Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പീഡനക്കേസിലെ പ്രതിയെ അടിച്ച് കൊന്ന് കിണറ്റില്‍ തള്ളി
കൊച്ചി: വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റില്‍ തളളി. മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതി വിനോദ് കുമാര്‍ കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റില്‍ നിന്നാണ് ഇയാളുടെ!-->!-->!-->!-->!-->!-->!-->…
കെ.ടി.ജലീലുമായി ചർച്ച നടത്തിയിട്ടില്ല; ഗവർണറെ സി.പി.എം ഭയപ്പെടുന്നു; പി.എം.എ സലാം
മലപ്പുറം: ഗവർണറെ സി.പി.എം ഭയപ്പെടുന്നു എന്ന് പി.എം.എ സലാം. സി.പി.എം നിലപാട് നിരാശാജനകമാണ്. കേരള സർക്കാർ സംഘപരിവാറിന് അടിമപ്പെട്ടിരിക്കുകയാണ്. കേരളീയരുടെ ആത്മാഭിമാനത്തിനാണ് ഇവിടെ ക്ഷതമേറ്റിരിക്കുന്നത്.
കെ.ടി.ജലീലുമായി ചർച്ച!-->!-->!-->!-->!-->!-->!-->…
കുരിക്കളകത്ത് ഖാലിദ് നിര്യാതനായി
തിരൂർ: കൂട്ടായി കോതപറമ്പ് കുരിക്കളകത്ത് ഖാലിദ് (63) നിര്യാതനായി.
ഭാര്യ: ഖദീജ. മക്കൾ: അൽത്താഫ്, സുൽഫത്ത്. മരുമകൻ: സൈനുദ്ദീൻ.
ജില്ലയിൽ ലാംബ്ഡ പരിശോധനാ സൗകര്യമില്ല, പുകമറയിൽ സർട്ടിഫിക്കറ്റ്
മലപ്പുറം: ബി.എസ് 6 വാഹനങ്ങൾക്ക് പിന്നാലെ ബി.എസ് 4നും ലാംബ്ഡ പരിശോധന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർബന്ധമാക്കിയത് വാഹന ഉടമകളെയും പുക പരിശോധനാ കേന്ദ്രങ്ങളെയും ഒരുപോലെ വെട്ടിലാക്കുന്നു. ജില്ലയിൽ എവിടെയും ലാംബ്ഡ പരിശോധനയ്ക്കുള്ള!-->!-->!-->…
ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന വാഹനത്തിന്റെ ഉടമ മയക്കുമരുന്ന് കേസിൽ പിടിയിൽ
മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ 181 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിൽ ഒരാൾ കൂടി എക്സൈസിന്റെ പിടിയിലായി. കഞ്ചാവ് ആന്ധ്രാപ്രദേശിൽ നിന്നു കൊണ്ടുവരുന്നതിനായി ഉപയോഗിച്ച ബൊലേറോ പിക്കപ്പിന്റെ ഉടമ ഗൂഡല്ലൂർ ഒന്നാം മൈൽ!-->!-->!-->…
ഭിക്ഷയായി ഒരു രൂപ നൽകിയത് ഇഷ്ടമായില്ല; ഭിക്ഷക്കാരൻ സ്ത്രീയെ കുത്തി
ആലുവ: ഭിക്ഷയായി ഒരു രൂപ നൽകിയതിന് ഭിക്ഷക്കാരൻ സ്ത്രീയെ ആക്രമിച്ചു.ആലുവ കെ.എസ്.ആർ.ടി.സി പരിസരത്ത് വെളിയാഴ്ച്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. തമിഴ്നാട് പഴനി സ്വദേശി ബാലുവാണ് ആക്രമിച്ചത്. വികലാംഗനായ ബാലു ഇവിടെയിരുന്ന് പതിവായി!-->!-->!-->…
വനപാലകർ കുഴിയിൽ വീണ കുഞ്ഞിക്കടുവയെ രക്ഷപ്പെുത്തി
ബത്തേരി: കുഴിയിൽ വീണ കുഞ്ഞിക്കടുവയെ വനപാലകർ രക്ഷപ്പെടുത്തി. പരുക്കുകൾ ഒന്നും കൂടാത രക്ഷപ്പെട്ട കുഞ്ഞിക്കടുവയെ കൂട്ടിലാക്കി അമ്മക്കടുവയ്ക്കായുള്ള കാത്തിരിപ്പിലാണ് വനപാലകർ. വയനാട്ടിലെ ബത്തേരിക്കു സമീപം മന്ദംകൊല്ലിയിൽ മണിയുടെ സ്ഥലത്ത്!-->…
ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കണ്ണൂര്‍: കൂത്തുപറമ്പില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി അനീഷ് കുമാര്‍(45) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് പാലത്തിന്‍കര -!-->!-->!-->!-->!-->…
യുവാവിന്‍റെ പേരില്‍ വ്യാജ ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട്, രശ്മി നായര്‍ക്കെതിരേ കേസ്
കോഴിക്കോട്: യുവാവിന്റെ പേരിൽ ചാറ്റിന്റെ വ്യാജ സ്‌ക്രീൻ ഷോട്ടുണ്ടാക്കി പ്രചരിപ്പിച്ച മോഡൽ രശ്മി നായർക്കെതിരേ കേസ്. മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമിന്റെ പേരിലാണ് രശ്മി നായർ വ്യാജ ചാറ്റ് സൃഷ്ടിച്ച് സ്വന്തം ഫേസ്ബുക്ക്!-->!-->!-->…
പശ്ചിമബംഗാൾ സ്വദേശിനിയെ പീഡിപ്പിച്ച കേസ്; ഹരിയാനയിൽ പോയി പ്രതിയെ പൊക്കി കൊണ്ടോട്ടി പോലീസ്
ചണ്ഡീഗഡ്: മലപ്പുറത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ.ഹരിയാനയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പശ്ചിമ ബംഗാൾ സ്വദേശി കാജുവാണ് കൊണ്ടോട്ടി പോലീസിന്റെ വലയിലായത്.
മലപ്പുറം കൊണ്ടോട്ടി പോലീസ്!-->!-->!-->!-->!-->!-->!-->…
