Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ജില്ലയില്‍ 34 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 23 ) 34 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1562 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857,!-->…
മിടുക്കി പൊന്നാനിയെവിടെ,കോൺഗ്രസ് മുക്ക് പൊത്തി സമരം നടത്തി
പൊന്നാനി: നാല് വർഷം മുൻപ് നഗരസഭയിലെ ഇടത് ഭരണകൂടം ലക്ഷങ്ങൾ ചിലവഴിച്ച് കൊട്ടിഘോഷിച്ച് നടത്തിയ മാലിന്യ നിർമ്മാർജന പദ്ധതിയായ മിടുക്കി പൊന്നാനി യുടെ ഇന്ന അവസ്ഥക്കെതിരെ കടപ്പുറത്ത് മണ്ഡലം കോൺഗ്രസ് മുക്ക് പൊത്തി സമരം നടത്തി.
!-->!-->!-->!-->!-->!-->!-->…
വിമൺ ഇന്ത്യ മൂവ്മെന്റ് തിരൂർ മുനിസിപ്പൽ കമ്മറ്റിക്ക് പുതിയ സാരഥികൾ
തിരൂർ: നൂർലേക്ക് പാർക്കിൽ നടന്ന പ്രവർത്തക കൺവെൻഷനിൽ വെച്ച് വിമൺ ഇന്ത്യ മൂവ്മെന്റ് തിരൂർ മുനിസിപ്പൽ കമ്മറ്റിക്ക് പുതിയ ടേമിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. WIM തിരൂർ മണ്ഡലം പ്രസിഡന്റ് നുസ്രത്ത് ചുങ്കം കൺവെൻഷൻ ഉത്ഘാടനം നിര്‍വഹിച്ചു!-->…
താനൂരില്‍ മിനിലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു
താനൂര്‍:വട്ടത്താണിക്ക് സമീപം മിനിലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. താനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മള്‍ട്ടിപ്പിള്‍ മയലോമ: ലക്ഷണങ്ങളെ അവഗണിക്കരുത്, ഡോ: വി. ശ്രീരാജ് അസി. പ്രൊഫസർ അമല മെഡിക്കൽ കോളേജ്
മുതിര്‍ന്നവരില്‍ പതിവായി കാണപ്പെടുന്നതും ഗുരുതരമായതുമായ രക്താര്‍ബുദമാണ് മള്‍ട്ടിപ്പിള്‍ മയലോമ. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ പതിവായി കാണപ്പെടുന്ന ഒരു ക്യാന്‍സര്‍ കൂടിയാണിത്. മറ്റ് ക്യാന്‍സറുകളില്‍ നിന്നും വിഭിന്നമായി!-->!-->!-->!-->!-->…
കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം, നിരവധി പേർക്ക് പരിക്ക്
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജിവനക്കാരിയാണ്.
അപകടത്തിൽ 22ലധികം!-->!-->!-->!-->!-->!-->!-->…
ബസിൽ മാലപൊട്ടിച്ച രണ്ട് സ്ത്രീകൾ പിടിയിൽ
കൊച്ചി: ബസിൽ യാത്രക്കാരിയുടെ മാലപൊട്ടിച്ച രണ്ട് തമിഴ്‌നാട് സ്വദേശിനികൾ അറസ്റ്റിൽ. പിള്ളയാർ തെരുവിൽ ദുർഗ (32), അനിത (26) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് മലയാറ്റൂർ ഗോതമ്പ് റോഡ് സ്റ്റോപ്പിന് സമീപം!-->!-->!-->!-->!-->!-->!-->…
മലപ്പുറത്ത് ഒളിവ് ജീവിതത്തിനിടെ കഞ്ചാവ് കേസിലെ പ്രതിയെ പൊക്കി പൊലീസ്
തിരുവനന്തപുരം: കഞ്ചാവ് മാഫിയയെ ചെറുക്കാൻ ശ്രമിച്ചയാളെ വെട്ടിക്കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മലപ്പുറത്ത് ഒളിവു ജീവിതത്തിനിടെ പൊലീസിന്റെ പിടിയിൽ. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ മതം മാറി മലപ്പുറത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതിയെ!-->!-->!-->…
കായം പള്ളത്ത് മുഹമ്മദലി അന്തരിച്ചു
വളാഞ്ചേരി: വലിയകുന്ന് കായം പള്ളത്ത് മുഹമ്മദലി (80) അന്തരിച്ചു. ഭാര്യ: കദീജ.
മക്കൾ: അഷറഫ്, ഫാത്തിമ സുഹറ, പരേതനായ അബൂബക്കർ. മരുമക്കൾ: ഷാജിത, സെമീറ, മൊയ്തീൻ കുട്ടി .
വിവാഹ പിറ്റേന്ന് കാണാതായ നവവരന്‍ മുങ്ങി മരിച്ച നിലയില്‍
തൃശൂര്‍: വിവാഹ പിറ്റേന്ന് മുതല്‍ കാണാതായ നവവരനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജ് (37) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ധീരജിന്റെ വിവാഹം.
!-->!-->!-->!-->!-->!-->…
