Main Banner
Browsing Category

cities

നടൻ സിദ്ദിഖിന്റെ മകൻ ഷഹീനും അമൃതയും നാളെ വിവാഹിതരാകും

തൃക്കാക്കര: മലയാളികളുടെ പ്രിയ നടൻ സിദ്ദിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ദിഖും ഡോ. അമൃത എ. ദാസും നാളെ വിവാഹിതരാകും. തിരുവനന്തപുരം സ്വദേശിയും വിദേശമലയാളിയുമായ അമലാദാസ് ലീമ ദാസ് ജാക്ക്ലിൻ ദമ്പതികളുടെ മകളാണ് എറണാകുളം ഇടപ്പള്ളി കിൻഡർ

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം തിരൂരങ്ങാടി അനുശോചിച്ചു.ജനാസ സന്ദര്‍ശിച്ചു.

ഖബറടക്കം നാളെ രാവിലെ 9ന് പാണക്കാട്

പാണക്കാട്: ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് ഖബറടക്ക ചടങ്ങുകള്‍ നടക്കും. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളിയില്‍

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ്

കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങി എട്ട് വയസ്സുകാരൻ: മൂന്ന് മണിക്കൂർ നേരത്തെ…

കോഴിക്കോട്: വടകരയിൽ എട്ടുവയസ്സുകാരൻ കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങി. കളിക്കുന്നതിനിടെയാണ് കുട്ടി കരിങ്കല്ലുകൾക്കിടയിൽ വീണത്. മൂന്ന് മണിക്കൂറിലധികം നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തു. മുട്ടുങ്ങൽ കക്കാട്

രൂപമാറ്റം വരുത്തിയ ജീപ്പുമായി വിദ്യാർത്ഥികളുടെ കറക്കം; പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയ വിദ്യാർത്ഥികളെ പൂട്ടി മോട്ടോർ വാഹന വകുപ്പ്. കോട്ടക്കൽ കോളേജ് പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ജീപ്പാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

മൊബൈൽ ഫോൺ കവർന്ന കേസ്സിൽ രണ്ട് പേരെ തിരൂർ പോലീസ് പിടികൂടി.

തിരൂർ കോടതിക്ക് സമീപം വെച്ച് യുവാവിന്റെ മൊബൈൽ ഫോൺ കവർന്ന കേസ്സിൽ രണ്ട് പേരെ തിരൂർ പോലീസ് പിടികൂടി. പൊയ്ലിശ്ശേരി സ്വദേശി കാവുങ്ങപറമ്പിൽ ഷമീർ (41), എടപ്പാൾ സ്വദേശി മൂക്കത്തേയിൽ മുഹമ്മദ് റഫീഖ് (34) എന്നിവരെയാണ് തിരൂർ സി.ഐ ജിജോയും സംഘവും

തുഞ്ചൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അനിൽ കുമാറിന് ഡോക്ടറേറ്റ്

എം.ജി.സർവകലാശാലയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അനിൽകുമാർ എം.പി. കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഡോ.കെ പി. ജോസിൻ്റെ മാർഗ്ഗ നിർദ്ദേശത്തിലായിരുന്നു ഗവേഷണം. നിലവിൽ തിരൂർ ടി. എം. ഗവ. കോളേജിൽ

പെന്‍ഷന്‍കാര്‍ ട്രഷറിക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തി

മലപ്പുറം: 2021 മുതലുള്ള ക്ഷാമാശ്വാസത്തിന്റെ 3 ഗഡു ഉടന്‍ അനുവദിക്കുക, അനുവദിച്ച പെന്‍ഷന്‍, ക്ഷാമാശ്വാസ കുടിശ്ശികകള്‍ ഉടന്‍ വിതരണം ചെയ്യുക, മെഡിസിപ് കുറ്റമറ്റ രീതിയില്‍ അടിയന്തിരമായി നടപ്പിലാക്കുക, ഒ. പി. ചികിത്സ ഉറപ്പു വരുത്തുക,

പെന്‍ഷന്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു

മലപ്പുറം; തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം അടച്ച് 60 വയസ്സ് കഴിഞ്ഞ പൂര്‍ത്തിയായ വിധവകള്‍ക്കും വികലാംഗര്‍ക്കും ഇരട്ട പെന്‍ഷന്‍ പേര് പറഞ്ഞ് പെന്‍ഷന്‍ നിഷേധിക്കുന്ന നടപടി സര്‍ക്കാര്‍ തിരുത്തണമെന്ന് ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മലപ്പുറം