Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ലാബുടമകള്‍ തിങ്കളാഴ്ച ധര്‍ണ്ണ നടത്തും
മലപ്പുറം; ചര്‍ച്ച കൂടാതെ കൊവിഡ് പരിശോധന ഫീസ് പുനര്‍ നിര്‍ണ്ണയിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14 ന് തിങ്കളാഴ്ച ഡി എം ഒ ഓഫീസിന് മുന്നില്‍!-->…
പി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വേ പൊളിക്കുന്നത് നിർത്തി വയ്ക്കണമെന്ന അബ്ദുൽ ലത്തീഫിന്റെ…
മലപ്പുറം: കക്കാടംപൊയിലിനടുത്ത് ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ സ്ഥലത്തെ വിവാദ തടയണക്ക് കുറുകെ പണിത റോപ് വെ പൊളിക്കുന്നത് നിർത്തിവെക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. എംഎൽഎയുടെ രണ്ടാം ഭാര്യയുടെ പിതാവ് കോഴിക്കോട്!-->!-->!-->…
ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ
തിരിച്ചറിയൽ രേഖ എന്ന നിലയിൽ പല സേവനങ്ങൾക്കും ആധാർ ഇന്ന് നിർബന്ധമാണ്. ഇരട്ടിപ്പ് ഒഴിവാക്കാൻ ഡ്രൈവിങ് ലൈസൻസിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം.ഇതിന്റെ സമയപരിധി മുൻപെ തന്നെ അവസാനിച്ച പശ്ചാത്തലത്തിൽ ഡ്രൈവിങ് ലൈസൻസിനെ ആധാറുമായി!-->!-->!-->…
ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഏറ്റവും ധീരനായ വിപ്ലവകാരിയും ആക്ടിവിസ്ററുമായിരുന്നു മഹാത്മാഗാന്ധിയെന്ന്…
തവനൂർ: ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഏറ്റവും ധീരനായ വിപ്ലവകാരിയും ആക്ടിവിസ്ററുമായിരുന്നു മഹാത്മാഗാന്ധിയെന്ന് ഡോ. ആർസു അഭിപ്രായപ്പെട്ടു.
കണ്ണീർ കുടിപ്പിക്കുന്നവർ പെരുകുന്ന കാലമാണിത്. ഗാന്ധിജി നിലകൊണ്ടത് കണ്ണീരൊപ്പാനാണ് . ആസുര ശക്തിക്ക്!-->!-->!-->!-->!-->…
വള്ളിക്കുന്നിൽ യുവതി ട്രെയിൻ ഇടിച്ച് മരിച്ചതിൽ ദുരൂഹത; മരണത്തിന് കാരണം ഭർതൃ പീഡനമെന്ന് യുവതിയുടെ…
മലപ്പുറം: ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് വള്ളിക്കുന്ന് അത്താണിക്കലിന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചതിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ. ചാലിയം വട്ടപ്പറമ്പിലെ മുടക്കയിൽ ഗംഗാധരന്റെ മകൾ ലിജിന (37) ആണ് ട്രെയിൻ തട്ടി മരണപ്പെട്ടത്. അത്താണിക്കൽ!-->!-->!-->…
കുറ്റിപ്പുറത്ത് വ്യാജ ഹാൻസ് നിർമ്മാണ യൂണിറ്റ്; ഹാൻസും ലഹരി വസ്തുക്കൾ നിർമ്മിക്കുന്ന യന്ത്രവും പോലീസ്…
മലപ്പുറം: കുറ്റിപ്പുറത്ത് ലഹരി നിർമ്മാണ ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് ലഹരി വസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റ് പൊലീസ് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. പട്ടാമ്പി കുന്നത്ത് തൊടിയിൽ മുഹമ്മദാണ് ഇരുനില!-->…
വായ്പ തിരിച്ചടവ് മുടങ്ങി; പി വി അൻവറിന് ജപ്തി നോട്ടീസ്
മലപ്പുറം: പി വി അൻവർ എം എൽ എയുടെ ഒരേക്കറിലേറെ ഭൂമി ജപ്തി ചെയ്യുമെന്ന് ബാങ്ക്. ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഒരേക്കർ നാൽപത് സെന്റ് ഭൂമി ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നൽകി.!-->!-->!-->!-->!-->…
‘പന്നികൾക്ക് എല്ലിൻ കഷണങ്ങളോട് പണ്ടേ താത്പര്യമില്ല, മനുഷ്യ വിസർജ്യത്തോടാണല്ലോ പഥ്യം’;…
മലപ്പുറം: പട്ടി എല്ലുമായി ഗുസ്തി കൂടട്ടെയെന്ന ജസ്റ്റിസ് സിറിയക് ജോസഫിന്റെ പരാമർശത്തിന് മറുപടിയുമായി മുൻമന്ത്രി കെടി ജലീൽ. പന്നികൾക്ക് എല്ലുകളോട് പണ്ടേ താത്പര്യമില്ല, മനുഷ്യവിസർജ്യത്തോടാണ് പഥ്യമെന്നും, അതിൽ കിടന്ന് ഗുസ്തി പിടിച്ച്!-->!-->!-->…
ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കാനായില്ല, നിരവധി ട്രെയിനുകൾ റദ്ദാക്കി
തൃശൂർ: പുതുക്കാട് പാളം തെറ്റിയ ചരക്ക് ട്രെയിൻ പൂർണമായി നീക്കാനായില്ല. പാളത്തിൽ നിന്ന് എഞ്ചിൻ നീക്കാനുള്ള ശ്രമം തുടരുന്നു. പത്തുമണിയോടെ ഗതാഗതം പുന:സ്ഥാപിക്കാൻ സാധിക്കുമെന്ന് റെയിൽവേ അറിയിച്ചു. നിലവിൽ ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ!-->!-->!-->…
മലപ്പുറത്ത് കുഴൽപണം തട്ടിയെടുത്ത സംഭവം; സൂത്രധാരൻ അടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ
മലപ്പുറം: കോഡൂരിൽ വച്ച് 80 ലക്ഷം കുഴൽ പണം തട്ടിയെടുത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. സംഭവത്തിന്റെ സൂത്രധാരൻ വയനാട് പുൽപ്പള്ളി സ്വദേശി സുജിത്, എറണാകുളം സ്വദേശി ശ്രീജിത്ത് ഇവർക്ക് വയനാട്ടിൽ ഒളിത്താവളം ഒരുക്കി നൽകിയ ഷിജു എന്നിവരെയാണ്!-->!-->!-->…
