Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
തിരൂരിന്റെ മണ്ണില്‍ നിന്നും ഒരു സൗന്ദര്യ റാണി
തിരൂര്‍: തിരൂരിന്റെ മണ്ണില്‍ നിന്നും ഒരു സൗന്ദര്യ റാണി. തിരൂര്‍ സ്വദേശിയായ റഷാ പാലത്തിങ്കലാണ് ആ സുന്ദരി.തൃശൂരില്‍ ജില്ലയില്‍ കഴിഞ്ഞ മെയ് 18ന് എക്‌സ്‌പ്രെഷന്‍ മീഡിയ നടത്തിയ മിസ് ആന്‍ഡ് മിസസ്സ് കേരള 5.O സീസണിലെ ബോള്‍ഡ് ആന്‍ഡ് ബ്യുട്ടിഫുള്‍!-->…
ഭക്ഷണത്തിനോടൊപ്പം കഴിച്ച ഇറച്ചിക്കഷ്ണം തൊണ്ടയില്‍ക്കുടുങ്ങി വിദ്യാര്‍ഥിനി മരിച്ചു.
ചെത്തല്ലൂര്‍: ഇറച്ചിക്കഷ്ണം തൊണ്ടയില്‍ക്കുടുങ്ങിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്.
ഫാത്തിമ ഹനാൻ!-->!-->!-->!-->!-->…
പരപ്പനങ്ങാടി നഗരസഭയില്‍ ജീവനക്കാര്‍ തമ്മില്‍ അടിപിടി
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയില്‍ ജീവനക്കാര്‍ തമ്മില്‍ അടിപിടി. രണ്ടുപേര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. ഓഫിസ് സൂപ്രണ്ട് പ്രശാന്തും പിഎംആര്‍വൈ ഓഫിസ് വിഭാഗത്തിലെ ആസിഫും തമ്മിലാണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നഗരസഭാ!-->!-->!-->…
താനൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം: മലപ്പുറം താനൂർ ടൗണിലൂടെ യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ നിന്നും ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ഒട്ടും പ്പുറം ഫാറൂഖ് പള്ളിക്കു സമീപം താമസിക്കുന്ന ആണ്ടിക്കടവത്ത് ഉസ്മാൻ (42) യാണ് മരണമടഞ്ഞത്. ഇന്നു രാവിലെ 11.35 ന് താനൂർ പി!-->…
സൊസൈറ്റിയെ സംബന്ധച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; പ്രസിഡന്റ്
മലപ്പുറം; നെടിയിരിപ്പ് പട്ടിക ജാതി കോ ഓപ്പ് അഗ്രികള്‍ച്ചറല്‍ കോളനൈസേഷന്‍ സൊസൈറ്റിയെ സംബന്ധച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സൊസൈറ്റി പ്രസിഡന്റ് പരിയാരന്‍ ഗിരീഷ് ,ഡയറക്ടര്‍ പരിയാരന്‍ സുനില്‍ കുമാര്‍ എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താ!-->…
സ്‌കൂള്‍ ബസുകളുടെ ക്ഷമത പരിശോധിക്കുന്നതിന്പ്രത്യേക ക്യാമ്പുകള്‍
സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ ബസുകളുടെ ക്ഷമത പരിശോധന നടത്തുന്നതിന് പ്രത്യേക ക്യാമ്പുകള്‍ മെയ് 25, 28 തീയതികളില്‍ നടത്തുമെന്ന് നിലമ്പൂര്‍ ജോയിന്റ് ആര്‍.ടി.ഒ കെ.ബി രഘു അറിയിച്ചു നിലമ്പൂര്‍ താലൂക്കിലെ എല്ലാ!-->!-->!-->…
പട്ടര്‍നടക്കാവ്- കഞ്ഞിപ്പുര റോഡിൽ ഗതാഗതം നിരോധിച്ചു
പട്ടര്‍നടക്കാവ്- കഞ്ഞിപ്പുര റോഡിലെ പട്ടര്‍നടക്കാവ് ജംങ്ഷനില്‍ ഓവുപാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ പട്ടര്‍നടക്കാവ്-കഞ്ഞിപ്പുര റോഡിലെ വാഹനഗതാഗതം മെയ് 25 മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. വാഹനങ്ങള്‍ കുണ്ടിലങ്ങാടി-!-->…
ഐ എന്‍ ടി യു സി ധര്‍ണ്ണ ബുധനാഴ്ച്ച
മലപ്പുറം; പതിനാലിന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച്ച (മെയ് 25) തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും.രാവിലെ 10 മണിക്ക് ഡി സി സി പ്രസിഡന്റ് അഡ്വ.വി എസ് ജോയ്!-->…
കരാറുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കും; മന്ത്രി മുഹമ്മദ് റിയാസ്
മലപ്പുറം; ഗവര്‍മെന്റ് കരാറുകാരുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണ്ണമായി പരിഗണിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് ,ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.പതിനെട്ടാമത് ഗവര്‍മെണ്ട് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍!-->…
ജോയിന്റ് കൗണ്‍സില്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തി
മലപ്പുറം: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗതം സംരക്ഷിക്കുക, കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച്!-->!-->!-->…
