Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വൈലത്തൂരിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു
വൈലത്തൂർ: പൊന്മുണ്ടം കാവപ്പുരക്ക് സമീപം രാത്രി 12:30ഓടെ ആയിരുന്നു അപകടം. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങവേ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽ അകപ്പെട്ട വിദ്യാർഥിനി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു.
!-->!-->!-->!-->!-->!-->…
പൊന്നാനിയിൽ വാക്കുതർക്കം പരിഹരിക്കാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിയ പ്രതി അറസ്റ്റിൽ
മലപ്പുറം: ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൊന്നാനി കുറ്റിക്കാട് സ്വദേശി മൂലക്കൽ ഹൗസിൽ ജംഷീറാ (32)ണ് പിടിയിലായത്. പ്രതിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
വാക്കുതർക്കം!-->!-->!-->!-->!-->!-->!-->…
നിലമ്പൂരിലെ വൈദ്യന്‍റെ കൊലപാതകം; കേസ് ജയിക്കുമെന്ന് വെല്ലുവിളിച്ച് പ്രതി ഷൈബിന്‍ അഷ്റഫ്
നിലമ്പൂർ: മൈസൂർ സ്വദേശി പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസിനെ വെല്ലുവിളിച്ച് പ്രതി ഷൈബിൻ അഷ്റഫ്. മുക്കട്ടയിലെ വീട്ടിലെ തെളിവെടുപ്പിന് ശേഷം മടക്കി ക്കൊണ്ടുപോകുമ്പോൾ ആയിരുന്നു ഷൈബിൻ്റേ പ്രതികരണം. കേസിൽ പിടിയിലായ!-->!-->!-->…
പെരിന്തൽമണ്ണയിൽ പ്രവാസി മർദ്ദനമേറ്റ് മരിച്ച സംഭവം; കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ
മലപ്പുറം: അഗളി സ്വദേശിയും പ്രവാസിയുമായ അബ്ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി നബീൽ, പാണ്ടിക്കാട് സ്വദേശി മരക്കാർ, അങ്ങാടിപ്പുറം സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി!-->!-->!-->…
അന്യായ നികുതികള്‍ ഒഴിവാക്കുക,കെട്ടിട ഉടമകള്‍
മലപ്പുറം ;വസ്തു രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുന്ന കെട്ടിടം ,വീടുകള്‍ എന്നിവയുടെ വിലയുടെ 10 ശതമാനം ചുമത്തിയ ഫീസും തരം മാറ്റിയ വസ്തുവിലെ കെട്ടിടം,വീടുകള്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക നികുതിയും ഒഴിവാക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ്!-->…
കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു
പെരിയ: കാസർകോട് പാക്കം ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെർക്കപ്പാറ സ്വദേശികളായ ദിനേശന്റെ മകൻ ദിൽജിത്ത്, രവീന്ദ്രന്റെ മകൻ നന്ദഗോപാൽ എന്നിവരാണ് മരിച്ചത്. ഇരുവർക്കും 14 വയസ്സാണ്.
ഇന്നു വൈകീട്ട്!-->!-->!-->!-->!-->…
പ്രതിരോധ കുത്തിവെപ്പ് ഊർജ്ജിതമാക്കും.
താനുർ: താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കാൻആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം തിരുമാനിച്ചു. ഇതിനായി സന്നദ്ധ സംഘടനകളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് ബോധവൽകരണം നടത്തും. ഇ!-->!-->!-->…
ജില്ലയിൽ മൂന്നില്‍ രണ്ട് സീറ്റില്‍ യുഡിഎഫ്; ഒരു സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്
മലപ്പുറം: മലപ്പുറം ജില്ലയില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടിടത്ത് യുഡിഎഫിന് ജയം. ആലംകോട് പഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ വള്ളിക്കുന്ന് എല്‍ഡിഎഫ് യുഡിഎഫ് വാര്‍ഡില്‍ ജയിച്ചു കയറി. എവിടെയും ഭരണമാറ്റം!-->!-->!-->…
വള്ളിക്കുന്ന് ഉപതെരഞ്ഞെടുപ്പ്; സീറ്റ് പിടിച്ചെടുത്ത് എൽ. ഡി. എഫ്
വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് ഒൻപതാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കൈവിട്ട സീറ്റ് പിടിച്ചെടുത്തു
എൽ.ഡി. എഫ്. 280 വോട്ടിന്റെ ഭൂരിപക്ഷതിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി.എം രാധാകൃഷ്ണൻ ജയിച്ചത്.എൽ.ഡി.!-->!-->!-->!-->!-->!-->!-->…
റെയിൽവേ സ്റ്റേഷനിൽ മറന്നുവെച്ച ലക്ഷങ്ങളുടെ സ്വർണം അടങ്ങിയ ബാഗുമായി മുങ്ങിയ എടപ്പാൾ സ്വദേശിയെ…
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് ലക്ഷം രൂപ വില വരുന്ന സ്വർണം അടങ്ങിയ ബാഗ് കവർന്നു മുങ്ങിയയാളെ മണിക്കൂറുകൾക്കുള്ളിൽ റെയിൽവേ പൊലീസ് പിടികൂടി. സ്റ്റേഷനിലെ സിമന്റ് ബഞ്ചിൽ ദമ്പതികൾ മറന്നുവച്ച ബാഗാണ് ഇയാൾ!-->!-->!-->…
