Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വേങ്ങരയില്‍ വന്‍ ലഹരി വേട്ട, രണ്ട് പേര്‍ പിടിയിൽ
വേങ്ങര: മലപ്പുറം വേങ്ങരയില്‍ വന്‍ ലഹരിമരുന്നു വേട്ട. ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി.
വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയില്‍!-->!-->!-->!-->!-->!-->!-->…
കോഹിനൂരിൽ കാറിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു
മലപ്പുറം: ദേശീയപാത 66 കോഹിനൂരിൽ കാൽനട യാത്രക്കാരൻ കാറിടിച്ചു മരിച്ചു. കോഹിനൂർ എൻജിനീയറിങ് കോളേജിന് സമീപത്തെ രവികുമാർ (42) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം.പാലിയേറ്റിവ് കെയർ ഡ്രൈവർ ആയിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ!-->!-->!-->!-->!-->!-->!-->…
പൊന്നാനിയിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ്; കാമുകനും സംഘവും…
മലപ്പുറം: പൊന്നാനിയിൽ നിന്ന് കാണാതായ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയ കാമുകനെയും സംഘത്തെയും പിടികൂടി. കഴിഞ്ഞ 19 നാണ് പെൺകുട്ടിയെ കാണാതായത്. പ്രണയം നടിച്ച കാമുകൻ കടവനാട് സ്വദേശി നിഖിൽ കുമാറുമായാണ് ( 23!-->!-->!-->…
വട്ടോളിൽ മുഹന്മദ് കുട്ടി അന്തരിച്ചു
തെക്കൻ കുറ്റൂർ വട്ടോളിൽ മുഹന്മദ് കുട്ടി (60) അന്തരിച്ചു ഭാര്യ. സുലൈഖ.
മക്കൾ:: നൗഫൽ. നഫ്സ്ൽ, അനുദ,കാദർ,നുറ. മരുമക്കൾ സഫ്വാന . മൻസൂറ
അന്തർ സർവ്വകലാശാല ജേതാക്കളായ താരങ്ങൾക്ക് തിരൂരിൽ സ്വീകരണം നൽകി
തിരൂർ: മുബൈ യൂനിവേഴ്സിറ്റിയിൽ വെച്ച് നടന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാല പുരുഷ റഗ്ബി ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ് ട്രോഫി നേടി ചരിത്ര വിജയം കരസ്ഥമാക്കിയ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിലെ അംഗങ്ങളായ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ്!-->!-->!-->!-->!-->…
പൊതുവിപണയിലെ പരിശോധന: നിയമലംഘനത്തിന് 14 കട ഉടമകള്‍ക്ക് നോട്ടീസ് നല്‍കി
പെരിന്തല്‍മണ്ണ താലൂക്കില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജീവനക്കാര്‍ പൊതുവിപണിയില്‍ പരിശോധന നടത്തി. മത്സ്യ-മാംസ മാര്‍ക്കററുകള്‍, പഴം-പച്ചക്കറി കടകള്‍, പലചരക്ക് കടകള്‍, ബേക്കറികള്‍!-->!-->!-->…
അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ചാവക്കാട് സ്വദേശിക്ക് 40 വർഷം കഠിന തടവ്
കൊച്ചി: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്‌ക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജിയുടേതാണ് വിധി. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.!-->!-->!-->…
എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 72 കാരന് 65 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും
പാലക്കാട്: എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 72 കാരന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറ്റപ്പാലം മുളഞ്ഞൂർ സ്വദേശിയായ അപ്പുവിനെയാണ് പട്ടാമ്പി പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 65 വർഷം കഠിന!-->!-->!-->…
എഫ് സി ഐ ലോറി തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
മലപ്പുറം; എഫ് സി ഐ ലോറി തൊഴിലാളികള്‍ ജില്ലയിലെ രണ്ട് എഫ് സി ഐ ഡിപ്പോകള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കോര്‍പ്പേറഷന്റെ ഗൊഡൗണുകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന ലോറി തൊഴിലാളികളുടെ തൊഴിലും കൂലിയും!-->…
‘ജീവിക്കാന്‍ അനുവദിക്കുന്നില്ല’; ആര്‍ടിഒ ഓഫീസിനുള്ളില്‍ ബസുടമ ആത്മഹത്യക്ക് ശ്രമിച്ചു
ആലപ്പുഴ ആര്‍ടിഒ ഓഫീസിനുള്ളില്‍ സ്വകാര്യ ബസുടമ കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നു എന്ന് പരാതിപ്പെട്ടതിന് ശേഷമാണ് ബസുടമ ആത്മഹത്യക്ക് ശ്രമിച്ചത്. സ്വകാര്യ ബസുടമയും ഡ്രൈവറുമായ സിനാന്‍!-->!-->!-->…
