Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മലങ്കര ഓർത്തഡോക്സ് സഭയുടെ അനുശോചനം അറിയിക്കുവാൻ പരിശുദ്ധ കാതോലിക്കാ ബാവാ പാണക്കാട്ട് നേരിട്ടെത്തി.
മലപ്പുറം : പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ ദേഹവിയോഗത്തിൽ ഉള്ള അനുശോചനം അറിയിക്കുവാൻ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാണക്കാട് കുടപ്പനക്കുന്ന് തറവാട്ടിൽ നേരിട്ടെത്തി!-->!-->!-->…
ജാഫര്‍ ക്ലാരിയുടെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു
മലപ്പുറം; ജാഫര്‍ ക്ലാരിയുടെ ചിത്ര പ്രദര്‍ശനം മലപ്പുറം ആര്‍ട് ഗ്യാലറിയില്‍ ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സുകുമാര്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു.
കൊവിഡ് കാലത്തെ മനുഷ്യാവസ്ഥകളെ നിര്‍വചിക്കുന്നതും പാരിസ്ഥിതിക അവബോധം നല്‍കുന്നതുമായ!-->!-->!-->!-->!-->…
ലോട്ടറി ടിക്കറ്റ് വിലവര്‍ദ്ധനവ് സമരം; സംസ്ഥാനതല ഉദ്ഘാടനം
മലപ്പുറം;ലോട്ടറി ടിക്കറ്റിന്റെ വില വര്‍ദ്ധനവിനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് കേരള ധന മന്ത്രിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്നു.ഓള്‍ കേരള!-->…
മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: പെരുമ്പടപ്പ് പുത്തൻപള്ളിയിൽ 7 വർഷം മുൻപ് 15 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ബീഹാർ മുസാഫിർപൂർ സ്വദേശിയായ മുഹമ്മദ് സാദിഖ് റയിനെ (49) രാജസ്ഥാനിൽ നിന്നാണ്!-->!-->!-->…
നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി: ഒരു വയസുകാരന് ദാരുണാന്ത്യം
തൃശൂർ: വീട്ടിൽ കളിക്കുന്നതിനിടെ നെല്ലിക്ക തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. മുളങ്കുന്നത്തുകാവ്, കോഞ്ചേരി കളരിക്കൽ കിരണിന്റെയും മഞ്ജുവിന്റെയും മകൻ നമസ്സാണ് ബുധനാഴ്ച രാത്രി 11ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മരിച്ചത്.
!-->!-->!-->!-->!-->!-->!-->…
നെച്ചിയിൽ മധുസൂധനൻ അന്തരിച്ചു
ആലത്തിയൂർ: പരപ്പേരി നെച്ചിയിൽ മധുസൂധനൻ (67) അന്തരിച്ചു .ഭാര്യ: മെർലിൻ.
മകൾ വിധുലമരുമകൻ വിപിൻ ചന്ദ്ശവസംസ്ക്കാരം വെള്ളി രാവിലെ 9 മണിക്ക് പരപ്പേരി സി എസ് ഐ സെമിത്തേരിയിൽ
ദുബായ് ആശുപത്രി ഗ്രൂപ്പില്‍ നോര്‍ക്ക റൂട്ട്‌സ് വഴിനിയമനം
ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇന്‍ പേഷ്യന്റ് ഡിപ്പാര്‍ട്ടമെന്റ് (ഐപി ഡി)/ ഒറ്റി നഴ്‌സ്, ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബിയോളജി/ കാര്‍ഡിയോളജി ടെക്‌നിഷ്യന്‍ തുടങ്ങിയ!-->!-->!-->…
ജില്ലയില്‍ 45 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് 10) 45 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഉറവിടം അറിയാത്ത ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 44!-->…
തിരൂരങ്ങാടി മുട്ടിച്ചിറ റോഡില്‍ ഗതാഗതം നിരോധിച്ചു
തിരൂരങ്ങാടി മുട്ടിച്ചിറ റോഡില്‍ ചെമ്മാട് മുതല്‍ തലപ്പാറ വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 14 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.
വാഹനങ്ങള്‍ വി.കെ.പടി-മമ്പുറം ലിങ്ക് റോഡ് വഴി!-->!-->!-->!-->!-->!-->!-->…
കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ നാല് പേർ പിടിയിൽ
തൃശൂർ: ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട. രണ്ട് കോടി രൂപയുടെ കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേർ പിടിയിൽ. കർണ്ണാടക സ്വദേശി മുനീർ, ഭാര്യ ശാരദ, ബന്ധു ശ്വേത, മണ്ണാർക്കാട്ട് താഴത്തെ കല്ലടി വീട്ടിൽ ഇസ്മയിൽ എന്നിവരെയാണ് പിടികൂടിയത്.
!-->!-->!-->!-->!-->…
