Main Banner
Browsing Category

cities

തറയംകണ്ടത്തിൽ ഷംസുദീൻ അന്തരിച്ചു

തിരൂർ: ബി പി അങ്ങാടി തലക്കാട് കട്ടച്ചിറ ഹെൽത്ത് സെൻ്റർ സമീപം തറയംകണ്ടത്തിൽ ഷംസുദീൻ (62) അന്തരിച്ചു. ഭാര്യ: നഫീസ. മക്കൾ. ഹബീബ് റഹ്മാൻ, ഹസീബ് റഹ്മാൻ.മരുമക്കൾ: സാബിറ, ഖൈറുന്നിസ

ഭർത്താവുമായി അകന്ന് കഴിയുന്ന സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഐ എൻ ടി യു സി നേതാവ്…

വയനാട്: പീഡന കേസിൽ ഐഎൻടിയുസി നേതാവിനെ അറസ്റ്റ് ചെയ്തു. സുഗന്ധഗിരി സ്വദേശി പി.സി സുനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൽപ്പറ്റ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

മലപ്പുറം;അനെര്‍ട്ട് മുഖേന വീടുകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നിനുള്ള സൗരതേജസ്സ് പദ്ധതിയുടെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.ഇതിന്റെ ഉദ്ഘാടനം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വഹിച്ചു.അനര്‍ട്ട്

ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ ജില്ലാ ലയന സമ്മേളനം

മലപ്പുറം: കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്റെ പ്രസക്തി മലപ്പുറം ലയന സമ്മേളനത്തോടെ വര്‍ദ്ധിച്ചതായി സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍ പറഞ്ഞു.മലപ്പറത്ത് സ്വര്‍ണ്ണ

അഹമ്മദാബാദ് സ്‌ഫോടനക്കേസ് വിധിക്കെതിരെ ആയുധമെടുത്ത് പ്രകടനം; SDPI പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂര്‍: അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ വിധിക്കെതിരെ ആയുധമെടുത്ത് പ്രകടനം നടത്തിയ SDPI പ്രവർത്തകൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ചാലാട്ടാണ് സംഭവം. ചാലാട് പോസ്റ്റ് ഓഫീസിന് സമീപത്തെ ഖദീജ മന്‍സിലില്‍ ഫര്‍ഹാന്‍ ഷേഖ് (19) ആണ് അറസ്റ്റിലായത്. കേസിലെ 38

സ്ഥലം കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടിന് ഇടയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ

മലപ്പുറം: അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കാവനൂർ സ്വദേശിയായ ടിവി ഷിഹാബിനെയാണ്‌ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്ത്. മൂന്നുമാസം മുമ്പാണ്‌ പീഡനത്തിന് ഇരയായ ഇരുപത്തിയാറുകാരിയുടെ സ്ഥലം

ചൂരപ്പാടത്ത് നീലി അന്തരിച്ചു.

പുറത്തൂർ: എടക്കനാട് ചൂരപ്പാടത്ത് നീലി( 74) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞാടി. മക്കൾ: ഗണേശൻ, സുന്ദരൻ,ജയൻ, കൗസല്യ,മണി, അജിത,സുനിത, ബേബി, സിജിനി.മരുമക്കൾ: വേലായുധൻ, രാമൻകുട്ടി ,വേലായുധൻ, ലിജീഷ്,സുരേഷ്ബാബു, രതി,നിഷ, ഷിജ, പരേതനായ

മാമ്പറ്റ മുഹമ്മദ് അന്തരിച്ചു

പുറത്തൂർ: കാവിലക്കാട് മാമ്പറ്റ മുഹമ്മദ്(74) അന്തരിച്ചു.. ഭാര്യ നബീസു ( സിപിഐഎം കാവിലക്കാട് ബ്രാഞ്ച് മെമ്പർ ) മക്കൾ: മുനീർ, താഹിറ, ബഷീർ, സെക്കീർ.മരുമക്കൾ: റഹിയാനത്ത്(പുത്തനത്താണി), മൊയ്തീൻ ( തിരൂർ), ഫർഹത് (വളാഞ്ചേരി),

വൈദ്യുതി ചാർജ്ജ് വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എസ്. ഡി. പി. ഐ പ്രതിഷേധം സംഘടിപ്പിച്ചു.

തിരൂര്‍ ഇടതുഭരണകാലത്ത് വൈദ്യുതി ബോര്‍ഡില്‍ സര്‍ക്കാര്‍ പോലും അറിയാതെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുക, അനധികൃത നിയമനങ്ങള്‍ നടത്തുക , റെഗുലേറ്ററി കമ്മീഷന്റെ പോലും അനുമതിയില്ലാതെ സ്വകാര്യ ഉല്‍പ്പാദകരില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള

ഹരിദാസ് വധക്കേസ്; നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂര്‍: ഹരിദാസ് വധക്കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. വിമിൻ, അമൽമനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ബി ജെ പി മണ്ഡലം പ്രസിഡണ്ടാണ് അറസ്റ്റിലായ ലിജേഷ്. ഇന്നലെ