Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കണ്ട 24കാരന്‍ പിടിയില്‍
മലപ്പുറം: മൊബൈല്‍ ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രം കണ്ട 24കാരനെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു. പിടിയിലായ ചേലേമ്പ്ര കൊളക്കാട്ടുചാലി കോലായിപുറായി ലെനിന്‍ രാജ് (24)നെയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി എസ്!-->!-->!-->…
ഐ എം എ വനിതാ ദിനാഘോഷം
മലപ്പുറം: ഐ എം എ മലപ്പുറം ബ്രാഞ്ച് വനിതാ വിഭാഗം ഡോക്ടര്‍മാരുടെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം മലപ്പുറം ഐ എം എ ഹാളില്‍ മഞ്ചേരി സെഷന്‍സ് ജഡ്ജി എസ് നസീറ ഉദ്ഘാടനം ചെയ്തു.
ഡോ. അശോക വല്‍സല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്!-->!-->!-->!-->!-->…
മണത്തലയിൽ സംഘർഷം: ഒരാൾക്ക് വെട്ടേറ്റു.
ചാവക്കാട്: മണത്തല സിദ്ധീഖ് പള്ളിക്ക് സമീപത്ത് ഇന്ന് കാലത്ത് എട്ടുമണിയോടെ ഉണ്ടായ കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷമാണ് വെട്ടിൽ കലാശിച്ചത്._വെട്ടേറ്റ മമ്മിയൂർ സ്വദേശി തെരുവത്ത് ബദറുദ്ധീൻ (58), സംഘർഷത്തിൽ പരിക്കുപറ്റിയ എടക്കഴിയൂർ!-->!-->!-->…
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ ആളൂര്‍ പ്രഭാകരന്‍ നിര്യാതനായി
ആതവനാട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലപ്പുറം പ്രസ്സ് ക്ളബ്ബിന്‍റെ സ്ഥാപക ഭാരവാഹിയിയും സി പി ഐ യുടെ മുതിര്‍ന്ന നേതാവുമായിരുന്ന ആളൂര്‍ പ്രഭാകരന്‍ 80 നിര്യാതനായി.
ഗ്രന്ഥശാലാ സംഘം,ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ!-->!-->!-->!-->!-->…
യുവമോർച്ച നേതാവിന്റെ കൊലപാതകം; ഒളിവിലായിരുന്ന ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി
പാലക്കാട്: യുവമോർച്ച നേതാവ് അരുൺ കുമാർ മരിച്ച കേസിൽ പിടിയിലാകാനുണ്ടായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി. പഴമ്പാലക്കോട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കത്തിക്കുത്തിലാണ് അരുൺ കുമാർ മരിച്ചത്. കേസിൽ ആറ് പ്രതികളെ പൊലീസ്!-->!-->!-->…
ട്രയാജ് സംവിധാനം ജില്ലാ താലൂക്ക് ആശുപത്രികളില്‍ നടപ്പാക്കണം; കെ ജി എം ഒ എ
മലപ്പുറം: അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ അസുഖത്തിൻ്റെ അടിയന്തിര പ്രാധാന്യമനുസരിച്ച് തരംതിരിച്ച് ചികിത്സ ലഭ്യമാക്കുന്ന ട്രയാജ് സംവിധാനം ജില്ലാ താലൂക്ക് ആശുപത്രികളില്‍ നടപ്പാക്കണമെന്ന് കെ ജി എം ഒ എ!-->!-->!-->…
നാടന്‍ തോക്കുമായി ഒരാള്‍ പോത്തുകൽ പൊലീസിന്‍റെ പിടിയില്‍
നിലമ്പൂര്‍: മലപ്പുറം പോത്തുകല്ലില്‍ നാടന്‍ തോക്കുമായി ഒരാള്‍ പൊലീസിന്‍റെ പിടിയിലായി. മുണ്ടേരി നാരങ്ങാപ്പൊയില്‍ മച്ചിങ്ങല്‍ അബ്ദുല്‍ സലാമാണ് (42) പോത്തുകല്‍ പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും നാടന്‍ തോക്കും രണ്ട്!-->!-->!-->…
വിദ്യാർഥിയുടെയും രൂപയുടെയും മൂല്യമറിയാത്ത മന്ത്രിയുടെ പ്രസ്താവന അപഹാസ്യം: പി.കെ നവാസ്.
മലപ്പുറം: വിദ്യാർഥിയുടെയും രൂപയുടെയും മൂല്യമറിയാത്ത ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന തീർത്തും അപഹാസ്യമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസ്. നാളെയുടെ വാഗ്ദാനങ്ങളെന്നും പ്രതീക്ഷകളെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് വേളകളിൽ!-->!-->!-->…
മാമാങ്ക മഹോത്സവം സർക്കാർ തലത്തിൽ നടത്തുന്നതും തിരുന്നാവായ ടൂറിസം പദ്ധതിയും നിയമസഭയിൽ…
തിരുന്നാവായ: ചരിത്ര പ്രസിദ്ധമായമാമാങ്ക മഹോത്സവം സർക്കാർ തലത്തിൽ നടത്താനും മാമാങ്ക സ്മാരകങ്ങളുടെ സമഗ്ര സംരക്ഷണവും തിരുന്നാവായയുടെ ടൂറിസം സാധ്യതയും നിയമസഭയിൽ ഉന്നയിച്ച് സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന്കുറുക്കോളി മൊയ്തീൻ എം.എൽ.എ.!-->!-->!-->…
ദിലീപ് നശിപ്പിച്ചത് പന്ത്രണ്ട് നമ്പരുകളിലേക്കുള്ള വാട്‌സാപ്പ് ചാറ്റ്; ഫോറന്‍സിക് സഹായം തേടി…
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെട്ടുത്താന്‍ നടന്‍ ദീലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ നശിപ്പിച്ചത് 12 നമ്പരില്‍ നിന്നുള്ള വിവരങ്ങള്‍. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം!-->!-->!-->…
