Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വിജയഭേരി പ്രീ മോഡൽ ചോദ്യപേപ്പറുകൾ പ്രകാശനം ചെയ്തു
മലപ്പുറം: ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി തയ്യാറാക്കിയ പ്രീ മോഡൽ ചോദ്യപേപ്പറുകളുടെ സമാഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീഖ ഡി ഡി ഇ കുസുമത്തിനു നൽകി പ്രകാശനം!-->!-->!-->…
പൊളിച്ച അടക്ക മോഷണം ചെയ്ത 4 യുവാക്കളെ താനൂർ പോലീസ് പിടികൂടി
ആസിഫ്
താനൂർ: നന്നമ്പ്ര കുണ്ടൂർ സ്വേദേശിയുടെ വീട്ടിൽ നിന്നും 43,000 രൂപയോളം വിലവരുന്ന 3ചാക്ക് പൊളിച്ച അടക്ക മോഷണം ചെയ്ത 4 യുവാക്കൾ അറസ്റ്റിൽ. കഴിഞ്ഞ വെള്ളിയാഴ്ച തീയതി അർധരാത്രിയാണ്!-->!-->!-->…
മാരക മയക്കുമരുന്നുമായി യുവതി പിടിയിൽ
കണ്ണൂർ: വിൽപ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നുമായി കണ്ണൂരിലെ മൊകേരിയിൽ യുവതി പിടിയിൽ. മാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ് യുവതി പിടിയിലായത്. മൊകേരിയിലെ നിര്‍മല ടാക്കീസിന് സമീപത്തുനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ!-->…
ഐ.എന്‍.എല്‍ പിളർന്നു; വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: ഐ.എന്‍.എല്‍ ഔദ്യോഗികമായി പിളർന്നു. വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്‍റായി എ.പി അബ്ദുൽ വഹാബിനെയും ജന.സെക്രട്ടറിയായി നാസർകോയാ തങ്ങളെയും തെരഞ്ഞെടുത്തു. വഹാബ് ഹാജിയാണ് ട്രഷറർ.
എ.പി അബ്ദുൽ വഹാബ്!-->!-->!-->!-->!-->!-->!-->…
സി പി ഐ എം തിരുന്നാവായ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
തിരുന്നാവായ: പഞ്ചായത്ത് ഉദ്യോഗസ്ഥരറിയാതെ കെട്ടിടത്തിന് അനധികൃതമായി നമ്പർ ഇട്ടു കൊടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി പി ഐ എം പ്രവർത്തകർ. തിരുന്നാവായ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.തിരുന്നാവായ 14 ആം വാർഡിൽ കാരത്തൂർ അങ്ങാടിയിലെ ഇരുനില!-->…
ട്രെയിൻ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: മംഗലാപുരത്ത് പാതയിരട്ടിപ്പ് ജോലികൾ നടക്കുന്നതിനാൽ മാർച്ച് 5,6 തീയതികളിൽ ഏതാനും ദീർഘദൂര ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. 5ന് പൂനയിൽ നിന്ന് എറണാകുളത്തേക്കും മാർച്ച് 7ന് എറണാകുളത്തു നിന്ന്!-->!-->!-->…
അസം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളിയെ നിലമ്പൂർ പൊലീസ് പിടികൂടി
മലപ്പുറം: അസാം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പ്രതി മലപ്പുറത്ത് അറസ്റ്റിൽ. മലപ്പുറം നിലമ്പൂരിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. സോനിത്പൂർ സ്വദേശി അസ്മത്ത് അലി, സഹായി അമീർ കുസ്മു എന്നിവരാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. വിവിധഭാഷാ!-->…
ഹോട്ടൽ മുറിയിൽ വീട്ടമ്മയേയും സുഹൃത്തായ യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി
തൃശൂർ: ഹോട്ടൽ മുറിയിൽ വീട്ടമ്മയേയും സുഹൃത്തായ യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ ഒളരിക്കര സ്വദേശി റിജോ (26)യേയും, കാര്യാട്ടുക്കര സ്വദേശി സംഗീത( 26) യേയുമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലിൽ!-->!-->!-->…
കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടു പേര്‍ മലപ്പുറം പോലീസിന്റെ പിടിയില്‍
മലപ്പുറം: കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ മലപ്പുറം പോലീസിന്റെ പിടിയില്‍ കരുവാരകുണ്ട്, തരിശ് സ്വേദേശികളായ കുറുക്കന്‍ റഷാദ്, പടിപ്പുര വീട്ടില്‍ ഫാസില്‍ എന്നിവരെയാണ് മലപ്പുറം കടുങ്ങൂത്ത് വെച്ച് രാത്രി!-->…
ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു.
ആലപ്പുഴ: ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യൻകോട് ശരത്ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
നന്ദു പ്രകാശ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള 7 അംഗസംഘമാണ്!-->!-->!-->!-->!-->!-->!-->…
