Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഇഎംഎസ് ആശുപത്രിയിലെ അക്രമം;ഐഎംഎ പെരിന്തല്‍മണ്ണ ബ്രാഞ്ചിലെ ഡോക്ടര്‍മാര്‍ സമരം തുടങ്ങി
പെരിന്തല്‍മണ്ണ: ഇഎംഎസ് ആശുപത്രിയില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും ആക്രമിച്ച സംഭവത്തില്‍ അക്രമികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഐഎംഎ പെരിന്തല്‍മണ്ണ ബ്രാഞ്ചിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ പണിമുടക്ക്!-->!-->!-->…
കുർമ്പാച്ചി മലയിൽ കയറിയത് പ്രദേശവാസി
പാലക്കാട്: കുർമ്പാച്ചിമലയിൽ വീണ്ടും ആളുകൾ കയറിയെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരാളെ കണ്ടെത്തി. പ്രദേശവാസിയായ രാധാകൃഷ്ണൻ എന്നയാളാണ് കുർമ്പാച്ചി മലയിൽ കയറിയത്. വനംവകുപ്പ് നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി!-->…
കൂർമ്പാച്ചി മലയിൽ കയറിയ ആളെ രാത്രി തിരിച്ചിറക്കി, പ്രതിഷേധവുമായി നാട്ടുകാർ
മലമ്പുഴ: നാട്ടുകാരെ ആശങ്കപ്പെടുത്തി കൂര്‍മ്പാച്ചി മലയില്‍ വീണ്ടും ആള്‍ കയറി. പ്രദേശവാസിയായ തെങ്ങുകയറ്റത്തൊഴിലാളി കൊല്ലംകുന്ന് രാധാകൃഷ്ണനാണ് (45) ഞായറാഴ്ച രാത്രി മലയിലകപ്പെട്ടത്. വനപാലകരും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ!-->!-->!-->…
ചെറാട് മലയില്‍ വീണ്ടും ആളുകളെന്ന് സംശയം; മലയ്ക്ക് മുകളില്‍ നിന്ന് ഫ്‌ളാഷ് ലൈറ്റുകള്‍
പാലക്കാട്: ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകള്‍ കയറിയായി സംശയം. മലയുടെ മുകള്‍ ഭാഗത്ത് നിന്ന് ഫ്‌ളാഷ് ലൈറ്റുകള്‍ തെളിയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടങ്ങി.
ചെറാട് മലയുടെ ഏറ്റവും!-->!-->!-->!-->!-->!-->!-->…
കുഞ്ഞിമോൻ കൂട്ടായി നിര്യാതനായി
കൂട്ടായി : കൂട്ടായിയിലെ മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യവും മുസ്ലിം ലീഗ് നേതാവും കെ.എം.സി.സി സ്ഥാ പക നേതാക്കളിൽ ഒരാളും പ്രഥമ എം.എസ്.എഫ് സ്റ്റേറ്റ് പ്രവർത്തക സമിതി അംഗവുമായിരുന്ന നാലകത്ത് കുഞ്ഞിമോൻ (കുഞ്ഞിമോൻ കൂട്ടായി)(84)!-->…
ജില്ലയിൽ 557 പേർക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഫെബ്രുവരി 13) 557 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 529 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 11 കോവിഡ് കേസുകളാണ്!-->…
ഗുരുവായൂർ ആനയോട്ടത്തിനായുള്ള ആനകളെ തെരഞ്ഞെടുത്തു
തൃശ്ശൂരിൽ ഉത്സവങ്ങളിൽ 15 ആനകളെ എഴുന്നള്ളിക്കാൻ അനുമതി
തൃശ്ശൂർ; ജില്ലയിലെ ഉത്സവങ്ങളിൽ ക്ഷേത്രത്തിനകത്ത് 15 ആനകളെ എഴുന്നള്ളിക്കാൻ അനുമതി. കളക്ടർ അദ്ധ്യക്ഷയായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വരവ് പൂരങ്ങൾക്ക് മൂന്ന്!-->!-->!-->…
മലമ്പുഴയിൽ പുലി പശുവിനെ കടിച്ചുകൊന്നു; ഭീതിയിൽ നാട്ടുകാർ
പാലക്കാട്: വീണ്ടും പുലി പേടിയിൽ മലമ്പുഴ നിവാസികൾ. അണക്കെട്ടിന്റെ റിസർവോയറിൽ പുലി ഇറങ്ങി പശുവിനെ കൊന്നതോടെയാണ് നാട്ടുകാർ വീണ്ടും ഭീതിയിലായത്. തെക്കേ മലമ്പുഴയിൽ അബ്ദുൾ ജബ്ബാറിന്റെ പശുവിനെയാണ് പുലി കൊന്നത്.
ഡാമിനകത്തെ!-->!-->!-->!-->!-->!-->!-->…
തവനൂർ മണ്ഡലത്തിലെ 5 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ
തവനൂർ: മണ്ഡലത്തിലെ 5 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ ഉടൻ ആരംഭിക്കും. അയിങ്കലം, എടപ്പാൾ, നരിപ്പറമ്പ്, കാവിലക്കാട്, ആലത്തിയൂർ.
ചമ്രവട്ടം റഗുലേറ്ററിന്റെ ചോർച്ച നികത്തുന്ന പ്രവൃത്തിക്ക് തുടക്കമായി. നാളെ ഉച്ചക്ക് 12!-->!-->!-->…
നവവധു കടലുണ്ടി പുഴയിൽ മരിച്ച നിലയിൽ
മലപ്പുറം: വള്ളിക്കുന്നിൽ വിവാഹശേഷം വീട്ടിൽ വിരുത്തെത്തിയ നവവധു പുഴയിൽ മരിച്ച നിലയിൽ. കോട്ടക്കടവ് പുഴയിലെ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.തറോൽ രാമൻ എന്ന കുട്ടന്റെ മകൾ ആര്യ (26) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി!-->!-->!-->…
