Main Banner
Browsing Category

cities

തിരൂർ ബാർ അസോസിയേഷൻ തെരെഞ്ഞെടുപ്പ് അവസാനിച്ചു.

അഡ്വക്കേറ്റ് സബീന പി.എം തിരൂർ: മലപ്പുറം ജില്ലയിലെ മുന്നൂറീലധികം  അഭിഭാഷകർ പ്രാക്ടീസ് ചെയ്യുന്ന രണ്ടാമത്തെ ഡിസ്ട്രിക്ട് കോർട്ട് സെന്റർ ആയ തിരുരിലെ അഭിഭാഷകരുടെ ബാർ അസോസിയേഷൻ തെരെഞ്ഞെടുപ്പിൽ അഡ്വക്കേറ്റ് പി.വി.എം ഇക്ക്ബാൽ ബാർ അസോസിയേഷൻ

തിരൂരിലെ റെ​യി​ല്‍​വേ സി​ഗ്ന​ല്‍ ബോ​ക്സു​ക​ളി​ല്‍​ നി​ന്ന്​ വ​യ​ര്‍ മോ​ഷ്ടിച്ചു; എ​ട്ടു​പേ​ര്‍…

മലപ്പുറം: റെയില്‍വേ സിഗ്നല്‍ ബോക്‌സുകളില്‍ നിന്ന് വയര്‍ മോഷ്ടിച്ച ഏട്ട് അംഗ സംഘം പിടിയില്‍. തിരൂര്‍ സ്വദേശി ഷിജു, വാവന്നൂര്‍ സ്വദേശി അഷ്‌റഫ് അലി, മരുതൂര്‍ സ്വദേശി ജബ്ബാര്‍, മുണ്ടൂര്‍ക്കര സ്വദേശി സുജിത്, ഓങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ്

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മാപ്പിളപ്പാട്ട് അല്‍ബം ഗായകന്‍ പിടിയില്‍

മലപ്പുറം: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മലപ്പുറത്തെ മാപ്പിളപ്പാട്ട് ആല്‍ബം ഗായകന്‍ പിടിയില്‍. മലപ്പുറം പുത്തനത്താണി പുന്നത്തല, കുറുമ്പത്തൂര്‍ സ്വദേശി മന്‍സൂറലി (28)യെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.ആല്‍ബം ഗാനങ്ങള്‍ പാടുന്നതിനും,

പ്രതിസന്ധിയിലായ കലാകാരന്മാരെ സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം മന്ത്രി വി അബ്ദുറഹിമാൻ.

തിരുർ: കോവിഡ് മഹാമാരി കാരണം പ്രതിസന്ധിയിലായ കലാകാരന്മാരെ സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കായിക വകുപ്പ് മന്ത്രി വി. അബദുറഹിമാൻ പറഞ്ഞു. തിരുരിൽ യുഗാമി റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള 39 മത് വാഴകുന്നം സ്മാരക അഖില കേരള മായാജാല

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവം: സിപിഎം പ്രവർത്തകയായ…

ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന്റെ സ്‌കൂട്ടറിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സൗമ്യ സുനിൽ വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവച്ചു. സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സൗമ്യ തെരഞ്ഞെടുപ്പിൽ

യൂത്ത് ഓണ്‍ സ്ട്രീറ്റ്‌സ് പ്രതിഷേധ സമരം നടത്തി

മലപ്പുറം;2 വര്‍ഷം ജോലിചെയ്യുന്ന സംസ്ഥാന മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ആജീവനാന്തം പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി മലപ്പുറത്ത് യൂത്ത് ഓണ്‍

പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്തു.

തിരൂർ: ദേശീയ പോളിയോ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി തിരൂർ നഗരസഭയിൽ അറാം വാർഡിൽ നടന്ന പൊളിയൊ തുള്ളിമരുന്ന് വിതരണം നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട് ഉൽഘാടനം നിർവഹിച്ചു. പൂക്കയിൽ ഹെൽത്ത് സെന്ററിൽ വച്ചു നടന്ന ചടങ്ങിൽ

രൺജിത്ത് വധക്കേസ്; രണ്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് വധക്കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് 16- വാർഡിൽ തോപ്പുവെളി വീട്ടിൽ അജി എം, എസ്ഡിപിഐ കൈചൂണ്ടി ബ്രാഞ്ച് ജോയിന്റ് സെക്രട്ടറിയായ ആലപ്പുഴ കാളാത്ത്

ഉള്ളിശ്ശേരി മൊയ്‌ദീൻകുട്ടി (ബാപ്പുട്ടി) അന്തരിച്ചു.

തിരൂർ: ഗൂഡ്ഷെടഡ് റോഡ് സ്വദേശി ഉള്ളിശ്ശേരി മൊയ്‌ദീൻകുട്ടി (ബാപ്പുട്ടി - 96) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ. മക്കൾ : കുഞ്ഞി ഉമ്മർ, അബ്ദുൽ നാസർ (സിപിഐ എം തിരൂർ ടൗൺ ബ്രാഞ്ച് മെമ്പർ), ഫാത്തിമമരുമക്കൾ : അബ്ദുൽ സലാം, നസീമ, ആയിഷ ബീവി.

മലപ്പുറം ജില്ലാ പഞ്ചായത്ത് 8,9 ക്ലാസിലെ വിദ്യാർത്ഥികൾക്ക് എൻ ടി എസ് ഇ പരിശീലനം നൽകുന്നു

മലപ്പുറം ജില്ലാ പഞ്ചായത്ത് കേരള മൈനോറിറ്റി ഡിപ്പാർട്ട്മെൻറു മായി ചേർന്ന് 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈനായി എൻ ടി എസ് ഇ പരിശീലനം നൽകുന്നു. ആദ്യഘട്ടം 500 വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്.ഈ പരിശീലനത്തിൽ മികവു