Main Banner
Browsing Category

cities

ടിപ്പുസുൽത്താൻ കോട്ടയിൽ നിന്ന് പീരങ്കി ഉണ്ടകൾ കണ്ടെത്തി

പാലക്കാട്: ടിപ്പുസുൽത്താൻ കോട്ടയിൽ നിന്ന് പീരങ്കിയുണ്ടകൾ കണ്ടെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ടയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൈപ്പ് ലൈനിനായി കുഴിയെടുക്കുന്നതിനിടെയാണ് 47 പീരങ്കിയുണ്ടകൾ കണ്ടെത്തിയത്. മണ്ണ് മാറ്റി

നിലമ്പൂരിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

മലപ്പുറം: നിലമ്പൂരിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. നാരോക്കാവ് സ്വദേശി മുജീബ് ആണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് ഇയാൾ മൊബൈൽ ടവറിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫയർ ഫോഴ്സിന്റെയും

മുചക്ര വാഹനം; രണ്ടാംഘട്ടം വിതരണം ചെയ്തു

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2021 - 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സൈഡ് വീല്‍ ഘടിപ്പിച്ച മുചക്ര വാഹനത്തിന്റെ രണ്ടാംഘട്ടം വിതരണം ചെയ്തു. എസ്.സി.പി വിഭാഗത്തില്‍പെട്ട ഒമ്പത് പേര്‍ക്കാണ് ഇന്നലെ വാഹനം കൈമാറിയത്. വിതരണോത്ഘാടനം ജില്ലാ

കെ റെയിൽ പദ്ധതി കേരളത്തെ നശിപ്പിക്കും; കുറുക്കോളി മൊയ്തീൻ എം. എൽ.എ

തിരുന്നാവായ: ആഴത്തിലുള്ള ആലോചനകളില്ലാതെ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതി കേരളത്തെ നശിപ്പിക്കുമെന്ന് കുറുക്കോളി മൊയ്തീൻ എം. എൽ.എ പ്രസ്താവിച്ചു. സർവോദയ മണ്ഡലം സംസ്ഥാന കമ്മറ്റി കെ റെയിൽ വേണ്ട, കേരളത്തെ രക്ഷിക്കൂ എന്ന പ്രമേയത്തിൽ

ആർ ഡി ഡി ഓഫീസ് പ്രവർത്തനക്ഷമമാക്കണം; എ എച്ച് എസ് ടി എ

ഹയർസക്കൻ്ററി മേഖല ഓഫീസായി പ്രവർത്തിക്കുന്ന മലപ്പുറത്തെ RD Dഓഫീസ് മാസങ്ങളായി പ്രവർത്തനക്ഷമമല്ലെന്ന് AH S TAമലപ്പുറം ജില്ലാ കമ്മിറ്റി. കാലങ്ങളായി RDD ഇല്ലാതെയും ഇപ്പോൾ മാർച്ചിൽ വിരമിക്കുന്ന ഒരാളെ തൽസ്ഥാനത്ത് നിയമിച്ചതും ആരുടെ താൽപ്പര്യം

ഭരണ കർത്താക്കൾ നിക്ഷേപ ഭീകരതയുടെ വക്താക്കളായി മാറുന്നു: പി.സുരേന്ദ്രൻ

തിരുന്നാവായ:ജനഹിതമറിയാൻ തയ്യാറാവാത്ത ഭരണകർത്താക്കൾ നിക്ഷേപ ഭീകരതയുടെ വക്താക്കളായി മാറുകയാണെന്ന് കഥാകൃത്ത് പി. സുരേന്ദ്രൻ പ്രസ്താവിച്ചു.കെ റെയിൽ പോലുള്ള പദ്ധതികൾ സംസ്ഥാനത്തെ പാരിസ്ഥിതികമായ സർവ്വനാശത്തിലേക്ക് നയിക്കാനെ

മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി; യുട്യൂബർ അറസ്റ്റിൽ

കൊല്ലം: മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ പ്രതിതകള്‍ പിടയില്‍. ഏരൂര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ്

വാത്തിപടിക്കൽ വേലായുധൻ അന്തരിച്ചു

മംഗലം: ചേന്നര വാത്തിപടിക്കൽവേലായുധൻ (71) അന്തരിച്ചു,തിരുവനന്തപുരം റിട്ട ഐ എസ് ആർ ഒ ജീവനക്കാരനായിരുന്നു,ഭാര്യ യശോദ ,മക്കൾ പ്രശോബ് ,ലിജിമോൾ ,വിപിൻ മരുമകൾ : പ്രബിത,

ജില്ലയില്‍ 81 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ തിങ്കളാഴ്ച (ഫെബ്രുവരി 28) 81 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത രണ്ട് കോവിഡ് കേസുകളാണ്

സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായ പെരുമാറ്റം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ…

സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട്