Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഡോ.അബു കുമ്മാളിക്ക് പുരസ്‌കാരം സമ്മാനിച്ചു
തിരൂർ : കാർഷിക വിദഗ്ധനും ഗ്രന്ഥകാരനുമായ ഡോ.അബു കുമ്മാളിക്ക് പുല്ലൂര്‍ സാഹിതീയം ബുക്‌സ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം സമ്മാനിച്ചു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ യാണ് പുരസ്‌കാരം നൽകിയത്.
സാഹിത്യം, പരിസ്ഥിതി, കാര്‍ഷികം തുടങ്ങിയ മേഖലയിലെ…
തിരൂർ, വേങ്ങര, പെരിന്തൽമണ്ണ ; പ്രീ-സ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു
തിരൂർ
തിരൂര്‍ ഐ.സി.ഡി.എസിലെ അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് നാല് ഉച്ചയ്ക്ക് 12.30. ഫോണ്‍- 0494 2424189.
വേങ്ങര
വേങ്ങര ഐ.സി.ഡി.എസിലെ 117 അങ്കണവാടികളില്‍ പ്രീ…
കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു
കൊണ്ടോട്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് പരിരക്ഷ പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി, നെടിയിരിപ്പ് ഭാഗങ്ങളിലേക്ക് രോഗി പരിചരണത്തിനായി ജീപ്പ് ഓടുന്നതിനും അലക്ക് പണി (ബെഡ് ഷീറ്റ്, ടവ്വല്‍, പില്ലോകവര്‍, കര്‍ട്ടണ്‍) ഒരുവര്‍ഷ കാലയളവില്‍…
ചോറ്റൂർ – മാട്ടുമ്മൽ റോഡ് നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കും – എംഎൽഎ
തിരൂർ : തിരൂരിലെ ആതവനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ചോറ്റൂർ - മാട്ടുമ്മൽ റോഡ് നവീകരണത്തിനുള്ള ബി.എം & ബി.സി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ അറിയിച്ചു.ഇതിനു വേണ്ടിയുള്ള ടെൻണ്ടർ നടപടികൾ…
2023ല്‍ നഷ്ടം നാല് കോടി, ഇത്തവണ ജയലക്ഷ്മിയിൽ കത്തിയമര്‍ന്നത് എത്ര? ഉടമകൾ എത്തും
കോഴിക്കോട് : ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടിച്ച സംഭവത്തിൽ കോടികളുടെ നഷ്ടമുണ്ടായതായി കണക്കുകൂട്ടലുകൾ. വിവാഹ സീസൺ കൂടി ആയതിനാൽ വലിയ സ്‌റ്റോക്കാണ് ഷോറൂമിൽ ഉണ്ടായിരുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. റംസാൻ, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളുടെ…
കാട്ടില്‍ തീയിട്ടെന്ന് ആരോപിച്ച് മലമ്പുഴയില്‍ ആദിവാസി യുവാവിനോട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരത;…
മലമ്പുഴ ചെറാടിലെ കാട്ടില്‍ തീയിട്ടെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. ചെറാട് സ്വദേശി രാധയ്ക്കാണ് മര്‍ദ്ദനമേറ്റത്. ജില്ലാ പോലീസ് മേധാവിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും…
കായകൽപ് അവാർഡ്: ജില്ലാതല അനുമോദന ചടങ്ങ് തുഞ്ചൻ പറമ്പിൽ നടന്നു
തിരൂർ : ലപ്പുറം ജില്ലയിലെ ആയുഷ് ചികിത്സാ കേന്ദ്രങ്ങളിൽ എൻ.എ.ബി.എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്), കായകൽപ് അവാർഡ് ലഭിച്ച സ്ഥാപനങ്ങളിലെ ജീവനക്കാരെ അനുമോദിച്ചു. തിരൂർ തുഞ്ചൻ സ്മാരക…
കുടുംബശ്രീയുടെ ‘കെ-ഇനം’ പ്രീമിയം ഉത്പന്നങ്ങള്‍ വിപണിയിലേക്ക്; മലപ്പുറം ജില്ലാതല ഉദ്ഘാടനം…
കുടുംബശ്രീയുടെ കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ 'കെ-ഇനം' (K-INAM) എന്ന പേരില്‍ പ്രീമിയം ബ്രാന്‍ഡായി വിപണിയിലിറക്കി. പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം പുലാമന്തോള്‍ എമറാള്‍ഡ് ഹോട്ടലില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്…
ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്; 2.52 കോടിയുടെ കുടിശ്ശിക തീര്‍പ്പാക്കി
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്തിലൂടെ 2.52 കോടി രൂപയുടെ കുടിശ്ശിക തീര്‍പ്പാക്കി. ഇളവുകളായി 63 ലക്ഷം രൂപ അനുവദിച്ചു. കെ.എസ്.എം.ഡി.എഫ്.സി മാനേജിങ് ഡയറക്ടര്‍ സി അബ്ദുല്‍ മുജീബ്…
താനൂർ റെയിൽവേ സ്റ്റേഷൻ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു
താനൂർ : അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയ റെയിൽവേ സ്റ്റേഷൻ മന്ദിരത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.മുഹമ്മദ് റിയാസ് നിർവഹിച്ചു. താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ന്യൂനപക്ഷക്ഷേമ- കായിക- വഖഫ് വകുപ്പ്…
