Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വ്യാപാരി വ്യവസായി സമിതി ചെറിയ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു
മലപ്പുറം: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കേരള വ്യാപാരി സമിതി മൊറയൂര്‍ യൂണിറ്റ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.വിതരണോദ്ഘാടനം സമിതി ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്മണ്യന്‍ മൊറയൂരില്‍ ആദ്യകാല ചുമട്ടുതൊഴിലാളി മാളിയേക്കല്‍ മുഹമ്മദിന് !-->…
ക്രിസ്റ്റല്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിൽ
പെരിന്തല്‍മണ്ണ: 30 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎയുമായി രണ്ടുപേരെ മങ്കടയില്‍ നിന്ന് പോലിസ് പിടികൂടി. ചെര്‍പ്പുളശ്ശേരി വീരമംഗലം സ്വദേശികളായ മുള്ളത്ത് പാടത്ത് മുഹമ്മദ് ഷാഫി (26), കല്ലിങ്ങല്‍ മൊയ്തീന്‍ (25) എന്നിവരെയാണ് മങ്കട സിഐ യു കെ!-->!-->!-->…
പൊറോട്ട ശ്വാസകോശത്തിൽ കുടുങ്ങി ഒമ്പതുകാരന് ദാരുണാന്ത്യം
നെടുങ്കണ്ടം: ഛർദ്ദിക്കുന്നതിനിടെ ഭക്ഷണാവശിഷ്ടം ശ്വാസകോശത്തിൽ കുടുങ്ങി അപസ്മാര രോഗിയായ ഒമ്പത് വയസുകാരന് ദാരുണാന്ത്യം. നെടുങ്കണ്ടം പാറത്തോട് സ്വദേശികളായ കാർത്തിക്, ദേവി ദമ്പതികളുടെ മൂത്ത മകൻ സന്തോഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട്!-->!-->!-->…
കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ പിടിയില്‍
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ വിജിലന്‍സ് പിടിയിലായി. പഴയങ്ങാടി പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ വിളയാങ്കോട് സ്വദേശി പി രമേശനാണ് (48) ശനിയാഴ്ച വൈകീട്ട് അറസ്റ്റിലായത്. പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.!-->!-->!-->…
കിഴക്കേപുരക്കൽ അച്ചുണ്ണി അന്തരിച്ചു.
പുറത്തൂർ: പടിഞ്ഞാറേക്കര സ്വദേശി കിഴക്കേപുരക്കൽ അച്ചുണ്ണി (69) അന്തരിച്ചു.
ഭാര്യ : പത്മിനിമക്കൾ : പ്രജീഷ്, അഭിലാഷ്, സരിത
പുതുക്ക നാട്ടിൽ പത്മിനി അമ്മ അന്തരിച്ചു
തിരൂർ: തൃക്കണ്ടിയൂർ പുതുക്ക നാട്ടിൽ പരേതനായ അച്ചുതൻ നായരുടെ മകൾ പത്മിനിയമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ കുന്നത്ത് മാട്ടായി രാമചന്ദ്രൻ നായർ.
മക്കൾ: രമണി, വിമല, ശങ്കരനാരായണൻ, ശ്രീനിവാസൻ, മുരളീധരൻ, ജ്യോതി ലക്ഷ്മി, രജനി സഹോദരൻ!-->!-->!-->!-->!-->…
നടുറോഡിൽ യുവതികളെ മർദ്ദിച്ച സംഭവം; പ്രതി ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം ലഭിച്ചു
മലപ്പുറം: പാണമ്പ്രയിൽ അപകടകരമായി വാഹനമോടിച്ചത് ചോദ്യം ചെയ്‌ത സ്‌കൂട്ടർ യാത്രികരായ യുവതികളെ മർദ്ദിച്ച സംഭവത്തിൽ പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം ലഭിച്ചു. മേയ്19നകം അറസ്‌റ്റ് ചെയ്‌താൽ 50,000!-->!-->!-->…
തൃശൂരില്‍ ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ ഓൺലൈൻ ടാക്‌സി
തൃശൂര്‍: നഗരത്തിലെ ഓൺലൈൻ ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ ടാക്‌സി ബുക്കിംഗ് ആപ് പുറത്തിറക്കുന്നു. വന്‍കിട ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ ചൂഷണത്തില്‍ നിന്നു മുക്തമാകുന്നതിനായാണ് ടാക്‌സി തൊഴിലാളികള്‍ ലാഭ എന്ന ഓണ്‍ലൈന്‍ ടാക്‌സി ആപ്!-->!-->!-->…
കൂട്ടായിൽ കാർ തടഞ്ഞ് പണവും സ്വർണ്ണാഭരണവും കവർന്ന കേസ്സിലെ പ്രതികൾ അറസ്റ്റിൽ
തിരൂർ: കഴിഞ്ഞ ഡിസംബറിൽ കൂട്ടായി മംഗലം പാലത്തിൽ വച്ച് കാർ തടഞ്ഞു പുറത്തൂർ സ്വദേശിയെ അക്രമിച്ച് പണവും മൊബൈൽ ഫോണും സ്വർണ്ണാഭരണവും കവർന്ന കേസ്സിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതികളെ വ്യാഴാഴ്ച രാത്രിയിൽ തിരൂർ പോലീസ് പിടികൂടി.
!-->!-->!-->!-->!-->!-->!-->…
സി കെ അബ്ദുറഹിമാന്‍ വിരമിക്കുന്നു.
.സി കെ അബ്ദുറഹിമാന്‍ വിരമിക്കുന്നു.മലപ്പുറം; 38 വര്‍ഷത്തെ സേവനത്തിനു ശേഷം ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി കെ അബ്ദുറഹ്മാന്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു.
കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍!-->!-->!-->!-->!-->…
