Main Banner
Browsing Category

cities

മതനിരപേക്ഷതക്ക്‌ ലീഗിന്റെ സർട്ടിഫിക്കറ്റ്‌ ആവശ്യമില്ല: സിപിഐ എം

മലപ്പുറം: സിപിഐ എം മതധ്രുവീകരണത്തിന്‌ ശ്രമിക്കുന്നുവെന്ന മുസ്ലിംലീഗ്‌ ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രസ്‌താവന അങ്ങേയറ്റം ബാലിശമാണെന്ന്‌ പാർടി ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പ്രസ്‌താവനയിൽ പറഞ്ഞു. മതനിരപേക്ഷ നിലപാട്‌

കെടി ജലീലിനെതിരെ തൊഴിലാളികളികള്‍ രംഗത്ത്

കെടി ജലീലിനെതിരെ തൊഴിലാളികളികള്‍ രംഗത്ത്മലപ്പുറം; കെ എസ് ആര്‍ ടി സിയിലെ  പ്രതിസന്ധികള്‍ക്ക് കാരണം  അതിലെ ജീവനക്കാരാണെന്ന തരത്തില്‍ പ്രസംഗിച്ച  മുന്‍മന്ത്രിയും എംഎല്‍എയുമായ് കെ ടി ജലീലിനെതിരെ തൊഴിലാളികള്‍  രംഗത്ത.്കെ എസ് ആര്‍ ടി സി യുടെ  

കാഴ്ച പരിമിതരുടെ പ്രശ്നങ്ങൾ പരിഹരിക്കും

തിരൂർ: നഗരസഭയുമായി ബന്ധപ്പെട്ട് കാഴ്ച പരിമിതർക്കുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന്ചെ യർപേഴ്സൺ എ.പി നസീമ പറഞ്ഞു. കേരള ഫെഡറേഷൻ ഓഫ് ദി തിരൂർ താലുക്ക് കമ്മിറ്റി സംഘടിപ്പിച്ചസ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

കാൽനട യാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്കപ്പ് വാൻ; പിന്നാലെ വന്ന കെഎസ്ആർടിസി ബസിന്റെ പിൻടയർ…

കുന്നംകുളം: കെഎസ്ആർടിസി സ്വിഫ്റ്റിന് ഇത് കഷ്ടകാലമെന്നാണ് ജനസംസാരം. നാല് ദിവസത്തിനിടെ നാല് അപകടങ്ങൾ. കുന്നംകുളത്ത് റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരൻ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. എന്നാൽ, യാത്രികനെ ആദ്യം ഇടിച്ചത് സ്വിഫ്റ്റ്

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന നാലംഗ സംഘം മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: ധനകാര്യ സ്ഥാപനങ്ങളിലും ന്യൂ ജനറേഷൻ ബാങ്കുകളിലും മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടിലങ്ങാടി പടിക്കൽ വീട്ടിൽ മുനീർ(42), കൊണ്ടോട്ടി സ്വദേശി യൂസഫ്(42), കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ്

കെ-സ്വിഫ്റ്റ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി

വയനാട്: കെ-സ്വിഫ്റ്റ് ബസിലെ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി. ബംഗാൾ സ്വദേശിയായ അനോവറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 800 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ്

കാമ്പസ് ഇഫ്താർ ഡിവിഷൻ ഉദ്ഘാടനം

തിരൂർ : എസ് എസ് എഫ് കാമ്പസ് ഇഫ്താർ തിരൂർ ഡിവിഷൻ ഉദ്ഘാടനം എസ് എസ് എം പോളിടെക്‌നിക് കോളേജിൽ വെച്ച് നടന്നു. എസ് എസ് എഫ് തിരൂർ ഡിവിഷൻ ജനറൽ സെക്രട്ടറി ഷുഹൈബ് പുറത്തുർ ഉദ്ഘാടനം നിർവ്വഹിച്ചു. ഡിവിഷൻ സെക്രട്ടറി സിഹാമുദീൻ സഖാഫി

സോപ്പ് പൊടി നിര്‍മ്മാണ യന്ത്രത്തില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

പാണ്ടിക്കാട്: സോപ്പ് പൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി പതിനെട്ട് വയസ്സുകാരന് ദാരുണാന്ത്യം. പാണ്ടിക്കാട് തെച്ചിയോടന്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമിലാണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം

പരീക്ഷാ തലേന്ന് വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് കുടുബം

കാസര്‍കോട്: വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കാസർകോട് ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയായ സുഹൈലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം

ചെമ്പതൊടുവില്‍ പാത്തുമു നിര്യാതയായി

പുത്തന്‍തെരു :കമ്പനി പടി പരേതനായ ചെമ്പതൊടുവില്‍ കോയകുട്ടി ഹാജി എന്നവരുടെ മകള്‍ പാത്തുമു (82) മരണ പെട്ടു. മക്കള്‍ മുഹമ്മദ് കുട്ടി (കെ.എം.സി.സി. ദമ്മാം) അഷ്റഫ്, ആയിസിബിമരുമക്കൾ അബ്ദുറഹിമാന്‍ ( മീനടത്തൂര്‍) സുലൈക (നടുവിലങ്ങാടി) നസീബ