Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വാഹന ഗതാഗതം നിരോധിച്ചു
തോട്ടശ്ശേരിയറ-പട്ടികജാതിനഗർ റോഡില്‍ വട്ടപ്പൊന്ത ഭാഗത്ത് ഇന്റര്‍ലോക്ക് പാകുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് ഒന്‍പത് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ മറ്റ്…
നശാ മുക്ത് ഭാരത് ക്യാമ്പയിന്‍ ജില്ലാ തല അവലോകന യോഗം ചേര്‍ന്നു
നശാ മുക്ത് ഭാരത് ക്യാംപയിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ എ. ഡി .എം എന്‍.എം മെഹറലി അധ്യക്ഷനായി. ലഹരി വ്യാപനം തടയുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി സാമൂഹ്യ…
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു, വീട് പൂര്‍ണമായും കത്തിയമര്‍ന്നു
മലപ്പുറം : മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീട് കത്തിനശിച്ചു.തിരൂർ തെക്കൻ കുറ്റൂരിലെ മുക്കിലപീടിക അത്തംപറമ്ബില്‍ അബൂബക്കർ സിദ്ധിഖിന്റെ വീടാണ് ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക്…
തുഞ്ചൻ കോളേജിൽ സീറ്റൊഴിവ്
തിരൂർ: തുഞ്ചൻ മെമ്മോറിയൽ ഗവ. കോളെജിൽ വിവിധ ഡിപ്പാർട്ടുമെൻ്റുകളിൽ താഴെപ്പറയുന്ന ഒഴിവുകൾ പ്രതീക്ഷിക്കുന്നു.
*എം.എ. അറബി*
ഇ.ടി.ബി, ഇ ഡബ്ളിയൂ എസ്, ഒ ബി എച്ച് , എസ് സി, എസ് ടി, ഒ.ഇ.സി
*എം. എ. മലയാളം*
ഇ ഡബ്ളിയൂ എസ്,
എസ് ടി.…
ഗതാഗത നിയന്ത്രണം
അങ്ങാടിപ്പുറം -വലമ്പൂർ - അരിപ്ര റോഡിൽ കരിമല ഭാഗത്ത് സംരക്ഷണ ഭിത്തി തകർന്നതിനാൽ വാഹനഗതാഗതം ഒറ്റവരിയായി ക്രമീകരിച്ച് ചെറുവാഹനങ്ങൾ മാത്രം അനുവദിച്ചു കൊണ്ട് നിയന്ത്രണം ഏർപ്പെടുത്തിയതായി മഞ്ചേരി നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ…
പരാതി പരിഹാര അദാലത്ത് നടത്തും
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി പരാതി പരിഹാര അദാലത്ത് നടത്തും. കമ്മീഷന്‍ മെമ്പര്‍മാരായ അഡ്വ.സേതുനാരായണന്‍, ടി.കെ വാസു എന്നിവരുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 20, 21…
തിരൂരിൽ പുതിയ മോർച്ചറി കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ച് കുറുക്കോളി മൊയ്തീൻ…
തിരൂർ ജില്ലാ ആശുപത്രിയിൽ പുതിയ മോർച്ചറി കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു.
ആശുപത്രിയോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന, ജി. എം ബനാത്ത് വാല പൊന്നാനി ലോകസഭാംഗമായിരുന്ന കാലത്ത്…
ഇന്‍ലാന്റ് എന്യൂമറേറ്റര്‍ നിയമനം
മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറിന് കീഴില്‍ ജില്ലയിലെ വിവിധ ഉള്‍നാടന്‍ ജലാശയങ്ങളില്‍ സര്‍വ്വേ നടത്തുന്നതിനായി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍ലാന്റ് എന്യൂമറേറ്ററെ നിയമിക്കുന്നു. 21 നും 36 നുമിടയില്‍ പ്രായമുള്ള ഫിഷറീസ്…
മലപ്പുറം ജില്ലയില്‍ വനിതാ കമ്മീഷന്‍ സിറ്റിങ് നടത്തി
സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി. ആര്‍. മഹിളാമണിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 52 പരാതികള്‍ പരിഗണിച്ചു. 14 കേസുകള്‍ തീര്‍പ്പാക്കി. ബാക്കി 30 കേസുകള്‍ അടുത്ത സിറ്റിങില്‍…
വൈദ്യുതാഘാതമേറ്റ് മരിച്ച അക്ഷയുടെ കുടുംബത്തിന് കെഎസ്ഇബി 3 ലക്ഷം കൈമാറി
നെടുമങ്ങാട് റോഡിൽ വെച്ച് ഷോക്കേറ്റ് മരിച്ച 19 കാരൻ അക്ഷയ് യുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് കെ എസ് ഇബി കുടുംബത്തിന് കൈമാറി. മുൻപ് 25,000 രൂപയുടെ അടിയന്തര ധനസഹായം നൽകിയിരുന്ന കെഎസ്ഇബി, തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ…
