Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പോലീസ് ഉദ്യോഗസ്ഥൻ കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചു
കുറ്റിപ്പുറം: കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചു.
കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും ഇരിങ്ങാലക്കുട സ്വദേശിയുമായ മൊതയിൽ ബാലന്റെ മകൻ ബിജുവാണ് മരിച്ചത്.കുറ്റിപ്പുറത്ത്!-->!-->!-->!-->!-->…
സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കുക; വി പി ഫിറോസ്
മലപ്പുറം; ഇടതുമുന്നണി ഗവണ്‍മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റി ജൂണ്‍ 8 ന് ബുധനാഴ്ച നടത്തുന്ന തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് ഒരു!-->…
ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് മുന്‍പില്‍ പെന്‍ഷന്‍കാര്‍ ധര്‍ണ്ണ നടത്തി
മലപ്പുറം; മുതിര്‍ന്ന പൗരന്മാര്‍ക്കള്ള ട്രയിന്‍ യാത്രാ നിരക്കിലെ ഇളവുകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസ്സോസ്സിയേഷന്‍ ജില്ലയിലെ നാല് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തി.
!-->!-->!-->…
സ്പ്രിംഗ്‌സ് സ്‌കൂളിന്റെ പ്രവേശനോല്‍സവം വിവിധ പരിപാടികളോടെ നടന്നു
മഞ്ചേരി; മഞ്ചേരി സ്പ്രിംഗ്‌സ് സ്‌കൂളിന്റെ പ്രവേശനോല്‍സവം വിവിധ പരിപാടികളോടെ സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. സിനിമാ താരം വിനോദ് കോവൂര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ചെയര്‍മാന്‍ സയ്യിദ് ദുജ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കവിയും!-->!-->!-->…
പാണമ്പ്രയിൽ നടുറോഡിൽ മർദനത്തിനിരയായ സഹോദരിമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ മുസ്ലിം…
മലപ്പുറം: പാണമ്പ്രയിൽ നടുറോഡിൽ മർദനത്തിനിരയായ സഹോദരിമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. മുസ്ലിം ലീഗിന്റെ മുനിസിപ്പൽ കമ്മിറ്റി ട്രഷറർ റഫീഖ് പാറക്കൽ ആണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ!-->!-->!-->…
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി കെട്ടിട ഉടമകള്‍.
മലപ്പുറം: കേരള ബില്‍ഡിംഗ് ഓണേഴസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി, പഴേരി ഗ്രൂപ്പ് ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നു. നിര്‍ധനരും മിടുക്കരുമായ കേരളത്തില്‍ പഠിക്കുന്ന!-->!-->!-->…
പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു
എടവണ്ണ: പന്നിപ്പാറ പള്ളിമുക്കിലെ പുളിക്കല്‍ ഇല്യാസിന്റെ ഭാര്യ അഞ്ഞങ്ങാടന്‍ ജംഷീന (32)യാണ് മരണപ്പെട്ടത്. പ്രസവാനന്തര അമിത രക്തസ്രാവം മൂലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. മണിക്കൂറുകള്‍ക്കകം പ്രസവിച്ച!-->!-->!-->…
ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ. ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചതിന് കൽപത്തൂർ, രാമല്ലൂരിൽ താമസിക്കുന്ന കോഴിക്കുന്നത്ത് ചാലിൽ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്.
കൊയിലാണ്ടി സബ്ബ് ഇൻസ്പെക്ടർ ജയകുമാരിയാണ് പ്രതിയെ!-->!-->!-->!-->!-->!-->!-->…
ഷൂട്ടിങ് ജോലി കഴിഞ്ഞ് മടങ്ങവേ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: മുക്കത്തുണ്ടായ വാാഹനാപകടത്തിൽ 22കാരനായ യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി തൃത്താല കൊപ്പം സ്വദേശി മുഹമ്മദ് ഷിബിൽ (22) ആണു മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ഷമീമിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ!-->!-->!-->…
വധശ്രമ കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു
മലപ്പുറം: കൊലപാതക ശ്രമകേസിലെ പ്രതിയെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അത്താണിക്കല്‍ കുറിയപ്പാടം ചാത്തനം കണ്ടത്തില്‍ വീട്ടില്‍ സ്വാമിയുടെ മകന്‍ പ്രദീപിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പത്തനംതിട്ട സ്വദേശി!-->!-->!-->…
