക്കൽ: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുളിമുറി ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തില്‍ മരിച്ചു. റിമാന്‍ഡ് പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയാണ്


ജോ ജോസഫിനെതിരായ വ്യാജ വീഡിയോ: പിടിയിലായ ആൾ തങ്ങളുടെ പ്രവര്‍ത്തകനല്ലെന്ന് മുസ്ലീം ലീഗ്

കോട്ടക്കൽ: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസില്‍ പിടിയിലായ അബ്ദുള്‍ ലത്തീഫ് തങ്ങളുടെ പ്രവര്‍ത്തകനല്ലെന്ന് മുസ്‌ലിം ലീഗ്. ലീഗുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് അബ്ദുള്‍ ലത്തീഫ് എന്ന് എംഎല്‍എ ആബിദ്

തോഴൻകുന്നത്ത് ഹസ്സൻ കുട്ടി അന്തരിച്ചു.

തിരൂർ: നടുവിലങ്ങാടി ആനപ്പടി ഭാഗത്ത് താമസിക്കുന്ന തോഴൻ കുന്നത്ത് ഹസ്സൻ കുട്ടി(72) മരണപ്പെട്ടു. തിരൂരിൽ MK റോഡിലെ വ്യാപാരിയായിരുന്നു. മയ്യത്ത് കബറടക്കം ഇന്ന് ചൊവ്വ രാവിലെ 11.30. മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

ഭാര്യയെയും മകളെയും കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

പരപ്പനങ്ങാടി: ഭാര്യയെ കഴുത്തിന് കൈ കൊണ്ട് അമർത്തിപ്പിടിച്ചും ചെയിൻ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും 13 വയസുള്ള മകളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ചെട്ടിപ്പടി കോയംകുളം