Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
താമരശ്ശേരി: വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പയ്യോളി കോട്ടക്കൽ ഉതിരുമ്മൽ റഫ മൻസിൽ സൈനുദ്ദീന്റെ മകൻ യു.സൽസബീൽ (18) ആണ് മരിച്ചത്. തിരുവമ്പാടി അരിപ്പാറ വെച്ചാണ് അപകടം.
ഉച്ചയ്‌ക്ക് ഒരു മണിയോടെ പ്ലസ് ടു!-->!-->!-->!-->!-->!-->!-->…
ടിപ്പുസുൽത്താൻ കോട്ടയിൽ നിന്ന് പീരങ്കി ഉണ്ടകൾ കണ്ടെത്തി
പാലക്കാട്: ടിപ്പുസുൽത്താൻ കോട്ടയിൽ നിന്ന് പീരങ്കിയുണ്ടകൾ കണ്ടെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ടയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൈപ്പ് ലൈനിനായി കുഴിയെടുക്കുന്നതിനിടെയാണ് 47 പീരങ്കിയുണ്ടകൾ കണ്ടെത്തിയത്. മണ്ണ് മാറ്റി!-->!-->!-->…
നിലമ്പൂരിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി
മലപ്പുറം: നിലമ്പൂരിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. നാരോക്കാവ് സ്വദേശി മുജീബ് ആണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്.
കുടുംബ പ്രശ്നത്തെ തുടർന്നാണ് ഇയാൾ മൊബൈൽ ടവറിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫയർ ഫോഴ്സിന്റെയും!-->!-->!-->!-->!-->!-->!-->…
മുചക്ര വാഹനം; രണ്ടാംഘട്ടം വിതരണം ചെയ്തു
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2021 - 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സൈഡ് വീല്‍ ഘടിപ്പിച്ച മുചക്ര വാഹനത്തിന്റെ രണ്ടാംഘട്ടം വിതരണം ചെയ്തു. എസ്.സി.പി വിഭാഗത്തില്‍പെട്ട ഒമ്പത് പേര്‍ക്കാണ് ഇന്നലെ വാഹനം കൈമാറിയത്. വിതരണോത്ഘാടനം ജില്ലാ!-->…
കെ റെയിൽ പദ്ധതി കേരളത്തെ നശിപ്പിക്കും; കുറുക്കോളി മൊയ്തീൻ എം. എൽ.എ
തിരുന്നാവായ: ആഴത്തിലുള്ള ആലോചനകളില്ലാതെ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതി കേരളത്തെ നശിപ്പിക്കുമെന്ന് കുറുക്കോളി മൊയ്തീൻ എം. എൽ.എ പ്രസ്താവിച്ചു.
സർവോദയ മണ്ഡലം സംസ്ഥാന കമ്മറ്റി കെ റെയിൽ വേണ്ട, കേരളത്തെ രക്ഷിക്കൂ എന്ന പ്രമേയത്തിൽ!-->!-->!-->…
ആർ ഡി ഡി ഓഫീസ് പ്രവർത്തനക്ഷമമാക്കണം; എ എച്ച് എസ് ടി എ
ഹയർസക്കൻ്ററി മേഖല ഓഫീസായി പ്രവർത്തിക്കുന്ന മലപ്പുറത്തെ RD Dഓഫീസ് മാസങ്ങളായി പ്രവർത്തനക്ഷമമല്ലെന്ന് AH S TAമലപ്പുറം ജില്ലാ കമ്മിറ്റി. കാലങ്ങളായി RDD ഇല്ലാതെയും ഇപ്പോൾ മാർച്ചിൽ വിരമിക്കുന്ന ഒരാളെ തൽസ്ഥാനത്ത് നിയമിച്ചതും ആരുടെ താൽപ്പര്യം!-->…
ഭരണ കർത്താക്കൾ നിക്ഷേപ ഭീകരതയുടെ വക്താക്കളായി മാറുന്നു: പി.സുരേന്ദ്രൻ
തിരുന്നാവായ:ജനഹിതമറിയാൻ തയ്യാറാവാത്ത ഭരണകർത്താക്കൾ നിക്ഷേപ ഭീകരതയുടെ വക്താക്കളായി മാറുകയാണെന്ന് കഥാകൃത്ത് പി. സുരേന്ദ്രൻ പ്രസ്താവിച്ചു.കെ റെയിൽ പോലുള്ള പദ്ധതികൾ സംസ്ഥാനത്തെ പാരിസ്ഥിതികമായ സർവ്വനാശത്തിലേക്ക് നയിക്കാനെ!-->!-->!-->…
മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി; യുട്യൂബർ അറസ്റ്റിൽ
കൊല്ലം: മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ പ്രതിതകള്‍ പിടയില്‍. ഏരൂര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ്!-->…
വാത്തിപടിക്കൽ വേലായുധൻ അന്തരിച്ചു
മംഗലം: ചേന്നര വാത്തിപടിക്കൽവേലായുധൻ (71) അന്തരിച്ചു,തിരുവനന്തപുരം റിട്ട ഐ എസ് ആർ ഒ ജീവനക്കാരനായിരുന്നു,ഭാര്യ യശോദ
,മക്കൾ പ്രശോബ് ,ലിജിമോൾ ,വിപിൻ മരുമകൾ : പ്രബിത,
ജില്ലയില്‍ 81 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ തിങ്കളാഴ്ച (ഫെബ്രുവരി 28) 81 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത രണ്ട് കോവിഡ് കേസുകളാണ്!-->!-->!-->…
