Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വിമാന യാത്രാനിരക്ക് കുറക്കാൻ ഇടപെടൽ വേണം
പൊന്നാനി: ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് താങ്ങാൻ കഴിയാത്ത വിധം വർധിപ്പിച്ച വിമാനായാത്രാ നിരക്ക് അടിയന്തരമായി കുറക്കണമെന്ന് കെ.പി.സി.സി അംഗം വി.സെയ്ദ് മുഹമ്മദ് തങ്ങൾ ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ!-->!-->!-->!-->!-->!-->!-->…
ലോറിയും ട്രാവലറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മൂന്ന് മരണം
കോഴിക്കോട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് മരണം. കോഴിക്കോട് പുറക്കാട്ടിരിയിലാണ് സംഭവം. രണ്ട് അയ്യപ്പൻമാരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്.
കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരാണിവർ. ഇവർ സഞ്ചരിച്ച!-->!-->!-->!-->!-->!-->!-->…
വാഹനം വാടകയ്‌ക്കെടുത്ത് മറിച്ചു വിൽക്കുന്ന സംഘം പിടിയിൽ; സ്‌റ്റേഷൻ ആക്രമിച്ച് പ്രതികളെ…
ചങ്ങനാശേരി: വാഹനം വാടകയ്‌ക്കെടുത്ത ശേഷംവ്യാജ വിൽപന കരാർ ഉണ്ടാക്കി മറിച്ചുവിൽക്കുന്ന സംഘം അറസ്റ്റിൽ. ഇവർ പിടിയിലായതിന് പിന്നാലെ പ്രതികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷനിൽ നിന്ന് എത്തിയ മറ്റൊരു സംഘം പൊലീസിനു നേർക്ക് ആക്രമണം നടത്തി.!-->!-->!-->…
കൂടുതല്‍ മദ്യഷാപ്പുകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എല്‍.എന്‍.എസ് എംപ്ലോയ്‌സ് വിംഗ്
മലപ്പുറം: സംസ്ഥാനത്തുടനീളം കൂടുതല്‍ മദ്യഡിപ്പോകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ലഹരി നിര്‍മ്മാര്‍ജന സമിതി സംസ്ഥാന സമിതി എംപ്ലോയ്‌സ് വിംഗ് യോഗം സര്‍ക്കാരിനോട്!-->…
ഗുരുവായൂർ ആനയോട്ടം; കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ആനയോട്ടത്തിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി. കൊമ്പൻ ദേവദാസിനാണ് രണ്ടാം സ്ഥാനം. പങ്കെടുത്ത ആനകളിൽ പ്രായം കൊണ്ട് മുതിർന്ന കൊമ്പൻ വിഷ്ണുവും ഓട്ടം പൂർത്തിയാക്കി!-->!-->!-->…
പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു
മലപ്പുറം: നിലമ്പൂരില്‍ പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. നിലമ്പൂർ പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ ഒരു വയസുള്ള മകൾ ഇഷയാണ് മരിച്ചത്. 11 മണിക്കാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുമ്പോൾ കുട്ടിയെ പെട്ടന്ന്!-->!-->!-->…
മണൽകടത്ത്: മൂന്ന് പേർ തിരൂർ പോലീസിന്റെ പിടിയിൽ
തിരൂർ: പുറത്തൂർ ശ്മശാനം കടവിൽ നിന്നും ടിപ്പർ ലോറികളിൽ അനധികൃതമായി പുഴമണൽ കടത്തുന്നതിനിടെ രണ്ട് പേരെയും ബീരാഞ്ചിറ ഭാഗത്ത് നിന്നും ഒരാളെയും തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.
പുറത്തൂർ സ്വേദശികളായ മുളക്ക പറമ്പിൽ അബ്ദുൾ ഗഫൂർ (30),!-->!-->!-->!-->!-->…
താത്കാലിക അധ്യാപക നിയമനം
താനൂർ: ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഒഴിവുള്ള എച്. എസ്. ടി. ( സോഷ്യൽ സയൻസ് ) തസ്തികകളിലേക്കും യൂ. പി വിഭാഗത്തിലെ സംസ്‌കൃതം തസ്തികയി ലേക്കും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
താല്പര്യമുള്ളവർ അസൽ!-->!-->!-->!-->!-->!-->!-->…
നാട്ടിലെ മുസ്ലിം സഹോദരൻ മരിച്ചു; ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി തിരൂരിലെ ക്ഷേത്ര ഭാരവാഹികൾ
തിരൂർ: മതസൗഹാർദത്തിന് ഏറെ പേരുകേട്ട ജില്ലയാണ് മലപ്പുറം, വിവാദങ്ങൾ ഒട്ടനവധി ജില്ലയുടെ പേരിൽ നടക്കാറുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ ഇതൊന്നും ബാധിക്കാറില്ല. മുസ്ലിം സഹോദരന്റെ മരണത്തിന് പിന്നാലെ ഉത്സവാഘോഷങ്ങൾ മാറ്റിവെച്ച ക്ഷേത്ര ഭാരവാഹികളാണ്!-->!-->!-->…
മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
മലപ്പുറം; ഹൈക്കോടതി വിധി മാനിക്കാതെ സ്വകാര്യ ലാബുകളിലെ കൊവിഡ് ടെസ്റ്റ്പരിശോധന നിരക്ക് കുത്തനെ കുറച്ച നടപടി സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടെ!-->!-->!-->…
