Main Banner
Browsing Category

cities

ബൈക്കിലെത്തി മരക്കുറ്റികൊണ്ട് അടിച്ച് വധിക്കാൻ ശ്രമിച്ചു; എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

മലപ്പുറം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ വച്ച് രാമനാഥൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ യാസർ അറാഫത്ത് (34)

മലപ്പുറം കരിമ്പുഴ വന്യജീവി സങ്കേതത്തിൽ മാക്കാച്ചിക്കാടകളുടെ സാന്നിധ്യം കൂടുന്നു

മലപ്പുറം: നിത്യഹരിത വനങ്ങളിലും ഇലപൊഴിയും ഈർപ്പ വനങ്ങളിലും ജീവിക്കുന്ന മാക്കാച്ചിക്കാട (സിലോൺ ഫ്രോഗ് മൗത്ത്)കളുടെ സാന്നിധ്യം മലപ്പുറം കരിമ്പുഴ വന്യജീവി സങ്കേതമുൾപ്പെടുന്ന പശ്ചിമഘട്ട താഴ്‌വാരങ്ങളിൽ വർധിക്കുന്നതായി റിപ്പോർട്ട്.

യുവതിയേയും യുവാവിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയേയും യുവാവിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മൂടാടി വെള്ളറക്കാട് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ

കുഴൽ പണവുമായി വേങ്ങര സ്വദേശിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: വേങ്ങര, വലിയോറ  സ്വദേശി അരീത്തലക്കൽ അഷ്റഫിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാർക്ക് റോഡരികിൽ നിന്നും 43,000 രൂപ കളഞ്ഞുകിട്ടുകയും, പണം പൊന്നാനി സി.ഐ വിനോദ്

മൂന്ന് മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തമാകും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

മലപ്പുറം: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, മലപ്പുറം, തൃശൂർ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുപ്പിച്ചു. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. മലപ്പുറം

ആൾക്കൂട്ട കൊലയ്ക്ക് നേതൃത്വം നൽകിയത് കുമ്മാട്ടി കണ്ടു മടങ്ങിയവർ; കൊല്ലപ്പെട്ടത് കുപ്രസിദ്ധ ബൈക്ക്…

പാലക്കാട്: ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടത്തിന്റെ മർദനമേറ്റ യുവാവ് മരിച്ചു. മലമ്പുഴ കടുക്കാംകുന്നം കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു മരിച്ചത്. 3 പേരെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചത്

മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നിന്നും വെളിയംകോട് സ്വദേശിയെ എംഡിഎംഎയുമായി പിടികൂടി

കല്‍പ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ മൈസൂര്‍-കല്‍പ്പറ്റ കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്നും അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. മയക്കുമരുന്നു കടത്തിയ മലപ്പുറം പൊന്നാനി വെളിയംകോട് കുന്നത്ത് വീട്ടില്‍ മുഹമ്മദ്

80 ലക്ഷം കവര്‍ച്ച ചെയ്ത സംഭവം: ആലപ്പുഴ സ്വദേശി മലപ്പുറം പോലിസിന്റെ പിടിയില്‍

മലപ്പുറം: കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് മലപ്പുറം കോഡൂരില്‍ 80 ലക്ഷം കുഴല്‍പ്പണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കവര്‍ച്ചക്ക് ആലപ്പുഴയില്‍ നിന്നും വന്ന ക്വാട്ടേഷന്‍ സംഘത്തില്‍പ്പെട്ടയാളും ആലപ്പുഴ കരിയിലകുളങ്ങര

യുവാവിനെ തല്ലിക്കൊന്ന മൂന്നുപേർ അറസ്റ്റിൽ; മരിച്ചത് നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്

പാലക്കാട്: ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു മരിച്ചത്. സംഭവത്തില്‍ 3 പേരെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട്

താനൂർ ആക്രമണത്തിൽ എസ് ഡി പി ഐ ക്ക് പങ്കില്ല

താനൂർ : ഒഴൂർ ഹാജിപടിയിൽ യുവാവിനെ മർദിച്ച സംഭവത്തിൽ എസ് ഡി പി ക്ക് പങ്കില്ലെന്ന് എസ് ഡി പി ഐ ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് ഷാജി വിശാറത്ത് വാർത്ത കുറിപ്പിലൂടെ അറിയിച്ചു, തികച്ചും വ്യക്തികൾ തമ്മിലുള്ള വിഷയത്തിൽ പാർട്ടിയെ പരാമർശിച്ച്